എന്തുകൊണ്ടാണ് മദ്യപന്മാർ കള്ളക്കഥകൾ പറയുന്നത്?
എന്തുകൊണ്ടാണ് കുടിയന്മാർ പരസ്പരം പോരടിക്കുന്നത്? എന്തുകൊണ്ടാണവർ ചെളിയിൽ കിടന്ന് ഉരുളുന്നത്? കിടിലോൽക്കിലൻ ഉത്തരം!- ഉത്തരം കിടക്കുന്നത് ലിയോ ടോൾസ്റ്റോയുടെ ‘ദ ഇംപ് ആൻഡ് ക്രസ്റ്റ് ‘ എന്ന ചെറുകഥയിലാണ്:” നീ മദ്യം ഉണ്ടാക്കിയപ്പോൾ അതിൽ ആദ്യം കുറുക്കൻ്റെ രക്തം ഒഴിച്ചു. അതുകൊണ്ട് അവർ കള്ളക്കഥകൾ പറഞ്ഞു. പിന്നെ, കാട്ടുപോത്തിൻ്റെ രക്തം ചേർത്തു. അതുകൊണ്ട് അവർ പോരടിച്ചു. പിന്നെ പന്നിയുടെ രക്തവും ചേർത്തിരിക്കണം അല്ലാതെ എങ്ങനെയാണ് അവർ ഇതുപോലെ ചെളിയിൽ കിടന്ന് ഉരുളുന്നത്?” ഉരുളുന്നവരുടെ കേരളം!-ഇന്നത്തെ (തിങ്കൾ, ആഗസ്റ്റ് […]
Read More