നിലപാട് അംഗീകരിച്ചില്ലെങ്കിൽ പാർട്ടിക്ക് പുറത്ത് പോകേണ്ടിവരും: തരൂരിന് സുധാകരന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പാർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ പുറത്ത് പോകേണ്ടിവരുമെന്നും തരൂർ മുന്നറിയിപ്പ് നൽകി. കെ റെയിൽ വിഷയത്തിൽ പാർട്ടി തരൂരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പാര്‍ട്ടി എംപിമാരെല്ലാം പാര്‍ട്ടിക്ക് വഴിപ്പെടണം. തരൂർ കോൺഗ്രസിൽ വെറുമൊരു എംപി മാത്രമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പി.ടി. തോമസിന്റെ നിലപാട് ശരിയെന്ന് കാലം തെളിയിച്ചു. ശരീരം ദഹിപ്പിക്കണമെന്ന ആഗ്രഹം പാര്‍ട്ടി നടത്തിക്കൊടുത്തു. ചിതാഭസ്മം ഉപ്പുതോട്ടിലെ കുടുംബകല്ലറയില്‍ സമര്‍പ്പിക്കും. ജനുവരി മൂന്നിന് ചടങ്ങ് […]
Read More