വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചാൽ എന്ത് സംഭവിച്ചാലും അത് നേരിടാനും തയാറായിരിക്കണം
അനുഭവിക്കാനും തയാറാകണമെന്ന് സുപ്രീംകോടതി. അപ്പൊ സെക്ഷൻ 69 of BNS എന്തിനു എന്ന് ചോദിക്കും… അതും ഇതും വ്യത്യാസമുണ്ട്. അതായത് കേസിന്റെ സാഹചര്യം വ്യത്യാസമുണ്ടാകും. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച് നല്‍കുന്ന പരാതികളില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. ദീർഘകാലം ലിവിംഗ്-ടുഗദർ ബന്ധത്തിലായിരുന്ന ശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. വിവാഹവാഗ്ദാനം നല്‍കി പങ്കാളി തന്നെ പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്ത് വഞ്ചിച്ചുവെന്നും കാണിച്ച് ഒരു യുവതി […]
Read More