
വയോജന ദിന ഉശിരൻ ചിന്തകൾ പത്തെണ്ണം ..|ഡോ .സി. ജെ .ജോൺ
1.പറ്റാവുന്നിടത്തോളം കാലം ആരെയും ആശ്രയിക്കാതെയുള്ള സ്വാശ്രയ വാർദ്ധക്യം ചിട്ടപ്പെടുത്തും .
2.മക്കൾ നോക്കിയില്ലെന്ന പരിഭവം ഇല്ലാതെ സ്വതന്ത്രമായും സമാധാനമായും ജീവിക്കും .

3.വയസ്സ് കാലത്ത് തൻ കാര്യത്തിന് ചെലവാക്കാനായി ഇത്തിരി കാശ്
സ്വരു കൂട്ടി വയ്ക്കും .
4. ഒറ്റപ്പെടാൻ പോകാതെ സാധിക്കുന്ന സാമൂഹിക കൂട്ടായ്മകളിലൊക്കെ പങ്ക് ചേരും.
5.ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം യാത്ര പോകും .

6.ഇടപെടുന്ന പരിസരങ്ങൾ വയോജന
സൗഹൃദമല്ലെങ്കിൽ പരാതിപ്പെടും.
7.പ്രായമായിയെന്നത് കൊണ്ട് മൂലക്കിരുത്താനോ ,ചൂഷണം ചെയ്യാനോ വന്നാൽ നിയമ വടി കൊണ്ട് നല്ല തല്ല് കൊടുക്കും .
8.അധികാരമൊക്കെ ഇളംതലമുറയ്ക്ക് നൽകി കൂളായി സ്റ്റൈലായി ജീവിക്കും .

9.ഉള്ള സ്വത്തും ജീവൻ പോയ ദേഹവും എന്ത് ചെയ്യണമെന്നൊരു വിൽപത്രം എഴുതി വയ്ക്കും .
10.ഇങ്ങോട്ടില്ലെന്ന അവസ്ഥ ഏതാണ്ട് തീർപ്പായാൽ പിന്നെ ആരെയും കൂടുതൽ കഷ്ടപ്പെടുത്താതെ അങ്ങോട്ട് വിടാനുള്ള സൗകര്യം ആതുര സേവന നയമാക്കി നടപ്പിലാക്കി തരണം .

(ഡോ .സി. ജെ .ജോൺ)
Related Posts
- “ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
- Pro Life
- Pro Life Apostolate
- PRO-LIFE WARRIOR
- അതിജീവനം.
- അതിജീവനത്തിന്റെ കഥ
- അതിദരിദ്ര കുടുംബങ്ങൾ
- അനുഭവം
- അപ്രിയസത്യങ്ങൾ
- അമ്മ
- അമ്മഭാഷ
- അമ്മയുടെ ചിത്രം
- അമ്മയുടെ സ്നേഹം
- കുടുംബ ജീവിതം
- കുട്ടികളും മാതാപിതാക്കളും
- കുട്ടികൾ
- കൊച്ചുകുട്ടികൾ
- ഗർഭിണികൾ
- ചിത്രവും ചിന്തയും
- ചിന്തകൾ
- ചിന്താവിഷയം
- ജീവനും ജീവിതവും
- ജീവന് വെല്ലുവിളി
- ജീവിക്കാനവസരം
- ജീവിക്കാനുള്ള അവകാശം
- ജീവിതം
- ജീവിതം എന്നെ പഠിപ്പിച്ചത്
- ജീവിതത്തിലൂടെ..
- ജീവിതത്തിലെ ഒരേട്
- ജീവിതസഞ്ചാരക്കുറിപ്പുകൾ
- ജീവിതസാഹചര്യങ്ങൾ
- ജീവൻ സംരക്ഷിക്കുക
- ജീവൻ്റെവില
- ദാമ്പത്യജീവിതം
- ദിനപത്രങ്ങൾ
- നമ്മുടെ ജീവിതം
- നിത്യജീവിതത്തിൽ
- മനുഷ്യജീവിതം
- മറയില്ലാത്ത വാർത്തകൾ
- വാർത്തകൾക്കപ്പുറം
- വാർത്തയും വീക്ഷണവും
- വാർത്താ വിശേഷങ്ങൾ
- വാർത്താവലോകനം
- വിൽപ്പനയ്ക്ക്
- വേദനിപ്പിച്ച ഒരു വാർത്ത
- ഹൃദയത്തിലെ ചിത്രം
സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു.|ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു.
- mental health
- അമ്മ
- അമ്മയുടെ സ്നേഹം
- ഡോ .സി ജെ ജോൺ
- പരാതി
- പരിഭവം
- മാനസിക ആരോഗ്യം
- മാനസിക സംഘർഷങ്ങൾ
- മാനസിക സമ്മർദ്ദം
- വിധവകൾ
വർഷങ്ങളോളം ജീവിച്ച നാടും വീടും വിട്ട് ഏക മകളുടെ ഒപ്പം നഗരത്തിലെ ഫ്ലാറ്റിൽ പാർക്കാൻ വന്ന വിധവയായ അമ്മയ്ക്ക് പരാതിയും പരിഭവങ്ങളും ധാരാളം.
- "ലോക മുത്തശ്ശി - മുത്തശ്ശന്മാരുടെ ദിനം"
- ആദരിച്ചു
- കൊച്ചി കോർപറേഷൻ
- കൊച്ചി നഗരസഭ
- കൊച്ചി മഹാനഗരം
- മുത്തശ്ശി
- ലോക വയോജന ദിനം