തോക്കും ലാത്തിയും മാത്രമല്ല, വാക്കത്തിയും മൺവെട്ടിയും പൊലീസിന് വഴങ്ങും എന്ന് തെളിയിച്ചു പോലീസ് ആസ്ഥാനത്തെ കൃഷിയിടം.
മൊട്ടി വിടർന്നു വളർന്നു വിളഞ്ഞ മുട്ടക്കൂസ് സമൃദ്ധി..
സംതൃപ്തിയും സന്തോഷവും തരുന്നു..
അതോടൊപ്പം വലിയ ഒരു സന്ദേശവും.
അഭിനന്ദനങ്ങൾ
Jacob Punnoose