![](https://nammudenaadu.com/wp-content/uploads/2022/11/315024570_496085215883919_2394975391464292888_n.jpg)
കോന്നി മെഡിക്കൽ കോളേജിനു ഉയിരേകിക്കൊണ്ടു ആദ്യ ബാച്ച് വിദ്യാർഥികൾ ഇന്നു ഉത്സാഹപൂർവ്വം MBBS കോഴ്‌സിലേക്കു പ്രവേശിച്ചു.
കാലപ്പഴക്കം എന്നത് ഓർമ്മകൾക്ക് ബാധകം അല്ല എന്നു തോന്നിപ്പിച്ച നിമിഷങ്ങൾ ആയിരുന്നു ഇവ എനിക്ക്.
![](https://nammudenaadu.com/wp-content/uploads/2022/11/314966023_496085195883921_2765780552860340768_n-1024x614.jpg)
ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടം സമ്മാനിച്ച എന്റെ MBBS ദിനങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം! ഇനിയുള്ള വർഷങ്ങൾ ശാസ്ത്രത്തിന്റെയും സേവനത്തിന്റെയും ലോകത്തിൽ ഒരുമിച്ചു പ്രയാണം ചെയ്യാൻ പോകുന്ന ഇവർക്കു ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ.
![](https://nammudenaadu.com/wp-content/uploads/2022/11/314670358_496085242550583_8063295721937840843_n-1024x566.jpg)
അറിവ് ആർജ്ജിക്കുക, ആശ്വാസം പകരുക!
![](https://nammudenaadu.com/wp-content/uploads/2022/11/314712972_496085295883911_2258665267774798715_n-1024x513.jpg)
District Collector Pathanamthitta