മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി മാത്രമല്ല ഭരണഘടന നൽകുന്ന പ്രിവിലേജിൽ ഇപ്പോഴും തുടരുന്ന ചെങ്ങന്നൂർ എംഎൽഎ സ്ഥാനവും രാജിവയ്ക്കാൻ തയ്യാറാകണം..
പാവപെട്ട ജനങ്ങളുടെ നെഞ്ചത്ത് കുറ്റിയടിച്ചു സെഞ്ചുറി തികയ്ക്കാൻ വന്ന പിണറായി സർക്കാരിന് ഏറ്റ പ്രഹരമാണ് ഈ രാജി..
ഉമ തോമസ് എം എൽ എ