
തൃക്കാക്കരയുടെ ജനപ്രതിനിധി ജനഹിതം അന്വേഷിക്കുന്നു .
ശ്രീമതി ഉമ തോമസ് എം എൽ എ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുവാൻ അഭ്യർത്ഥിച്ചുകൊണ്ട് ഫേസ്ബുക്കിൽ നൽകിയ സന്ദേശം .
തൃക്കാക്കരയുടെ ജനപ്രതിനിധി എന്ന നിലയിൽ നിയമസഭയിൽ പൊതുവായും, മണ്ഡലത്തെ പ്രതിനിധികരിച്ചും ഉന്നയിക്കേണ്ട ചോദ്യങ്ങൾ..
തൃക്കാക്കരയുടെ വികസന പ്രവർത്തനങ്ങളിൽ ഏറ്റവും ആദ്യ പരിഗണന നൽകേണ്ട മേഖലകൾ ഏതൊക്കെ..
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കാവുന്നതാണ്…
Whatsapp : 9946000140Email : umaptmlaoffice@gmail.comവികസന ക്ഷേമ പ്രവർത്തനങ്ങളിൽ നമുക്ക് ഒന്നിച്ചു മുന്നേറാം..

– ഉമ തോമസ് എം എൽ എ