
വെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിൻ്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ.
വെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിൻ്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ.
സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്.
ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി അവർ സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിൻ്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്. ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ അഭിമാനമുയർത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസ്സുകളേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു.
പ്രവാസി മലയാളികൾ ഈ ഉദ്യമത്തിനു പിന്നിൽ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഈ ഐക്യത്തിന് കൂടുതൽ കരുത്തേകി ഒരു മനസ്സോടെ നമുക്കു മുന്നോട്ടു പോകാം.
മുഖ്യമന്ത്രി പിണറായി വിജയൻ
Related Posts
- Catholic Church
- Catholic Perspective
- അഭിപ്രായം
- അഭ്യർത്ഥിക്കുന്നു.
- കൃപാസനം
- ജാഗ്രത തുടരണം
- ജാഗ്രത പാലിക്കണം
- നവമാധ്യമ പ്രവർത്തനം
- പരസ്യ പ്രചരണം
- പറയാതെ വയ്യ
- ഫേസ്ബുക്ക് പോസ്റ്റ്
- രാഷ്ട്രീയം
- രാഷ്ട്രീയ നിലപാടുകൾ
- വാർത്തകളിൽ
- വാർത്തകൾക്കപ്പുറം
- വാർത്തയും വീക്ഷണവും
- വാർത്താ വിശേഷങ്ങൾ
- വാർത്താവലോകനം
- വിശ്വാസം
- വിശ്വാസജീവിതക്രമങ്ങൾ
- വിശ്വാസിസമൂഹം
- വേദനിപ്പിച്ച ഒരു വാർത്ത
- സാക്ഷ്യങ്ങൾ
കൃപാസനവും രാഷ്ട്രീയവും|സാക്ഷ്യങ്ങളെ പരസ്യപ്പെടുത്തുമ്പോൾ ഇനിയെങ്കിലും ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്.
തൊഴിലാളിവർഗ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കും സാമൂഹിക അനീതികൾ തുടച്ചു നീക്കുന്നതിനുമായി സ്വജീവിതം സമർപ്പിച്ച അതുല്യനായ കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് ചടയൻ.|മുഖ്യമന്ത്രി
- tourism
- ഇടുക്കി ജില്ല
- ഇടുക്കിക്കാരൻ
- കേരളം
- ടൂറിസം കേന്ദ്രങ്ങൾ
- ടൂറിസ്റ്റുകൾ
- ടൂറിസ്റ്റ് മാപ്പിൽ
- പ്രകൃതി
- ഫേസ്ബുക്ക് പോസ്റ്റ്
- വാർത്ത
- വീഗാലാൻഡ്