‘Chief Mouser’ എന്ന പദവി ഔദ്യോഗികമായി ലഭിച്ച ആദ്യത്തെ പൂച്ചയാണ് ലാറി.

Share News

ബ്രിട്ടീഷ് ചരിത്രത്താളുകളിൽ എവിടെ നോക്കിയാലും കൗതുകമുണർത്തുന്ന പല വാർത്തകളും നമുക്കു കാണാം. രാജവംശത്തിന്റെ പാരമ്പര്യ ആചാരങ്ങളിലും, ജനാധിപത്യ പ്രക്രിയകളിലും, നിയമ- ജുഡീഷ്യറി സംവിധാനങ്ങളിലുമെല്ലാം ഒരു പ്രത്യേക ‘ബ്രിട്ടീഷ് ടച്ച്’ പ്രകടമാകും. ഇപ്രകാരമൊരു കൗതുകകരമായ ചരിത്രമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിലെ “ചീഫ് മൗസർ” (Chief Mouser to the Cabinet Office) എന്ന ഔദ്യോഗിക എലിപിടുത്തക്കാരൻ പൂച്ചയുടെ കഥയ്ക്കു പിന്നിലുമുള്ളത്. പതിനൊനോളം Chief Mouser-മാർ ഇതിനോടകം ബ്രിട്ടീഷ് രാഷ്ട്രീയ സങ്കീർണതകളുടെ ഇടനാഴികളിൽ സഞ്ചരിച്ചു […]

Share News
Read More

ഒരു പക്ഷേ, മനോരമയുടെ ചരിത്രത്തിലും ഈ night editor ബ്രദേഴ്സിൻ്റെ ഒരുമിച്ചുള്ള ഇരിപ്പ് അപൂർവനിമിഷമായിരിക്കണം.വാർത്തകൾ ഉറങ്ങാതിരിക്കട്ടെ..

Share News

പണ്ട്, വളരെപ്പണ്ട് ഇതുപോലെ ഞങ്ങൾ ഉറങ്ങാതെ ഒരുമിച്ചിരുന്ന രാത്രികളുണ്ട്. പത്രപ്രവർത്തകരാവുക എന്ന സ്വപ്നമാണ് അന്ന് ഞങ്ങളുടെ ഉറക്കം കെടുത്തിയിരുന്നത്. ഇടുക്കിയിൽ, നെടുങ്കണ്ടത്ത് തൂവൽ നാട്ടിലിരുന്നുള്ള ആ ഉറക്കമിളയ്ക്കൽ അതിമോഹമാണു മോനേ അതിമോഹം.. എന്നു തോന്നിയിരുന്നു. ഇന്ന്, അർധരാത്രി പിന്നിട്ട ഈ നേരത്ത് ഞങ്ങൾ ഒരുമിച്ച് ഉറങ്ങാതിരിക്കുന്നു. മലയാള മനോരമ പത്രത്തിന്റെ കോട്ടയം ഡെസ്കിൽ, നൂറുകണക്കിനു കംപ്യൂട്ടറുകൾ ഉറക്കം പിടിച്ചിരിക്കുന്ന വാർത്താമേശകൾക്കരികിൽ വാർത്തയുടെ രാത്രി കാവൽക്കാരായി ഞങ്ങൾ 2 മനുഷ്യർ മാത്രം.! . ഇന്ന് എനിക്ക് നൈറ്റ് കോപ്പി […]

Share News
Read More

തൃക്കാക്കര – തൃപ്പൂണിത്തുറ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്നതിലുപരി 130 വർഷം പഴക്കമുള്ള ഇരുമ്പുപാലം ഒരു ചരിത്ര അടയാളം കൂടിയാണ്..

Share News

ബ്രിട്ടീഷ് എഞ്ചിനിയറായ റോബർട്ട് ബ്രിസ്റ്റോയുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ഇരുമ്പുപാലം, രാജഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ കോട്ടയ്ക്കകത്തേക്ക് കുതിരപ്പട്ടാളത്തിന് എത്തിച്ചേരുന്നതിനായാണ് ഉപയോഗിച്ചിരുന്നത്. പാലം ശോച്യാവസ്ഥയിൽ ആയതോടെ 2020 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് പരിസരവാസികൾക്കടക്കം സഞ്ചരിയ്ക്കുന്നതിനായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു വന്നിരുന്നു..പാലം പുനർനിർമ്മിയ്ക്കുന്നതിനായി നിരവധി പ്രക്ഷോഭങ്ങൾ അടക്കം സംഘടിപ്പിക്കപ്പെട്ടെങ്കിലും സർക്കാർ കഴിഞ്ഞ കാലങ്ങളിൽ അലംഭാവ സമീപനം സ്വീകരിച്ചത് ഏറെ പ്രതിഷേധത്തിന് വഴി വച്ചിരുന്നു.. പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ MLA ശ്രീ കെ ബാബു സബ്മിഷൻ […]

Share News
Read More