ഗർഭച്ഛിദ്രത്തിൽ ആരെല്ലാമാണ് ഉത്തരവാദികൾ? In an abortion, who all are deemed responsible?

Share News

ഗർഭച്ഛിദ്രത്തിന് വിധയമാകുന്ന സ്ത്രീ മാത്രമാണ് ഗർഭച്ഛിദ്രത്തിന് ഉത്തരവാദിയെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഗർഭച്ഛിദ്രം നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ പല വ്യക്തികൾ അതിൽ ഉൾപ്പെട്ടിരിക്കുന്നത് കാണാം. അവരെല്ലാവരും ഗർഭച്ഛിദ്രം നടത്തുന്നതിൽ പങ്കാളികളാണ്. ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ധാർമ്മിക ദൈവശാസ്ത്ര അധ്യാപകനായ ഡോ.മാത്യു ഇല്ലത്തുപറമ്പിൽ ഈ വീഡിയോയിൽ അവതരിപ്പിക്കുന്നത്.

Share News