തിരുപ്പിറവിയുടെ നന്മകൾ ആശംസിക്കുന്നു
ഓരോ ക്രിസ്തുമസ്സും മനസ്സിലെത്തിക്കുന്നത് സന്തോഷമാണ്!
ആ രാവിന് ചേർത്ത് പിടിക്കുന്ന തണുപ്പായിരുന്നു! ആ പുൽക്കൂടിന് ലാളിത്യതിന്റെ നിറമായിരുന്നു!
അവിടെ മുഴങ്ങിയ താരാട്ടിന് സമാധാനത്തിന്റെ ഈണമായിരുന്നു! ആ പുൽക്കൂട്ടിലെ ഉണ്ണിയെ കാണാൻ ആകാംഷയോടെ എത്തിയവർക്ക് രക്ഷയുടെ അനുഭവമായിരുന്നു!
സ്നേഹത്തിന്റെ പുൽക്കൂട്ടിലേക്ക് നമുക്ക് ഹൃദയങ്ങളെ ചേർത്ത് വെക്കാം!
ഏവർക്കും തിരുപ്പിറവിയുടെ നന്മകൾ ആശംസിക്കുന്നു