പാത്തുമ്മയുടെ മരണം ഇന്ന് രാവിലെ സംഭവിച്ചു. നാടിന് ഒരമ്മ സ്പർശം നഷ്ടമായി. എനിക്കും.

Share News

മോനെ ഒരു കാര്യം .. ….നേരിൽ കാണുമ്പോൾ നാട്ടിലെ ഏതെങ്കിലും ഒരു പ്രശ്നം പറയാനുണ്ടാകും പാത്തുമ്മ താത്തയ്ക്ക്. ആരോടും പിണക്കമില്ലാത്ത പാത്തുമ്മ താത്തയ്ക്ക് എവിടെയും കയറിച്ചെല്ലാം. സി.പി ഐ പ്രവർത്തകയാണെങ്കിലും എല്ലാം പാർട്ടി കാർക്കും ഇഷ്ടം. ആകേ ഒരു ദു:ഖമേയുള്ളു പഞ്ചായത്തിലേക്ക് മൂന്നു പ്രവശ്യം മത്സരിച്ചിട്ടും ജയിക്കാനായില്ല. പക്ഷേ ഒരിക്കലും അവർ തളർന്നില്ല. എന്റെ അമ്മയുടെ വലിയ അടുപ്പക്കാരിയായിരുന്നു. കുട്ടിക്കാലം മുതൽ പാത്തുമ്മ താത്തയെ കണ്ടാണ് വളർന്നത്. ആനീസേ എന്ന് വിളിച്ചുള്ള വരവ് ഏഴു വർഷം മുൻപ് […]

Share News
Read More

ഇതുപോലെയുള്ള ജനപ്രധിനിധിയെയൊക്കെ ഇലക്ഷന് കമ്മീഷൻ ആജീവനാന്തം വരെ അയോഗ്യത കൽപ്പിക്കണം.

Share News

ഒരല്പം ഗൗരവത്തോടെ തന്നെ പ്രതികരിക്കുന്നു ഇന്നലെത്തെ കോട്ടയത്തു നടന്ന സംഭവവികാസങ്ങളിൽ… ഇതുപോലെയുള്ള ജനപ്രധിനിധിയെയൊക്കെ ഇലക്ഷന് കമ്മീഷൻ ആജീവനാന്തം വരെ അയോഗ്യത കൽപ്പിക്കണം.. കൗൺസിലർ ഹരികുമാറിന്റെ അതേ നിലപാട് ആണോ ബിജെപി യുടെ കേരള ഘടകത്തിന്റെ എന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കണം. . ..തന്നെ തിരഞ്ഞെടുത്തു വിജയിപ്പിച്ച ജനങ്ങൾക്ക്‌ മാർഗനിർദേശങ്ങൾ നൽകി അവരെ ശെരിയുടെ പാതയിൽ മനുഷ്വത്വത്തിന്റെ പാതയിൽ കൊണ്ടുവരാൻ ശ്രെമിക്കുന്നതിന് പകരം അവരെ വർഗീയ വിഷം കുത്തിവെച്ചു പ്രതിരോധം തീർക്കുന്നത് മതേതര കേരളം അഥവാ സമ്പൂർണ സാക്ഷരത […]

Share News
Read More

ഇന്ന് പ്രകൃതി സംരക്ഷണദിനം നമ്മുടെ പ്രകൃതിയെ നാളേക്ക് വേണ്ടി നല്ലപോലെ സംരക്ഷിക്കേണ്ട….? 🌳🌳🌳🌳🌳🌳🌳🌳🌳🌳

Share News

ഏറ്റവും അനുയോജ്യമായൊരു സന്ദേശമിതാ…മറക്കാതെ കേൾക്കുക മഴയൊരുക്കം| കവിത | മഴ വരുന്നൊരുങ്ങി നിൽക്കാം | സിസ്റ്റർ ജിയ എം എസ് ജെ| ദിനേശ് തൃപ്രയാർ |ആൾഡ്രിയ സാബു World Nature Conservation Day – Time to do your bit July 28 (ANI): Celebrated on July 28 each year, World Nature Conservation Day acknowledges that a healthy environment is a foundation for a stable and […]

Share News
Read More

ഇന്നുമുതൽ എന്റെ ഓഫീസ് ജീവിതം ചിത്രത്തിലെതുപോലെയാണ്….

Share News

COVID19 ആരിൽ നിന്നും ആർക്കും പകരാം.… . Lock down കൊണ്ട് മാത്രം രോഗം നിയന്ത്രിക്കാൻ സാധിക്കില്ല. നാം സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കുക, സൗഹൃദ സന്ദർശനം ഒഴിവാക്കുക, വിവാഹത്തിന് ആരെയും ക്ഷണിക്കാതിരിക്കുക, ക്ഷണിച്ചാൽ പോവാതിരിക്കുക, അത്യാവശ്യ ഘട്ടത്തിൽ മാത്രം മരണ വീടുകൾ സന്ദർശിക്കുക, കോവിഡ് രോഗികളെയും കുടുംബാംഗങ്ങളെയും ഒറ്റപ്പെടുത്താതിരിക്കുക. നിങ്ങളുടേയും എന്റെയും ജീവൻ എല്ലാവർക്കും വിലപ്പെട്ടതാണ്. ഇന്നുമുതൽ എന്റെ ഓഫീസ് ജീവിതം ചിത്രത്തിലെതുപോലെയാണ്. Tony Joseph Punchakunnel

Share News
Read More

15 ലക്ഷത്തിനരികെ രാജ്യത്തെ കൊവിഡ് രോഗബാധ; 47,704 പ്രതിദിന രോഗികള്‍

Share News

രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണ്. ഉറവിടം അറിയാത്ത കേസുകളും സമ്പര്‍ക്ക രോഗികളും ഉയരുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ഞായറാഴ്ച 48,661 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 708 പേരാണ് ഞായറാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ദക്ഷിണേന്ത്യയില്‍ കൊവിഡ് രോഗികള്‍ ഉയരുകയാണ്. ചില സംസ്ഥാനങ്ങളില്‍ നിശ്ചിത സമയത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്. ​പുതിയ […]

Share News
Read More

അമേരിക്കയിൽ മരണം ഒന്നര ലക്ഷം കടന്നു; ഇന്ത്യയിൽ കൊവിഡ് കേസുകൾ 15 ലക്ഷത്തിലേക്ക്

Share News

ലോകമെമ്പാടും കൊവിഡ് കേസുകൾ മരണങ്ങളും ഉയരുന്നത് തുടരുന്നു. ഇതുവരെ രോഗം ബാധിച്ചവരുടെയെണ്ണം 16,640,000 കടന്നിരിക്കുകയാണ്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നത്. അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നിട്ടുമുണ്ട്. പ്രതിദിനം അമ്പതിനായിരത്തോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം അതിവേഗമാണ് ഉയരുന്നത്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നിലുള്ളത്. വിശദവിവരങ്ങൾ പരിശോധിക്കാം. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16,640,000 ലോകമെമ്പാടും കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,642,264 ആയി […]

Share News
Read More