ചെല്ലാനത്തെ കടലാക്രമണവും കോവിഡ് ദുരിതവും കത്തിലൂടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ശ്രദ്ധയിൽ എത്തിച്ച എഡ്ഗർ സെബാസ്റ്റിന് മറുപടി ലഭിച്ചു.

Share News

“നമ്മുടെ നാടി”ന് സന്തോഷം . അഭിമാനം ചെല്ലാനം സഹോദരങ്ങൾ കോവിഡും കടലിലെ വെള്ളവും മൂലം ഏറെ വിഷമിച്ചപ്പോൾ നമ്മുടെ നാടിൻെറ മനസ്സും വേദനിച്ചു. നിരവധി വാർത്തകൾ ദൃശ്യങ്ങൾ വീഡിയോ സഹിതം നൽകുവാൻ ഞങ്ങൾ തയ്യാറായി . കെസിബിസി പ്രെസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഈ വാർത്തയും വിശകലനങ്ങളും അടക്കം ശ്രദ്ധിച്ചശേഷം , മുഖ്യമന്ത്രിയും എറണാകുളം ജില്ലാ കളക്ടറുമായും സംസാരിച്ചു. സർക്കാർ നടപടികൾ സ്വീകരിക്കാനും, സമൂഹം എല്ലാവിധ സഹായങ്ങളും എത്തിക്കുവാനും ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ ശബ്‌ദസന്ദേശം ആദ്യമായി […]

Share News
Read More

എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ല:മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി മ​റ്റ് അ​സു​ഖം മൂ​ലം മ​ര​ണ​പ്പെ​ട്ടാ​ല്‍ കോ​വി​ഡ് മ​ര​ണ​മാ​യി ക​ണ​ക്കാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോവിഡ് 19 പോസിറ്റീവായ ആള്‍ മരണമടഞ്ഞാലും എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ല. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള ഇന്‍റര്‍നാഷണല്‍ ഗൈഡ്ലൈന്‍സ് ഫോര്‍ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് ക്ലാസിഫിക്കേഷന്‍ (കോഡിങ്) ഓഫ് കോവിഡ്-19 ആസ് കോസ് ഓഫ് ഡെത്ത് എന്ന ഇന്‍റര്‍നാഷണല്‍ ഗൈഡ് ലൈന്‍ അനുസരിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. ഇതനുസരിച്ച് കോവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ […]

Share News
Read More

ചരിത്രപരമായ തീരുമാനം നടപ്പിലാക്കി ആലപ്പുഴ രൂപത.

Share News

ചരിത്രപരമായ തീരുമാനം നടപ്പിലാക്കി ആലപ്പുഴ രൂപത.ആലപ്പുഴ രൂപതയിലെ ആദ്യ കോവിഡ് മരണ സംസ്കാരം അഭിവന്ദ്യ വൈദികരുടെയും ആലപ്പുഴ രൂപത ടാസ്‌ക് ഫോഴ്‌സിന്റെയും നേതൃത്വത്തിൽ മാരാരിക്കുളം ദേവാലയ സിമിത്തേരീയിൽ ചരിത്രപരമായ ശവദാഹ ശുശ്രൂഷ നടന്നു. Alappuzha Catholic diocese allows cremation of Covid patients The head of the Catholic Diocese, Alappuzha, Bishop James Anamparambil, has decided to ensure that churches under his diocese undertake cremation of faithful […]

Share News
Read More

ഇന്ന് 1167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 679 പേര്‍ രോഗമുക്തി നേടി – 28 07 2020

Share News

തിരുവനന്തപുരം: ചൊവ്വാഴ്ച കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 1167 പേര്‍ക്ക്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.  കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേര്‍. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗംബാധിച്ചു. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തില്‍ ഏറ്റവും അധികം പോസ്റ്റീവായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്‌. രോഗം […]

Share News
Read More

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Share News

ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലപ്പുഴയില്‍ മരിച്ച വീട്ടമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മാരാരിക്കുളം കാനാശ്ശേരില്‍ ത്രേസ്യാമ്മയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 62 വയസ്സായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ വെച്ച്‌ ഇന്നലെയാണ് ത്രേസാമ്മ മരിച്ചത്. വൃക്കരോ​ഗത്തിന് ചികില്‍സയിലായിരുന്നു ഇവര്‍. മരണശേഷം നടത്തിയ സ്രവ പരിസോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മരണശേഷം സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ത്രേസ്യാമ്മ. നേരത്തെ കാസര്‍കോട് സ്വദേശി ശശിധരയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശശിധര ഞായറാഴ്ചയാണ് മരിച്ചത്

Share News
Read More

മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ 90 പേര്‍ക്ക് കോവിഡ്.

Share News

തിരുവനന്തപുരം: തിരുവനന്തപുരം മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ 90 പേര്‍ക്ക് കോവിഡ് . ഇന്നലെയും ഇന്നുമായി 300 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഇത്രയധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും കിന്‍ഫ്രാപാര്‍ക്കിലെ ജീവനക്കരാണ്. 90 പേരെയും കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ആളുകളോട് നിരീക്ഷണത്തില്‍ പോകാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് കിന്‍ഫ്രയിലെ ഭൂരിപക്ഷം ജീവനക്കാരും നിരീക്ഷണത്തില്‍ പോകും. സെക്രട്ടേറിയറ്റിലെ ഒരു സുരക്ഷാ ഗാര്‍ഡിനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വരെ അയാള്‍ ജോലിക്കെത്തുകയും […]

Share News
Read More

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സു​ര​ക്ഷ ഗാ​ര്‍​ഡി​ന് കോ​വി​ഡ്

Share News

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സു​ര​ക്ഷ ഗാ​ര്‍​ഡി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​യാ​യ ഗാ​ര്‍​ഡ് പോ​ലീ​സി​ലെ ആ​ര്‍​ആ​ര്‍​ആ​ര്‍​എ​ഫ് യൂ​ണി​റ്റ് അം​ഗ​മാ​ണ്. ഇ​ദ്ദേ​ഹം തി​ങ്ക​ളാ​ഴ്ച വ​രെ ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്നു. നേരത്തെ പൂവാര്‍ പവര്‍ സ്റ്റേഷനിലെ ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Share News
Read More

ബിഷപ്പ് ആന്റണി കരിയിൽ ജപമാല കയ്യിലേന്തി പാടുന്നു.

Share News

ജപമാല കയ്യിൽ . | Japamala Kayyil | Mar Antony Kariyil Singer :- Archbishop Mar Antony Kariyil | Metropolitan Vicar | Major Archdiocese of Ernakulam – Angamaly, Lyrics : Fr. John Puthuva,

Share News
Read More