വീണ്ടും ‘ഹൃദയ’ ദൗത്യവുമായി പൊലീസ് ഹെലികോപ്റ്റർ:തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക്

Share News

കൊച്ചി: സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ വീണ്ടും എയര്‍ ആംബുലന്‍സ് ആയി ഉപയോഗിക്കുന്നു.കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊണ്ടുപോകാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. പൊലീസ് ഹെലികോപ്റ്ററിന്റെ രണ്ടാമത്തെ ദൗത്യമാണിത്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിക്ക് വേണ്ടിയാണ് ഹൃദയമെത്തിക്കുന്നത്. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് ദാനം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് അനുജിത്തിന്റെ മരണം സ്ഥിരീകരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റയായിരുന്നു അനുജിത്ത് മരിച്ചത്.

Share News
Read More

കഴിഞ്ഞ 6 മാസക്കാലമായി ഞങ്ങൾ ഈ ഉടുപ്പിനകത്ത് (ppe kit) ആണ് ജീവിതം…

Share News

ഇത് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ഒരു പറ്റം ജീവനക്കാർ. ഇതിൽ സ്റ്റാഫ് നഴ്സ്,നഴ്സിംഗ് അസിസ്റ്റന്റസ്, അറ്റണ്ടേഴ്‌സ്, ക്ളീനിംഗ് വിഭാഗം തുടങ്ങിയവർ ഉണ്ട്…കഴിഞ്ഞ 6 മാസക്കാലമായി ഞങ്ങൾ ഈ ഉടുപ്പിനകത്ത് (ppe kit) ആണ് ജീവിതം.. .ഒരാഴ്ചത്തെ കൊറോണ ഡ്യൂട്ടിക്ക് ശേഷം അനുവദിച്ചിട്ടുള്ള വിശ്രമ വേള(home quarantine) 14 ദിവസം ആയിരുന്നത് പിന്നെ പിന്നെ 10 ആയി 5 ആയി ഇപ്പോൾ 3 ദിവസം ആയി ചുരുങ്ങി.. പല സ്റ്റാഫും മെഡിക്കൽ കോളേജിന്റെ പല സ്ഥലങ്ങളിലുമായി ഉള്ള […]

Share News
Read More

വന്യമൃഗ ശല്യം കൊണ്ട് പൊറുതി മുട്ടിയ കേരളത്തിലെ ഗതി കെട്ട കർഷകർ സമർപ്പിക്കുന്ന നിവേദനം .

Share News

കേരള സർക്കാരിന്റെ അഭിമാന പദ്ധതി ആയ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ആറു മാസം കൃഷി ചെയ്തതൊക്കെ ഏതാണ്ട് മുഴുവനായും പന്നിയും, ആനയും, കുരങ്ങും മറ്റു സുഭിക്ഷമായി കഴിച്ചു കൊണ്ടിരിക്കുന്ന കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള കൃഷി ഇടങ്ങളിൽ നിന്നും കാണുന്നത്. പണ്ടൊക്കെ വനാതിർത്തിയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വന്യമ്രിഗ ആക്രമണം വനാതിർത്തിയിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള പട്ടണങ്ങളിൽ വരെ എത്തിനിൽക്കുന്നു. വന്യമൃഗ ആക്രമണങ്ങൾ മൂലമുള്ള മനുഷ്യ മരണങ്ങളും ഓരോ വർഷവുംകുതിച്ചുയരുന്നു. കഴിഞ്ഞ […]

Share News
Read More

മലയാള സിനിമയിൽ അന്യമത വിശ്വാസങ്ങളെ താറടിക്കാനും അങ്ങനെ പതിയെ പതിയെ ഇല്ലാതാക്കാനും അതു വഴി തങ്ങൾക്ക് ഒരു മേൽക്കോയ്മ സ്വഷ്ടിച്ചെടുക്കാനും

Share News

‘ട്രാൻസ് ‘ സിനിമ പെന്തകൊസ്തുകാരെയല്ല മറിച്ചു മൊത്തം ക്രൈസ്തവവിശ്വാസത്തെ ലക്ഷ്യം വച്ചു ഇറക്കിയ ജിഹാദി സിനിമ ആണെന്ന് നട്ടെല്ലുള്ള, ചിന്തിക്കാൻ ശേഷിയുള്ള പല ക്രൈസ്തവ പുരോഹിതരും അല്മായരും അന്നേ പറഞ്ഞിരുന്നു. അന്ന് അവരെ വർഗ്ഗീയ വാദികൾ എന്ന് വിളിച്ച് സഭയിലെ സ്ഥാപിത തല്പരരായ ‘മതേതര വാദികൾ’ ആക്ഷേപിച്ചു. ദമ്പതികളായ ഫഹദും നസ്രിയയും വിവാഹ ശേഷം ഒന്നിച്ച ബിഗ് ബജറ്റ് ചിത്രം, അതിൻ്റെ എല്ലാ മാർക്കറ്റിംഗ് സാധ്യതകളെ മാക്സിമം ഉപയോഗിച്ച് ലാഭം കൂട്ടുക എന്നത് ഒരു ലക്ഷ്യം ആയിരുന്നെങ്കിലും […]

Share News
Read More

പാരിഷ് ബുള്ളറ്റിൻ കവർ പേജ്.

Share News

എന്റെ ഇടവകയിലെ പാരിഷ് ബുള്ളറ്റിൻ കവർ പേജ്, ഈശോയുടെ ചിത്രം: ഗൂഗിൾ ആശയം: Rony Augustian, 68Devi Menon, Santhosh Arackal and 66 others10 commentsLikeCommentShare

Share News
Read More

ഹൃദയഭേദകമായ കാഴ്ച , കോവിഡ് മഹാമാരിയെ അതീജീവിക്കാൻ പാടുപെടുന്ന ഈ അവസ്ഥയിൽ ചെല്ലാനം വീണ്ടും ഒരിക്കൽ കൂടെ കണ്ണീർ കടലിൽ ….

Share News

സിനി കുട്ടി

Share News
Read More

ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട് .

Share News

വാക്സിൻ പ്രയോഗിച്ച ആളുകളിൽ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആർജിച്ചതായി പരീക്ഷണത്തിൽ തെളിഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. 1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരിൽ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്സിന്റെ പരീക്ഷണ ഫലങ്ങൾ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ChAdOx1 nCoV-19 എന്നാണ് വാക്സിന്റെ പേര്. മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാൻസെറ്റ് മെഡിക്കൽ ജേണലാണ് പ്രസിദ്ധീകരിച്ചത്. അതേസമയം വാക്സിൻ ശുഭസൂചനകൾ […]

Share News
Read More

ചെല്ലാനവും വലിയതുറയും ഉൾപ്പെടുന്ന തീരങ്ങൾ കോവിഡ് കാലത്ത് ലോക്ക് ഡൗൺ ഒരുവശത്തും മറുവശത്ത് കൂറ്റൻ തിരമാലകൾ കിടപ്പാടത്തെ കവർന്നീടുന്നു…….

Share News

എങ്ങനെയാണ് ഈ ജനതയുടെ മുൻപിൽ ജനാധിപത്യവുമായി വോട്ട് തേടി പൊയ്മുഖങ്ങൾ തീർത്ത് ഇറങ്ങിചെല്ലിടുന്നത് ? ……..ആരെ വിശ്വസിച്ചാണ് അവർ അന്തിയുറങ്ങുക…. ..മറവിയും പിടിപ്പുകേടും കെടുകാര്യസ്ഥതയും വാഗ്ദാനങ്ങളായി നോക്കുകുത്തികളായി തീർന്നിടുമ്പോൾ ചെല്ലാനവും വലിയതുറയും ഉൾപ്പെടുന്ന തീരങ്ങൾ കോവിഡ് കാലത്ത് ലോക്ക് ഡൗൺ ഒരുവശത്തും മറുവശത്ത് കൂറ്റൻ തിരമാലകൾ കിടപ്പാടത്തെ കവർന്നീടുന്നു… ….ദുരിതങ്ങൾക്ക് അറുതി കാണാതെ മൺസൂൺ പോലെ കടലേറ്റം വർഷവും ഉണ്ടാകാൻ ആഗ്രഹിക്കുന്നതാര് ?….. .പദ്ധതികൾ… ….വാഗ്ദാനങ്ങൾ… …….ഭരണസിരാകേന്ദ്രങ്ങളെ ഇവരും മനുഷ്യരാണ്. …..ജീവിതങ്ങളാണ്…. …കിടപ്പാടങ്ങളാണ്.. ..Clinton Damian

Share News
Read More