ആംസ്ട്രോങ് ഇന്ത്യയ്ക്ക് സമ്മാനിച്ച ചന്ദ്രനിൽനിന്നുള്ള കല്ലുകളും ഇന്ത്യയുടെ ഉപഹാരമായ ആനയുടെ ശിൽപ്പവുമാണ് മേശപ്പുറത്ത്.

Share News

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ് ഇന്ത്യ സന്ദർശിച്ചപ്പോൾ. മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അൻപത്തിയൊന്നാം വാർഷികമാണിന്ന്.ആംസ്ട്രോങ് ഇന്ത്യയ്ക്ക് സമ്മാനിച്ച ചന്ദ്രനിൽനിന്നുള്ള കല്ലുകളും ഇന്ത്യയുടെ ഉപഹാരമായ ആനയുടെ ശിൽപ്പവുമാണ് മേശപ്പുറത്ത്.ഒപ്പമുള്ളത്, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് പ്രൊഫ. വിക്രം സാരാഭായ്. (കടപ്പാട്: “വിക്രം സാരാഭായ് സമ്പൂർണ ജീവചരിത്രം”. Red Rose Publishing) Alby Vincent

Share News
Read More

വൈകാരികമായ പീഡനം ഒരു നല്ല ശിക്ഷണ നടപടിയായി പലരും കരുതുന്നു.

Share News

പിതാവ് പതിനാറ്‌ വയസ്സുള്ള മകളെ ലൈംഗീകമായി ചൂഷണം ചെയതു. അച്ഛൻ കുടിച്ച് വന്ന് മകനെ തള്ളിയപ്പോൾ തല ഇടിച്ച് വീണു മരിച്ചു. വീട്ടില്‍ മാതാ പിതാക്കളുടെ തണലില്‍ മാത്രമാ യി കഴിയുമ്പോഴും അറുപത്തി ആറ് കുട്ടികൾ ആത്മഹത്യ ചെയതു. സ്വന്തം വീടുകളില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നസംഭവങ്ങൾ കൂടുതലായി കേള്‍ക്കുന്നു. കുട്ടികളോട് സൗഹാര്‍ദ്ദം പുലര്‍ത്തുന്ന Child Friendly Home എന്ന പേരില്‍ ഒരു പ്രചരണം വേണ്ട കാലമാണിത്. ആരോഗ്യകരമായ വളര്‍ത്തല്‍ ശൈലികള്‍ പലരും പാലിക്കുന്നില്ല. വൈകാരികമായപീഡനം ഒരു […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 21 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

ഇന്ന് കർക്കിടക വാവ്.

Share News

ഇത്തവണ വീടുകളിൽ തന്നെ ബലിതർപ്പണം നടത്തുന്നതു മൂലം ഈ പുണ്യകർമ്മത്തിനായി പതിനായിരങ്ങൾ എത്തിച്ചേരാറുള്ള ആലുവ മണപ്പുറം ഉൾപ്പടെ ഇന്നു വിജനമാണ്.

Share News
Read More

ചരിത്ര നിമിഷത്തിൻ്റെ ഓർമ്മയിൽ ലോകം.

Share News

51 വർഷങ്ങൾക്കു മുൻപ് ഇന്നേ ദിവസം UTC 20:17 നു നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽ കാലുകുത്തി. “ബഹിരാകാശ രംഗത്തെ ഈ ചെറിയ കാൽവയ്പ് മനുഷ്യകുലത്തിൻ്റെ വലിയൊരു മുന്നേറ്റമായി മാറും “. ചന്ദ്രനിൽ ആദ്യമായി പാദം പതിപ്പിച്ച ദൗത്യത്തിൻ്റെ കമാൻഡർ നീൽ ആംസ്ട്രോങ്ങ് ഭൂമിയിലേക്കയച്ച സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹമുൾപ്പടെ മോഡ്യൂൾ പൈലറ്റ് ബുസ് ആൽഡ്രിൻ, കമാൻഡ് മോഡ്യൂൾ കൊളംബിയ നയിച്ച മൈക്കിൾ കൊളിൻ എന്നിവരായിരുന്നു മനുഷ്യകുലത്തിൻ്റെ ഈ നേട്ടത്തിൻ്റെ നായകർ.1972’ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ആര്യഭട്ട ഉപഗ്രഹ വിക്ഷേപണത്തോടെ ഭാരതവും […]

Share News
Read More

എന്തുകൊണ്ട്‌ സിപിഐ എം പ്രതിനിധികൾ ഏഷ്യാനെറ്റ്‌ ചർച്ചയിൽ പങ്കെടുക്കുന്നില്ല

Share News

ചാനൽ ചർച്ചകൾ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ തങ്ങളുടെ നിലപാട്‌ അവതിരിപ്പിക്കുന്ന വേദിയാണ്‌. എന്നാൽ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ന്യൂസ്‌ അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക്‌ വസ്‌തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക്‌ മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ്‌ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം പങ്കെടുക്കേണ്ടെന്ന്‌ തീരുമാനിച്ചത്‌. സാധാരണനിലയിൽ സിപിഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവർക്കൊപ്പം നിൽക്കുന്ന അവതാകരുടെയും അഭിപ്രായങ്ങൾക്ക്‌ മറുപടി പറയേണ്ടത്‌ സിപിഐ എം പ്രതിനിധികളുടെ ചുമതലയാണ്‌. […]

Share News
Read More

മരണത്തിനപ്പുറം വ്യത്യസ്ത വ്യക്തികളിലൂടെ ഇനി കെൽവിൻ ജീവിക്കും അനശ്വരനായി നമ്മുടെ മനസ്സിലും..

Share News

#കെൽവിൻ#മടങ്ങുന്നത് 8 #പേർക്ക്#പുതുജീവൻ#നൽകി. .അകാലത്തിൽ പൊലിഞ്ഞ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ്‌-16 ലെ വലിയ പറമ്പിൽ ജോയി മകൻ #കെൽവിൻ#ജോയി 8 പേർക്ക് പുതുജീവനേകിയാത്രയായി .ജീവിച്ചിരിക്കുമ്പോൾ തന്നെ താൻ മരണപ്പെട്ടാൽ തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന് മാതാപിതാക്കളോട് കെൽവിൻ പറയുമായിരുന്നു അത് അക്ഷരംപ്രതി സംഭവിച്ചു …മസ്തിഷ്ക്കാഘാതം സംഭവിച്ചു ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെൽവിന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലായെന്ന് അറിഞ്ഞ് മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ജോയി- മാർഗ്ഗരറ്റ് ദമ്പതികൾ തയ്യാറാവുകയായിരുന്നു. കെൽവിന്റെ #ഹൃദയം, #കരൾ, #വൃക്കകൾ, #ചെറുകുടൽ, #ഇരു#കൈകൾ, […]

Share News
Read More

കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ  രോഗം ബാധിച്ചു ചികിത്സയിലുള്ളത് 7611 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 5618  20 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള […]

Share News
Read More