കോവിഡ് പ്രതിരോധത്തിൽ മാതൃകയായി ധാരാവി.

Share News

തുടർച്ചയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കോവിഡിനെ പ്രതിരോധിക്കാമെന്നതിന്റെ ഉദാഹരണമാവുകയാണ് ധാരാവിയെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം. . എഴും, എട്ടും പേർ ഒറ്റമുറികളിൽ തിങ്ങിപാർക്കുന്നതും എൺപത് ശതമാനത്തിലധികം പേരും പൊതു ശൗചാലയങ്ങളെ ആശ്രയിക്കുന്നതുമായ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. രണ്ടര ലക്ഷം ചതുരശ്ര കിലോമീറ്ററാണ് എട്ടു ലക്ഷത്തോളമാണ് ജനസംഖ്യയുള്ള ഈ ചേരിയുടെ വിസ്തൃതി. ധാരാവിയിൽ ഇതുവരെ രോഗികളുടെ എണ്ണം 2359 ആണ്. 1952 പേർ രോഗമുക്തരായി.നിലവിൽ 166 ആക്ടീവ് കേസുകളാണുള്ളത്. ഏപ്രിലിൽ രോഗത്തിന്റെ ഗ്രോത്ത് […]

Share News
Read More

മത്സ്യവിപണന മേഖലയെ തടസ്സപ്പെടുത്തുന്നത് എന്തുകൊണ്ട് ?

Share News

കോഴി മുട്ട പച്ചക്കറികൾ വാഴക്കുലകൾ തേങ്ങ എന്ന് വേണ്ട എല്ലാവിധ ഭക്ഷണ സാധനങ്ങളും തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്നാൽ മത്സ്യം വരുന്നത് മാത്രം കള്ളക്കടത്ത് അതിൻറെ യുക്തി മനസ്സിലാകുന്നില്ല. ഇവിടെ കണ്ടു വരുന്ന ഒരു പ്രവണതയാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന മത്സ്യങ്ങൾ കള്ളക്കടത്തു എന്നപോലെയാണ് അധികാരികൾ കൈകാര്യം ചെയ്യുന്നത് അത് എന്തുകൊണ്ട് ഇന്ന് കിട്ടുന്ന മത്സ്യമാണ് അടുത്ത ദിവസം കേരളത്തിലെ മാർക്കറ്റുകളിൽ തമിഴ്നാട്ടിൽനിന്നും എത്തുന്നത് . തമിഴ്നാട്ടിൽ നിന്നും വരുന്ന മത്സ്യങ്ങൾക്ക് വില കൂടുതലാണ് എന്ന […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 14 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

സംസ്ഥാനത്ത് കോവിഡ്-19 മഹാമാരി ഉയർത്തുന്ന ഭീഷണി കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്.

Share News

സംസ്ഥാനത്ത് കോവിഡ്-19 മഹാമാരി ഉയർത്തുന്ന ഭീഷണി കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. എങ്കിലും നമ്മളിതുവരെ പിന്തുടർന്ന പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങളുടെസഹകരണത്തൊടെ, വിട്ടുവീഴ്ചയില്ലാതെ മുൻപോട്ട് കൊണ്ടുപോകാനായാൽ നമുക്ക് അതിനു തടയിടാൻ കഴിയും. കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്നാണ് കണക്കുകൾ നമ്മോട് പറയുന്നത്.ഇത്തരം പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ വിലയിരുത്തുന്നത് പ്രധാനമായും 4 സങ്കേതങ്ങളുപയോഗിച്ചു കൊണ്ടാണ്: 1) മരണനിരക്ക് 2) രോഗവ്യാപനം 3) ടെസ്റ്റ് പര്യാപ്തത 4) രോഗമുക്തി. ഇതിൽ കേരളത്തിൻ്റെ കോവിഡ്-19 മരണനിരക്ക് പരിശോധിച്ചാൽ തന്നെ നമ്മുടെ പ്രവർത്തനങ്ങൾ […]

Share News
Read More

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി:- തൊഴിലാളികളുടെ വേതനം 291 രൂപയായി വർദ്ധിപ്പിച്ചു.

Share News

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിലെ തൊഴിലാളികളുടെ വേതനം 291രൂപയായി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർദ്ധനവ് നടപ്പിൽ വരിക. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതു നാലാമതു തവണയാണ് വേതന വർദ്ധനവ് നടപ്പിൽ വരുത്തുന്നത്. 2016 ൽ 229 രൂപയിൽ നിന്നും 240 രൂപയായും 2017 ൽ 240 രൂപയിൽ നിന്നും 258 രൂപയായും 2018 ൽ 258 രുപയിൽ നിന്ന് 271 രൂപയായും വേതനം വർദ്ധിപ്പിച്ച് നല്കിയിരുന്നു. ഇതാണിപ്പോൾ 291 […]

Share News
Read More

ചെല്ലാനം ഗ്രാമപഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്‌. ജനപ്രതിനിധിയ്ക്കടക്കം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്.-ഹൈബി ഈഡൻ എം പി

Share News

ചെല്ലാനം ഗ്രാമപഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്‌. ജനപ്രതിനിധിയ്ക്കടക്കം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്‌. ചെല്ലാനത്തെ പ്രൈമറി ഹെൽത്ത് സെന്റർ അടച്ചു, തീരദേശവാസികൾ ഭീതിയുടെ വക്കിലാണ്‌. അടിയന്തിര സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് മന്ത്രി സുനിൽ കുമാർ വിളീച്ച് ചേർത്ത സൂം മീറ്റിങ്ങിൽ ആവശ്യപ്പെട്ടു .5 കിലോ അരി വീതം ഒരോ വീട്ടിലേക്കും കൊടുക്കാൻ ധാരണയായിട്ടുണ്ട്. എന്നാൽ അത് കൊണ്ട് ചെല്ലാനത്തെ പ്രദേശവാസികളുടെ പ്രശ്നത്തിന്‌ പരിഹാരമാകില്ല. അരി നല്കുന്നതോടൊപ്പം അവശ്യ സാധനങ്ങളുടെ കിറ്റ് എല്ലാവർക്കും വിതരണം ചെയ്യണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് . പ്രൈമറി […]

Share News
Read More

ഹയര്‍ സെക്കന്‍ഡറി പരീക്ഷഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും .

Share News

ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം മറ്റന്നാള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാവും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. ജൂലൈ രണ്ടാം വാരത്തില്‍ തന്നെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷതമായി തിരുവനന്തപുരം നഗരത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ് ഫലപ്രഖ്യാപനം അല്‍പം വൈകാന്‍ കാരണമായത്. മാ‍‍ര്‍ച്ച്‌ പകുതിയോടെ ആരംഭിച്ച ഹയ‍ര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കൊവിഡിനെ തുട‍ര്‍ന്ന് പകുതിക്ക് മുടങ്ങിയിരുന്നു.പിന്നീട് മെയ് അവസാനവാരം പുനരാരംഭിച്ച […]

Share News
Read More

കർഷകൻ ഒന്നിച്ചാൽ പാർട്ടികളുടെയും, സർക്കാരുകളുടെയും, നിലനിൽപ്പ് അപകടത്തിലാകും

Share News

കേരളത്തിൽ ധാരാളം കർഷക സംഘടനകൾ വന്നു പോയി , ചിലത് ഒരു കാലത്ത് തരംഗമായി പിന്നീട് മങ്ങി പോയി . ഇതിനു കാരണങ്ങൾ പലതാണ്,പ്രധാനമായും കർഷകനെ ഒന്നിക്കാൻ നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ സമ്മതിക്കില്ലാ, കാരണം കർഷകൻ ഒന്നിച്ചാൽ പാർട്ടികളുടെയും, സർക്കാരുകളുടെയും, നിലനിൽപ്പ് അപകടത്തിലാകും എന്നതാണ് പ്രധാന കാരണം,,,,, കർഷകർ അനേകം സംഘടനകൾ ഉണ്ടാക്കി പ്രതിക്ഷേധിച്ചതുകൊണ്ട് സംസ്ഥാനത്തെ തുച്ഛ ശതമാനം കുടിയേറ്റ കർഷകനെ രക്ഷിക്കാൻ ആരും വരില്ലാ ,,,,, ,പകരം നമ്മുടെ ശബ്ദം നിയമനിർമ്മാണ സഭകളിൽ മുഴങ്ങണം. […]

Share News
Read More

പിടിയിലായ ലോറൻസിനെ ജനത്തിനു കാണാനായി എറണാകുളം പട്ടണത്തിലൂടെ അന്ന് നടത്തിക്കൊണ്ടുപോയി എന്നാണ് അമ്മയുടെ ഓർമ .

Share News

ഇടപ്പിള്ളിക്കേസിൽ സഖാവ് എം . എം ലോറൻസിനെ അറസ്റ്റ് ചെയ്‌ത ശേഷമുള്ള ഒരു രംഗം 1960 കളിൽ എന്റെ ‘അമ്മ ഞങ്ങൾ മക്കൾക്ക് വിവരിച്ചുതന്നത് ഇപ്പൊഴും ഓർക്കുന്നു – പെരുമാന്നൂരാണ് അമ്മയുടെ വീട് . അന്നത്തെ ആ രംഗത്തിന് അമ്മയും ദൃക്‌സാക്ഷിയായിരുന്നു . പിടിയിലായ ലോറൻസിനെ ജനത്തിനു കാണാനായി എറണാകുളം പട്ടണത്തിലൂടെ അന്ന് നടത്തിക്കൊണ്ടുപോയി എന്നാണ് അമ്മയുടെ ഓർമ . പിടിയിലായതിനെ തുടർന്നുള്ള ക്രൂരമർദ്ദനങ്ങൾക്കു ശേഷമായിരുന്നു ജനത്തിനു മുന്നിലെ ആ പ്രദർശനമത്രെ . ക്രൂരമായ ചമ്മട്ടിയടികൾക്കും ഇതര […]

Share News
Read More