എറണാകുളത്ത് മൂന്ന് അൽഖ്വയ്ദ ഭീകരർ പിടിയിൽ

Share News

ന്യൂ​ഡ​ൽ​ഹി: എറണാകുളം പെ​രു​മ്പാ​വൂ​രി​ൽ​നി​ന്നും അ​ൽ​ഖ്വ​യ്ദ ഭീ​ക​ര​ർ പി​ടി​യി​ൽ. പെ​രു​ന്പാ​വൂ​രി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) ന​ട​ത്തി​യ റെ​യ്ഡി​ൽ മൂ​ന്ന് ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി എ​ൻ​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​ന്ന് ഒ​ൻ​പ​ത് ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ് ഭീ​ക​ര​രെ പ​ശ്ചി​മ​ബം​ഗാ​ളി​ലെ മൂ​ർ​ഷി​ദാ​ബാ​ദി​ൽ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും എ​ൻ​ഐ​എ വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു റെ​യ്ഡ്. രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു തീ​വ്ര​വാ​ദ​ഗ്രൂ​പ്പി​നെ​ക്കു​റി​ച്ച് നേ​ര​ത്തെ വി​വ​രം കി​ട്ടി​യി​രു​ന്നു​വെ​ന്നും ഇ​തേ​ക്കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ​ല്ലാം പി​ടി​യി​ലാ​യ​തെ​ന്നും എ​ൻ​ഐ​എ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.. പ​ശ്ചി​മ​ബം​ഗാ​ളും കേ​ര​ള​വും കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ […]

Share News
Read More

ആഗോള കോവിഡ് രോഗികളുടെ എണ്ണം മൂന്ന് കോടി കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പി​ന്നി​ട്ട് കു​തി​ക്കു​ന്നു. 30,641,251 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്ത് വി​ടു​ന്ന ക​ണ​ക്കു​ക​ൾ. 24 മ​ണി​ക്കൂ​റി​നി​ടെ 269,894ത്തി​ലേ​റെ പേ​ർ​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. 954,891 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യെ​ന്നും 22,262,569 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, പെ​റു, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ൽ […]

Share News
Read More

സംസ്ഥാനത്ത് കനത്ത മഴ തുടരും: ജാഗ്രത നിർദേശം

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സം ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദ​മാ​ണ് മ​ഴ​യ്ക്ക് കാ​ര​ണം. ബു​ധ​നാ​ഴ്ച​വ​രെ​യാ​ണ് മ​ഴ. ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും മ​റ്റ് എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. ഞാ​യ​റാ​ഴ്ച മ​ല​പ്പു​റം, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. ക​ട​ല്‍​ക്ഷോ​ഭം ശ​ക്ത​മാ​യ​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്

Share News
Read More

പ്രശസ്തനായ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ.ജോസ് ചാക്കോപെരിയപ്പുറം ,വി.ഡി.സതീശൻ എം എൽ എ യുമായി സംഭാഷണം നടത്തുന്നു

Share News

ജീവിത ശൈലീ രോഗങ്ങൾ ഹൃദയത്തെ ബാധിക്കുന്നതെങ്ങിനെ ? മലയാളിയുടെ ജീവിത രീതിയിൽ അപകടം പതിയിരുപ്പുണ്ടോ? അവയവദാനം എങ്ങിനെയാണ് ?തുടങ്ങിയ നിരവധി കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.

Share News
Read More

ഫാ. എബ്രഹാം മോളോപ്പറമ്പില്‍ അന്തരിച്ചു

Share News

കോട്ടയം: ദിവ്യകാരുണ്യ മിഷണറി സഭയുടെ മുന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. എബ്രഹാം മോളോപ്പറമ്പില്‍ എംസിബിഎസ് (84) അന്തരിച്ചു. ഇന്ന് രാത്രി 8.45ന് ആയിരുന്നു അന്ത്യം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കടുവാക്കുളം ചെറുപുഷ്പ ദേവാലയത്തില്‍ സംസ്‌കാരം നടക്കും. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 8.30ന് കടുവാക്കുളം ചെറുപുഷ്പ ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 1977 മുതല്‍ 1989 വരെ ദിവ്യകാരുണ്യ മിഷണറി സഭയുടെ സുപ്പീരിയര്‍ ജനറലായി സേവനമനുഷ്ഠിച്ചു. കടുവാക്കുളം എംസിബിഎസ് മദര്‍ ഹൗസിനോട് ചേര്‍ന്നുള്ള നിത്യാരാധന ചാപ്പലിന്റെ ചാപ്ലിന്‍ ആയി […]

Share News
Read More

അത്യാധുനിക ന്യൂറോസർജറിയിലൂടെ രോഗശമനം ഇനി സാധ്യം!!

Share News

നമുക്കേവർക്കും അറിയാവുന്നതുപോലെ ശാസ്ത്രസാങ്കേതിക തലത്തിൽ ഒട്ടേറെ വളർച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ആധുനിക ന്യൂറോസർജറി ശസ്ത്രക്രിയാരീതികളിൽ ഗണ്യമായ മികവ് നമുക്ക് കൈവരിക്കാൻ കഴിഞ്ഞു എന്നതാണ് പ്രധാനനേട്ടം. തലച്ചോറ് , നട്ടെല്ല് എന്നിവിടങ്ങളിൽ വരുന്ന തികച്ചും സങ്കീർണ്ണവും മാരകവുമായ രോഗങ്ങളെ പോലും ഇന്ന് ആധുനിക മൈക്രോ ന്യൂറോ സർജറിയുടെ (Micro neuro surgery) സഹായത്താൽ പരിഹരിക്കാൻ സാധിച്ചു എന്നുള്ളത് എടുത്തുപറയേണ്ടത് തന്നെയാണ്. മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണ്ണമായ അവയവം ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാൻ സാധിക്കും – അവ തലച്ചോറും നട്ടെല്ലുമാണ്. ഈ […]

Share News
Read More

ലാ സാലെറ്റ് മാതാവിൻ്റെ തിരുനാൾ

Share News

പത്തൊൻപതാം നൂറ്റാണ്ടിലെ മരിയൻ പ്രത്യക്ഷീകരണങ്ങളിൽ പ്രധാന്യമർഹിക്കുന്ന ഒന്നാണ് ലാ സാലെറ്റ് മാതാവിൻ്റെ പ്രത്യക്ഷീകരണം. 1846 സെപ്‌റ്റംബർ 19 ന്‌ ഒരു സുവർണ്ണ ശനിയാഴ്ച ഉച്ചതിരിഞ്ഞ്‌, ഫ്രഞ്ച് ആൽപ്‌സിലെ ഉയർന്ന പ്രദേശമായ ലാ സാലെറ്റിലെ പുൽമേടുകളിൽ ആടുകളെ മേയിച്ചു കൊണ്ടിരുന്ന രണ്ട് കുട്ടികൾക്കു ഒരു സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു . സമുദ്രനിരപ്പിൽ നിന്ന് 5,400 അടി ഉയരത്തിലാണ് ഈ മരിയൻ പ്രത്യക്ഷീകരണ സ്ഥലം സ്ഥിതി ചെയ്യുന്നത്.11 വയസ്സുള്ള മാക്സിം ഗിറാഡിനോയും 14 വയസ്സുള്ള മെലാനി കാൽവാട്ടിനോയും ആയിരുന്നു […]

Share News
Read More

കുറുന്തോട്ടിക്കു വാതം വന്നാല്‍?

Share News

വാതത്തിനുള്ള ആയുര്‍വേദ മരുന്നിലെ പ്രധാന ചേരുവയാണ് കുറുന്തോട്ടി.  ആ കുറുന്തോട്ടിയ്ക്കുതന്നെ  വാതം വന്നാലോ? ദൈവവചനത്തിനും പ്രാര്‍ത്ഥനയ്ക്കും ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു ചെറു ക്രൈസ്തവസമൂഹം.  അവരുടെ ഒരു വാട്സ് ആപ് ഗ്രൂപ്പ്‌.  കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ആ ഗ്രൂപ്പ്‌ നിരീക്ഷിക്കുകയാണ്.  ആത്മീയമോ വചനസംബന്ധിയോ  സഭാത്മകമോ അല്ലാത്ത ഒന്നും ആ ഗ്രൂപ്പില്‍ ആരും പോസ്റ്റ്‌ ചെയ്യാറില്ല.  ഈ ഗ്രൂപ്പില്‍ രണ്ടു വൈദീകരുമുണ്ട്. അതില്‍ ഒരാള്‍ ഒന്നും തന്നെ പോസ്റ്റ്‌ ചെയ്തതായി കണ്ടിട്ടില്ല.  ഒരുപക്ഷെ അദ്ദേഹം ഗ്രൂപ്പിനെ ഗൌരവമായി […]

Share News
Read More

കോവിഡ് നിർദേശം ലംഘിച്ച് സമരം: കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി

Share News

കൊച്ചി : കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കാതെയുള്ള പ്രതിഷേധസമരങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നൽകിയത്. കോവിഡ് പശ്ചാത്തലത്തില്‍, സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയ കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ് കോടതി പരിഗണിച്ചത്. കേസിലെ ഹര്‍ജിക്കാരായ അഡ്വ.ജോണ്‍ നുമ്ബേലിയും മറ്റുമാണ് ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ്-ബിജെപി-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങള്‍ കോടതി […]

Share News
Read More

സി.പി.എമ്മിന്റേത് മതനിരപേക്ഷത തകര്‍ക്കുന്ന അപകടരമായ നീക്കം: മുല്ലപ്പള്ളി

Share News

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും അഴിമതിയിലും മാനം നഷ്ടമായ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനായി ശുദ്ധവര്‍ഗീയത പറയുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത് ആപല്‍ക്കരമാണ്.മതനിരപേക്ഷത തകര്‍ക്കുന്ന അപകടരമായ നീക്കമാണ് സി.പി.എം നടത്തുന്നത്.മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും സംശയത്തിന്റെ നിഴലിലാണ്. ജനങ്ങള്‍ക്ക് ഈ സര്‍ക്കാരില്‍ പൂര്‍ണ്ണമായും വിശ്വാസം നഷ്ടപ്പെട്ടു.സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്ക് ജനപിന്തുണ കിട്ടുന്നതിന്റെ അങ്കലാപ്പിലാണ് കോടിയേരി പിച്ചും പേയും വിളിച്ച് പറയുന്നത്. ജനാധിപത്യ സമരങ്ങളെ മൃഗീയമായി തല്ലിയൊതുക്കാമെന്ന് സര്‍ക്കാര്‍ കരുതണ്ട.കേരളത്തില്‍ പോലീസിനെ […]

Share News
Read More