ഡോ. എഫ്എം. ലാസറിനെ കേരള പ്രദേശ് ഒബിസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു.

Share News

കെപിസിസിയുടെ പോഷക സംഘടനയായ കേരള പ്രദേശ് ഒബിസി കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ഡോ. എഫ്എം. ലാസർ. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ അംഗീകാരത്തോടെ സംസ്ഥാന ചെയർമാൻ പി.സുഭാഷ് ചന്ദ്രബോസാണ് നിയമനം നടത്തിയത്. ഗാന്ധി മാർഗ പ്രവർത്തകൻ, മികച്ച പ്രസംഗകൻ, അറിയപ്പെടുന്ന പരിശീലകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ പേരെടുത്തിട്ടുണ്ട്. ഡോ. എഫ്എം. ലാസർ കോസ്റ്റൽ ഗാന്ധി എന്നാണ് അറിയപ്പെടുന്നത്. നേപ്പാളിൽ നിന്നും പീസ് അമ്പാസഡർ ഇൻ്റർനാഷണൽ പദവിയും ജെർമ്മനിയിൽ നിന്നും ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തന രംഗത്തെ […]

Share News
Read More

റോമിൽ ഫ്രാൻസീസ് പാപ്പായുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടത്തി.

Share News

ഇന്ത്യയിൽ നിന്ന് ഹിന്ദു – സിക്ക്‌ മത നേതാക്കളും പങ്കെടുത്തിരുന്നു. റോമിൽ ലോക സമാധാനത്തിനായും, കൊറോണ വ്യാപനത്തിന് എതിരായും ഫ്രാൻസീസ് പാപ്പായുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടത്തി. റോമിലെ അത്മായ സാമൂഹ്യ സംഘടനയായ സാൻ എദിജിയോയാണ് ഇത് സംഘടിപ്പിച്ചത്. റോമിലെ പിയാസ്സ വെനീസിയക്ക് അടുത്തുള്ള സാൻത മരിയ ഇൻ ആർകയോളി ബസിലിക്കയിലാണ് പ്രാർത്ഥന ശുശ്രൂഷ ഫ്രാൻസീസ് പാപ്പായുടെ യും, കൺസ്റ്റാന്റിനോപ്പിൾ ഏകുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. അതിന് ശേഷം ബസിലികക്ക് അടുത്തുള്ള പിയാസയിൽ വച്ച് […]

Share News
Read More

ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 6839 പേർക്ക് രോഗമുക്തി – 21 10 2020

Share News

ചികിത്സയിലുള്ളവർ 93,425; ഇതുവരെ രോഗമുക്തി നേടിയവർ 2,67,082 കഴിഞ്ഞ 24 മണിക്കൂറിനിടെ 62,030 സാമ്പിളുകൾ പരിശോധിച്ചു ആറു പുതിയ ഹോട്ട് സ്പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ബുധനാഴ്ച 8369 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂർ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂർ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസർഗോഡ് 200, വയനാട് […]

Share News
Read More

സാമ്പത്തിക സംവരണം: രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും നിലപാട് വ്യക്തമാക്കണം: ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി:കേന്ദ്രസര്‍ക്കാര്‍ 103-ാം ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്ത് നടപ്പിലാക്കിയ സംവരണേതര വിഭാഗത്തിലെ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് വിവിധ തലങ്ങളിലുള്ള സാമ്പത്തിക സംവരണത്തിന്മേല്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വരാന്‍പോകുന്ന തദ്ദേശതെരഞ്ഞെടുപ്പിനു മുമ്പ് നിലപാട് പ്രഖ്യാപിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണം നടപ്പിലാക്കിയ ബിജെപിയുടെ നിലപാട് ഇക്കാര്യത്തില്‍ വളരെ വ്യക്തമാണ്. ഇടതുപക്ഷ സര്‍ക്കാരും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ഭേദഗതിചെയ്താണെങ്കില്‍ പോലും ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റി സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള സംവരണേതരര്‍ക്ക് വിവിധ തലങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുവാന്‍ ഉത്തരവിറക്കിക്കൊണ്ടിരിക്കുന്നു. സംവരണേതര വിഭാഗങ്ങളില്‍ […]

Share News
Read More

കൃതികളെ മാത്രം ഇഷ്ടപ്പെടുക,അത് വെച്ച് രചയിതാക്കളെ വിലയിരുത്താനോ ആരാധിക്കാനോ നിൽക്കരുത് ..അന്നും ഇന്നും എന്റെ പോളസി അതാണ്.

Share News

എ.അയ്യപ്പനും ഞാനും സംഭവം 1994-ലാണ്,മഹാരാജാസ് കോളേജിന്റെ നടുമുറ്റത്തേക്ക് പ്രാഞ്ചിപ്രാഞ്ചി കവി എ.അയ്യപ്പനെത്തി.നനഞ്ഞ പക്ഷിക്കുഞ്ഞിനെപ്പോലെയായിരുന്നു ആ മുഖം. കവിയുടെ തലവെട്ടം കണ്ടപ്പോഴെ മലയാളം ഡിപ്പാർട്ട് മെന്റ് ശൂന്യമായി.അദ്ധ്യാപകരെല്ലാം പലവഴി മണ്ടി….അയ്യപ്പനെ അഭിമുഖീകരിച്ചാൽ പണം മാത്രമല്ല,ചിലപ്പോൾ മാനവും പോകുമെന്ന് മുന്നനുവങ്ങളിൽ നിന്നും അവർ പഠിച്ചിട്ടുണ്ടല്ലോ…. ഞങ്ങൾ എം.എ.മലയാളംകാർ..കണ്ടിട്ടുണ്ട്..കണ്ടിട്ടുണ്ട്…അയ്യപ്പനെ കണ്ടിട്ടുണ്ട് എന്ന മട്ടിൽ ഗൗരവക്കാരായി ക്ലാസ്സിൽതന്നെ കൂടി.പക്ഷേ മലയാളം ബി.എ.കുട്ടികൾ ആവേശത്തോടെ കവിയെ ഏറ്റെടുത്തു.ഡിപ്പാർട്ട്മെന്റിന് താഴത്തെ മരച്ചോട്ടിൽ നിന്നും ആഘോഷമായി മുകളിലെ ഹാളിലേക്ക് ആനയിച്ചു..അത് കവിക്കും രസിച്ചു…ഉള്ളിൽ കിടക്കുന്ന ദ്രാവകത്തിന്റെ ശക്തി […]

Share News
Read More

അഗസ്റ്റിൻ പുതുശ്ശേരി – (89 വയസ്സ്) നിര്യാതനായി.

Share News

കെസിബിസി ബൈബിൾ സൊസൈറ്റി സെക്രട്ടറി. ജോൺസൺ പുതുശ്ശേരി ,റെ ഫാ.വിൽസൻ പുതുശേരി എന്നിവർ പരേതൻ്റെ മക്കളാണ്.പിതാവ് അഗസ്റ്റിൻ പുതുശ്ശേരി – 89 വയസ്സ്) ഇന്നു (21-10 -2020) രാവിലെ 8 മണിക്ക് നിര്യാതനായ വിവരം അറിയിക്കുന്നു. നാളെ രാവിലെ 8 മണിക്ക് പുത്തൻപള്ളി സെൻറ് ജോർജ് ദേവാലയത്തിൽ സംസ്കാര ശുശ്രൂഷ നടത്തുന്നതായിരിക്കും +91 95628 54480fr.Johnson Puthussery

Share News
Read More

ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ സഹോദരി സിസ്റ്റർ വില്യം FCC (82 ) അന്തരിച്ചു. ,

Share News

സ്നേഹാഞ്ജലി തണ്ണീർമുക്കം തിരുരക്ത ഇടവകയിലെ പ്രഥമ സന്യാസിനിയും കാലം ചെയ്ത ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ സഹോദരിയുമായ സിസ്റ്റർ വില്യം FCC (82 ) അന്തരിച്ചു. , ആലുവ ക്ലാരപുരം പ്രൊവിൻസ് അംഗമാണ്. എഴുപുന്ന സെ. റാഫേൽ ഹൈ സ്കൂൾ റിട്ടേഡ് അദ്ധ്യാപികയുമായിരുന്നു. സംസ്ക്കാരകർമ്മം. ചൊവ്വര കൈപ്ര ക്ലാരിസ്റ്റ്‌ കോൺവന്റ് ചാപ്പലിൽ ഇന്ന് മൂന്ന് മണിക്ക് . സഭയിലും സമൂഹത്തിലും മഹനീയ സേവനങ്ങൾ സമർപ്പിച്ച പ്രിയപ്പെട്ട സിസ്റ്ററിൻെറ ആത്മാവിന് നിത്യശാന്തി നേരുന്നു .ആദരാഞ്ജലികളർപ്പിക്കുന്നു .

Share News
Read More

കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് പത്രസമ്മേളനം വിളിച്ച് സർക്കാരിനെതിരെ പരിഹാസ്യമായ ഒരാരോപണം ഉന്നയിച്ചു.

Share News

കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് പത്രസമ്മേളനം വിളിച്ച് സർക്കാരിനെതിരെ പരിഹാസ്യമായ ഒരാരോപണം ഉന്നയിച്ചു. ലക്ഷണക്കണക്കിനു അനധികൃത പിന്‍വാതില്‍ നിയമനങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷമായി സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്ന്. തെളിവായിട്ട് അദ്ദേഹം ഹാജരാക്കിയത് കേരള സർക്കാർ സ്പാർക്കിലൂടെ ശമ്പളം നൽകുന്ന താൽക്കാലിക ജീവനക്കാരുടെ എണ്ണമാണ്. 2020 ജനുവരിയിലെ കണക്കനുസരിച്ച് ഏകദേശം 1135 വിഭാഗങ്ങളിലായി 1,17,384 പേരാണ് കരാർ / ദിവസവേതന വിഭാഗത്തിൽ നിലവിൽ ജോലി ചെയ്യുന്നത്. ഇവരെയെല്ലാവരെയും അനധികൃതമായി ഈ സർക്കാർ നിയമിച്ചതാണ് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. ഇത് അവഗണിച്ചതായിരുന്നു. അപ്പോഴാണ് […]

Share News
Read More

…അമ്മയുടെ ഗര്‍ഭപാത്രത്തിലെ വിജയി നിങ്ങള്‍ ആയിരുന്നു, നിങ്ങള്‍ മാത്രം …

Share News

ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെബീജങ്ങളാണ് ഒരു ലൈംഗികബന്ധത്തിന് ശേഷം സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്നത്……! ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും….! ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍ കൂടി വന്നാല്‍ അഞ്ഞൂറ് എണ്ണം ബീജങ്ങള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്….. ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു പോകുന്നു…. ..അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ് ബീജങ്ങളില്‍ വെറും ഒരു ബീജത്തിന് മാത്രമേ അണ്ഡത്തിന്‍റെ തൊലി ഭേദിച്ച് സങ്കലനം നടത്താന്‍ കഴിയുകയുള്ളൂ…..! ആ വിജയി നിങ്ങളായിരുന്നു!! ഇതെപ്പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? […]

Share News
Read More