വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബ കൂട്ടായ്‌മ വർഷാചാരണത്തിന് ആരംഭം
ഓൺലൈനിലെ വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കാന്റർബ്റിയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കുടുംബ കൂട്ടായ്‌മ വർഷാചാരണത്തിന് ആരംഭം കുറിച്ചു. കുടുംബ കൂട്ടായ്മ വർഷത്തിനായി പ്രത്യേകം തയ്യാറാക്കിയ പ്രാർത്ഥന ചൊല്ലിയതിനു ശേഷമാണ് ദീപം തെളിയിച്ചു ബിഷപ്പ് സ്രാമ്പിക്കൽ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. മോൺസിഞ്ഞോർ ഡോ: ആന്റണി ചുണ്ടെലിക്കാട്ട്, സെഞ്ചലൂസ്മാരായ മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചെലേയ്ക്കൽ, മോൺസിഞ്ഞോർ സജിമോൻ മലയിൽപുത്തൻപുരയിൽ, മോൺസിഞ്ഞോർ ജിനോ അരീക്കാട്ട്, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയകുളങ്ങര, […]
Read More