ക്രിസ്തുമസ്ക്കാലം ബാഹ്യമായ ആഘോഷങ്ങളെക്കാൾ ആന്തരീകമായി ഒരുങ്ങാം കാരണം ഉണ്ണി പിറക്കേണ്ടത് ഹൃദയങ്ങളിലാണ്!

Share News

ക്രിസ്തുമസ്സ് ,ദൈവം തനിക്കുള്ള സമ്പന്നത ത്യജിച്ച് മനുഷ്യനായതിനെ ഓർമ്മിപ്പിക്കുന്നു. നമ്മളെല്ലാം പലപ്പോഴും അഹങ്കാരികളാണ്. നമ്മളെല്ലാവരും, ഞാനടക്കം, പ്രാർത്ഥിക്കുന്നവർ എന്ന് ധരിക്കുമ്പോഴും യഥാർത്ഥ എളിമയുള്ളവരാണോ എന്ന് മദർ തെരേസയുടെ ചിന്തകളിലൂടെ ഉപദേശങ്ങളിലൂടെ നമ്മുക്ക് വിശകലനം ചെയ്യാം. എളിമയിൽ വളരാൻ മദർ തെരേസയുടെ 15 വഴികൾ 1. നമ്മെക്കുറിച്ച്, നാം ചെയ്തതിനെ ക്കുറിച്ച്, നമ്മുടെ നന്മകളെക്കുറിച്ച് സാധിക്കുന്ന ത്ര കുറച്ച് സംസാരിക്കുക. ഞാൻ…. എന്നെ …. എനിക്ക് … എൻ്റെ … എന്നീ വാക്കുകൾ കുറയ്ക്കുക….കൂടുതൽ ശ്രദ്ധിക്കുവാനും മറ്റുള്ളവരെ കേൾക്കുവാനും […]

Share News
Read More

നിഴലും തണലും ! – 02 12 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

സ​ർ​ക്കാ​രി​ന്‍റെ ക്രി​സ്മ​സ് കി​റ്റ് വിതരണം വ്യാ​ഴാ​ഴ്ച മു​ത​ൽ

Share News

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ഭ​ക്ഷ്യ കിറ്റി​ന്‍റെ ഡി​സം​ബ​ർ മാ​സ​ത്തെ വി​ത​ര​ണം വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. ഈ ​മാ​സ​ത്തേ​ത് ക്രി​സ്മ​സ് കി​റ്റാ​യാ​ണ് ന​ൽ​കു​ന്ന​ത്. 11 ഇ​നം സാ​ധ​ന​ങ്ങ​ളാ​ണ് കി​റ്റി​ലു​ണ്ടാ​വു​ക. ഒ​പ്പം മാ​സ്കും ന​ൽ​കും. ക​ട​ല, പ​ഞ്ച​സാ​ര, നു​റു​ക്കു ഗോ​ത​ന്പ്, വെ​ളി​ച്ചെ​ണ്ണ, മു​ള​കു​പൊ​ടി, ചെ​റു​പ​യ​ർ, പ​രി​പ്പ്, ഉ​ഴു​ന്ന്, തു​ണി സ​ഞ്ചി, ര​ണ്ട് മാ​സ്ക് എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് കി​റ്റ്. എ​ല്ലാ കാ​ർ​ഡു​ട​മ​ക​ൾ​ക്കും റേ​ഷ​ൻ​ ക​ട​ക​ൾ വ​ഴി കി​റ്റ് ല​ഭി​ക്കു​മെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​ർ […]

Share News
Read More

എപ്രകാരമാണ് ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ വ്യക്തിത്വ വികസനം, പെരുമാറ്റരീതി , അക്കാദമിക് പ്രകടനം എന്നിവയെ ഹാനികരമായി സ്വാധീനിക്കുന്നത്

Share News

വളരെയേറെ ചർച്ചചെയ്യപ്പെടുന്നതും അതേസമയം ഒരുപാട് ശ്രദ്ധകൊടുക്കേണ്ടതുമായ ഒരു വിഷയമാണിത്. ഒരു നിമിഷം പിന്തിരിഞ്ഞു നോക്കുകയാണെങ്കിൽ നമുക്കറിയാം രണ്ടു പതിറ്റാണ്ടു മുൻപ് വരെ കുട്ടികൾ മറ്റു കുട്ടികളോടൊപ്പം ഇടപഴുകുകയും, കായികാഭ്യാസം ലഭിക്കുന്ന വിവിധയിനം കളികൾ – ഉദാഹരണത്തിന് സൈക്കിൾ ചവിട്ടുക, മണ്ണ് കൊണ്ട് കോട്ടകൾ ഉണ്ടാക്കുക എന്നിവയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അന്ന് അവർക്ക്‌ അവരുടേതായ ഒരു കൂട്ടം കളികൾ, തീർത്തും അവരുടെ ഭാവനയിൽ ഉരുത്തിരിഞ്ഞവ, ഉണ്ടായിരുന്നതിനാൽ ഇന്നത്തെ പോലെ കളിക്കുവാൻ വിലകൂടിയ സജ്ജീകരണങ്ങളോ അതോ മാതാപിതാക്കളുടെ മേൽനോട്ടമോ വേണ്ടി […]

Share News
Read More

സാധാരണജനങ്ങൾ ആകാശവാണി പരിപാടികളിലൂടെയായിരുന്നു സമയംവരെ കണക്കാക്കിയിരുന്നത്

Share News

ആകാശവാണി തിരുവനന്തപുരം.. ആലപ്പുഴ…’ കാലങ്ങളായി മലയാളികൾ കേട്ടുശീലിച്ച അറിയിപ്പിൽ ഇനി ആലപ്പുഴ ഉണ്ടാവില്ല. എഫ്.എം. പരിപാടി മാത്രമായിരിക്കും ഇനി ആലപ്പുഴയിൽനിന്ന്‌ കേൾക്കുക. ഇവിടത്തെ മീഡിയംവേവ് പ്രക്ഷേപിണിയുടെ പ്രവർത്തനം നിർത്താൻ പ്രസാർഭാരതി ഉത്തരവിട്ടു. ഇതോടെ വടക്കൻ കേരളത്തിലും ലക്ഷദ്വീപ്, കവരത്തി, തമിഴ്‌നാട്ടിലെ തിരുനെൽവേലി, മധുര എന്നിവിടങ്ങളിലും കിട്ടിക്കൊണ്ടിരുന്ന മലയാളം പ്രക്ഷേപണം നിലയ്ക്കും.… കേരളത്തിലെ ഏറ്റവും ശക്തികൂടിയ പ്രക്ഷേപിണിയാണ് ആലപ്പുഴയിലേത്- 200 കിലോവാട്ട് ശേഷിയുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ നിലയങ്ങളിൽ തീരെ ശേഷികുറഞ്ഞവയാണുള്ളത്. തിരുവനന്തപുരത്തുള്ളത് വെറും 20 കിലോവാട്ടിന്റെതാണ്‌. തിരുവനന്തപുരം […]

Share News
Read More

വി എസ് എസ് സി മുൻ ഡയറക്ടർ എസ്.രാമകൃഷ്ണൻ അന്തരിച്ചു

Share News

തിരുവനന്തപുരം: വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ്.എല്‍.വി 3 പ്രോജക്ടിന്റെ വികാസത്തില്‍ പങ്കാളിയായിട്ടായിരുന്നു അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഐഎസ്ആര്‍ഒയുടെ നിരവധി അഭിമാന പദ്ധതികളില്‍ തലവനായി പ്രവര്‍ത്തിച്ച എസ്.രാമകൃഷ്ണന്‍ 2013ലാണ് വി.എസ്.എസ്.സി. ഡയറക്ടറാകുന്നത്. 2003ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Share News
Read More

ശ്രീമൂലം പാലത്തിലെ മനോഹരമായ സായാഹ്ന ദൃശ്യം …

Share News

ഡിസംബർ വന്നെത്തി… .വറുതിയുടെ ,പ്രതിസന്ധികളുടെ ഒരുവർഷത്തിന് അറുതി ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ….. നൂറ്റാണ്ടുകളായി രക്ഷകനെ കാത്തിരുന്ന ജനതയെ പോലെ നന്മയുടെ നല്ല കാലത്തിനായി നമുക്ക് കാത്തിരിക്കാം.. .ശ്രീമൂലം പാലത്തിലെ മനോഹരമായ സായാഹ്ന ദൃശ്യം … Semichan Joseph

Share News
Read More