സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

പെരിയ കേസിൽ സർക്കാരിന് തിരിച്ചടി: സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി

Share News

ന്യൂ​ഡ​ൽ​ഹി: പെ​രി​യ കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു തി​രി​ച്ച​ടി. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് നാ​ഗേ​ശ്വ​ർ റാ​വു അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ​യാ​ണ് ഉ​ത്ത​ര​വ്. നേ​ര​ത്തേ കേ​ര​ള ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. ഇ​തു ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് സു​പ്രീ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ കേ​സ് അ​ന്വേ​ഷി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നു സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു. എ​സ്പി​യോ​ടും ഡി​വൈ​എ​സ്പി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ലെ​ന്നും സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്നു, രേ​ഖ​ക​ൾ വി​ട്ടു​ന​ൽ​കാ​ൻ കോ​ട​തി […]

Share News
Read More

കൗമാര പ്രായക്കാരുടെ മാതാപിതാക്കൾക്ക് വേണ്ടി എഴുതിയ ഒരു പാരന്റിംഗ് പുസ്തകത്തിന്റെ പ്രകാശന വേളയാണ് ഇത്

Share News

ആറ് വർഷം മുമ്പുള്ള ഒരു ഫോട്ടോയാണിത് . കൗമാര പ്രായക്കാരുടെ മാതാപിതാക്കൾക്ക് വേണ്ടി എഴുതിയ ഒരു പാരന്റിംഗ് പുസ്തകത്തിന്റെ പ്രകാശന വേളയാണ് ഇത് .പ്രമുഖ എഴുത്തുകാരിയും സുഹൃത്തുമായ ശ്രീമതി കെ .ആർ .മീരയാണ് പ്രകാശനം നടത്തുന്നത് . ഭരണങ്ങാനത്തെ ജീവൻ ബുക്ക്സ് പ്രസിദ്ധികരിച്ച ഈ പുസ്തകത്തിന് പിന്നീട് പുതിയ പതിപ്പുകൾ ഇറങ്ങി .ഈ ആറു വർഷത്തിനിടയിൽ മറ്റ് നാല് പുസ്തകങ്ങൾ പുറത്തു വന്നു .എഴുതിയ റേഡിയോ നാടകങ്ങളുടെ സമാഹാരം ഉൽക്കാടുകൾ ഉലയുമ്പോൾ കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ചു .ഫേസ് […]

Share News
Read More

വധശിക്ഷ നിർത്തലാക്കാൻ റോമിലെ കൊളോസിയം മുഴുവൻ പ്രകാശമാനമാക്കി.

Share News

റോമിലെ സാൻ എഡിജിയോ സമൂഹം ലോകം മുഴുവൻ ക്യാപിറ്റൽ പനിഷ്മെൻ്റ് അഥവാ വധശിക്ഷ നിർത്തലാക്കാൻ റോമിലെ കൊളോസിയം മുഴുവൻ പ്രകാശമാനമാക്കി. നവംബർ 30 തിയ്യതി വൈകിട്ട് 7 മണിക്ക് വധശിക്ഷ നിർത്തലാക്കാൻ വേണ്ടി പ്രത്യേകതരത്തിൽ കൊളോസിയം മുഴുവൻ പ്രകാശമാനമാകിയത്. 2001 നവംബർ 30 മുതലാണ് ഈ സമൂഹം ഇത് ആരംഭിച്ചത്. 1786 ൽ ഇറ്റലിയിലെ തോസ്കാന പ്രവശ്യയിലെ ഡ്യൂക്കാണ് ആദ്യമായി ചരിത്രത്തിൽ ഒരു പ്രദേശത്ത് നിന്ന് വധശിക്ഷ ഒഴിവാക്കിക്കൊണ്ട് കൽപ്പന പുറപെടുവിക്കുന്നത്. അത് പിൻചെന്നാണ് സാൻ എഡിജിയോ […]

Share News
Read More

കർഷകരുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ; നിയമം പിൻവലിച്ചേക്കില്ല; താങ്ങുവില ഉറപ്പുനൽകും

Share News

ന്യൂഡൽഹി:  വ്യാപക പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ കർഷകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ നിയോഗിച്ചതായി റിപ്പോർട്ട്. നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറാകില്ല,താങ്ങുവിലയുടെ കാര്യത്തിൽ ഉറപ്പ് നൽകാനാണ് തീരുമാനം. തീരുമാനമെടുക്കാൻ ദില്ലിയിൽ ചേർന്ന ഉന്നതതലയോഗം അവസാനിച്ചു. കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക സമരം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച് യോഗത്തിലേക്ക് 32 കർഷക സംഘടനകൾക്ക് മാത്രമാണ് ക്ഷണം നൽകിയിട്ടുള്ളത്. അഞ്ഞൂറോളം കർഷക സംഘടനകളിൽ നിന്നും 32 കർഷക സംഘടനകളെ മാത്രം ചർച്ചയ്ക്ക് […]

Share News
Read More

I will be talking at the World Leadership Summit on the Social Impact of the Covid Pandemic.09 Dec 20

Share News

I will be talking at the World Leadership Summit on the Social Impact of the Covid Pandemic.09 Dec 20Do tune in:Webinar ID: 880 7344 1140 Participant ID: 173958Passcode: 472738International numbers available: https://us02web.zoom.us/u/khml3SaGg M P Joseph Menacherry Former Chief Technical Advisor at International Labour Organization

Share News
Read More

എട്ടുവര്‍ഷം പുണെ പേപ്പല്‍ സെമിനാരിയില്‍ ദൈവശാസ്ത്രം പഠിച്ച മാത്യു മണിമല ആ പടി വിട്ടിറങ്ങിയിരുന്നില്ലെങ്കില്‍ പിന്നീട് ഫാ. മാത്യു പെരുംപെട്ടിക്കുന്നേലോ ഫ. മാത്യു മണിമലയോ ആയേനെ. ഈ കുറിപ്പെഴുതാന്‍ ഇന്നു ഞാനുണ്ടാവുകയുമില്ലായിരുന്നു.

Share News

ഡിയര്‍ റോമി, മാത്യു മണിമലയുടെ കൈപ്പടയിലുള്ള ഒറു കുറിപ്പു കണ്ടുകിട്ടിയത് നിങ്ങളുടെയെല്ലാം കുടുംബശേഖരത്തിലേക്കയക്കുന്നു. സ്നേഹത്തോടെ തോമസ് ജേക്കബ്‍‍ ഞാന്‍ 22 വയസുവരെ വരെ തോമസ് ജേക്കബങ്കിള്‍ എന്നും അതിനുശേഷം തോമസ് ജേക്കബ് സാര്‍ എന്നും വിളിച്ച കേരളത്തിലെ മഹാനായ പത്രപ്രവര്‍ത്തകന്റെ കത്താണ്. പഴയ പത്രപ്രവര്‍ത്തകര്‍ ന്യൂസ്പാഡെന്ന് വിളിച്ചിരുന്ന കടലാസില്‍ എന്റെ പിതാവ് മാത്യു മണിമല എഴുതിയ കുറിപ്പ് ഒപ്പമുണ്ട്. ശാസ്ത്രവും മതവുമാണ് വിഷയം. എനിക്ക് അയച്ചുകിട്ടിയത് രണ്ടുദിവസം മുമ്പ്. പഴയ ഫയലുകള്‍ തിരഞ്ഞപ്പോള്‍ തോമസ് ജേക്കബ് സാറിന് […]

Share News
Read More

കാര്‍ലോയുടെ ജീവചരിത്രത്തിന് അമ്മയുടെ ആശംസ

Share News

വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ജീവചരിത്രത്തിന് കാര്‍ലോയുടെ അമ്മ അന്തോണിയായുടെ ആശംസ. സെലസ്റ്റിന്‍ കുരിശിങ്കല്‍ എഴുതിയ “കാര്‍ലോ അകുതിസ്; 15-ാം വയസില്‍ അള്‍ത്താരയിലേക്ക് ” എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് പ്രകാശന കര്‍മ്മത്തില്‍ പങ്കെടുത്തവര്‍ക്ക് ഈ കുഞ്ഞുവിശുദ്ധന്റെ അമ്മയുടെ സ്വരം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായത്. സഭയില്‍ അപൂര്‍വമായിട്ടെ വാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധരുടെയും പ്രഖ്യാപനങ്ങളില്‍ ആ വിശുദ്ധന്റെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഉണ്ടാകാറുള്ളൂ. മരണത്തിനു ശേഷം നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞാകാം വിശുദ്ധപദ പ്രഖ്യാപനം ഉണ്ടാകുന്നതെന്നതും ഭൂരിഭാഗം വിശുദ്ധരും പ്രായംചെന്നവരാകുന്നതുമാണ് ഇതിൻ്റെ […]

Share News
Read More

പിടിച്ചുനിൽക്കുന്നതിന് വേണ്ടി മലയാള പത്രങ്ങളിൽ നടത്തിയ വിഫലമായ പരസ്യമാണ് ചുവടെ ചേർത്തിരിക്കുന്ന ചിത്രത്തിൽ

Share News

വാഹനകമ്പനികളുടെ വിവിധ മോഡലുകളുടെ പരസ്യങ്ങൾ ഇന്നത്തെ കാലത്ത് പത്രതാളുകളിൽ സർവ്വസാധാരണമാണ്…. പക്ഷെ പണ്ട് വണ്ടിപരസ്യങ്ങളൊന്നും ഒരു കമ്പനിയും നടത്താറില്ലായിരുന്നു. കാരണം പുതിയവണ്ടി വാങ്ങാൻ കെൽപുള്ളവർ ഫുൾ ക്യാഷുമായി ചെന്നാലും വണ്ടി കിട്ടണമെങ്കിൽ 2, 3 വർഷം കാത്തിരിക്കണം. കമ്പനികൾ അഡ്വാൻസ് വാങ്ങി ബുക്കിംഗ് സ്വീകരിച്ചാൽ തന്നെ അതൊരു ആഘോഷമായി…. നാടുമുഴുവൻ പാട്ടാകും, അല്ലെങ്കിൽ പാട്ടാക്കും.. ‘തോമാച്ചായന്റെ ഇളയമകൻ പുതിയ കാർ ബുക്ക് ആക്കി, MLA യുടെ recommendation ഉള്ളതുകൊണ്ട് ഉറപ്പായും അടുത്തേന്റെ പിന്നത്തെ വർഷം നോയ്മ്പുവീടലിന് വണ്ടി […]

Share News
Read More