കത്തോലിക്ക സഭാ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Share News

ന്യൂഡല്‍ഹി: കത്തോലിക്ക സഭാമേലാധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദ്ദപരമാണെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനെതിരായി 152 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ പ്രധാനമന്ത്രി […]

Share News
Read More

ശൂന്യതയിൽ നിന്ന് ജനക്കൂട്ടത്തെ സൃഷ്ടിക്കാൻ കഴിവുള്ള നേതാവാണ് ഉമ്മൻചാണ്ടിഅത് പലപ്പോഴും നേരിട്ട് കണ്ടിട്ടും അനുഭവിച്ചിട്ടുമുണ്ട്..

Share News

ശൂന്യതയിൽ നിന്ന് ജനക്കൂട്ടത്തെ സൃഷ്ടിക്കാൻ കഴിവുള്ള നേതാവാണ് ഉമ്മൻചാണ്ടിഅത് പലപ്പോഴും നേരിട്ട് കണ്ടിട്ടും അനുഭവിച്ചിട്ടുമുണ്ട്.. അങ്ങനെ ഒരാൾ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നയിക്കാൻ മുന്നിലുണ്ടാകുമ്പോൾ പാർട്ടി പ്രവർത്തകർക്ക് മാത്രമല്ല കേരള ജനതയ്ക്ക് തന്നെ അതൊരു ആശയും ആവേശവും ആകും എന്ന കാര്യത്തിൽ സംശയമില്ല.. Dean Kuriakose MP Member of Parliament for IDUKKI, Ex. President, Indian Youth Congress, Kerala

Share News
Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കര്‍ദ്ദിനാളുമാരുടെ കൂടിക്കാഴ്ചനടത്തി

Share News

ന്യൂഡല്‍ഹി: കത്തോലിക്കാ സഭയിലെ മൂന്നു കര്‍ദിനാള്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്ച നടത്തി .കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിസിബിസിഐ പ്രസിഡന്റും ലത്തീന്‍ സഭയിലെ കര്‍ദിനാളുമായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, , മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് രാവിലെ 11ന് പ്രധാനമന്ത്രിയെ കണ്ടത്.

Share News
Read More

കൊച്ചിൻ കലാഭവന്റെ സ്ഥാപകനായ ഫാദർ ആബേലിന്റെ 101-ആം ജന്മദിനം ഇന്ന്,

Share News

കൊച്ചിൻ കലാഭവന്റെ സ്ഥാപകനായ ഫാദർ ആബേലിന്റെ 101-ആം ജന്മദിനം ഇന്ന്,ക്രീസ്തീയ ഗാനരംഗത്ത് അതുല്യമായ സംഭാവനകൾ നൽകുകയും കലാരംഗത്തേക്ക് നിരവധി പ്രതിഭകളെ വളർത്തിയെടുക്കുകയും ചെയ്ത കലാ ഗുരു.

Share News
Read More

പു​തി​യ സ്വ​കാ​ര്യ​താ ന​യം പി​ന്‍​വ​ലി​ക്ക​ണം: വാട്ട്‌സ്‌ആപ്പിന് കേന്ദ്രസര്‍ക്കാരിന്റെ കത്ത്

Share News

ന്യൂഡല്‍ഹി: സ്വകാര്യതാ നയത്തില്‍ അടുത്തിടെ വരുത്തിയ മാറ്റം പിന്‍വലിക്കണമെന്ന് ഇന്ത്യ വാട്ട്‌സ്‌ആപ്പിനോട് ആശ്യപ്പെട്ടു. ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വാട്ട്‌സ്‌ആപ്പ് സിഇഒ വില്‍ കാത്ചാര്‍ട്ടിന് അയച്ച കത്തില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ ഇന്ത്യയിലാണ്. വാട്ട്‌സ്‌ആപ്പിന്റെ ഏറ്റവും വലിയ സേവന വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിച്ചേ പറ്റൂ. സ്വകാര്യതാ നയത്തില്‍ അടുത്തിടെ കമ്ബനി വരുത്തിയ മാറ്റം ഇന്ത്യന്‍ പൗരന്റെ സ്വയം നിര്‍ണയാവകാശവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. […]

Share News
Read More

ട്വൻറി 20 – താത്വികമായ ഒരു അവലോകനത്തിന്റെ സാദ്ധ്യതകൾ

Share News

കിഴക്കമ്പലം എന്ന ഗ്രാമത്തെപ്പറ്റിയും ട്വന്റി 20 എന്ന പ്രസ്ഥാനത്തെപ്പറ്റിയും അറിയാത്ത മലയാളികൾ ഇപ്പോൾ ഇല്ല എന്ന് പറയാം. രണ്ടായിരത്തി പതിനഞ്ചു മുതൽ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വൻറി 20 ആണ്. രണ്ടായിരത്തി ഇരുപതിലെ തിരഞ്ഞെടുപ്പിൽ അവർ സമീപത്തുള്ള പഞ്ചായത്തുകളിൽ മത്സരിച്ചു, ഏറെ വിജയിക്കുകയും ചെയ്തു. കഴിഞ്ഞ വട്ടം ഒറ്റ പഞ്ചായത്തിൽ വിജയിച്ചപ്പോൾ തന്നെ ട്വൻറി 20 യെപ്പറ്റി രാഷ്ട്രീയക്കാരിലും ബുദ്ധിജീവികളും ഒക്കെ എതിർപ്പുകൾ ഉണ്ടായിരുന്നു. അരാഷ്ട്രീയവൽക്കരണം തൊട്ട് കോർപ്പൊരെട്ടൈസേഷൻ വരെ പലവിധ കാരണങ്ങളാൽ എതിർപ്പുകൾ ഉണ്ടായി. പക്ഷെ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 63 […]

Share News
Read More

പറയുന്നതു പോലെ ഇത്തവണയെങ്കിലും കോണ്‍ഗ്രസ് ഒറ്റക്കെട്ടാകുമോ? കാത്തിരുന്നു കാണാം.

Share News

Will Congress be united? Congress leaders AK Antony, Ommen Chandy, Ramesh Chennithala, Mullapally Ramachandran, KC Venugopal and Tariq Anwar coming out of Sonia Gandhi’s 10, Janpath today evening after discussions with Sonia and Rahul Gandhi. George Kallivayalil

Share News
Read More

നിനക്ക് ഒരു 5 മിനിറ്റ് പണിയല്ല ഒള്ളു. അതൊന്ന് വേഗം ചെയ്ത അയക്ക്.!!!!

Share News

നിനക്ക് ഒരു 5 മിനിറ്റ് പണിയല്ല ഒള്ളു. അതൊന്ന് വേഗം ചെയ്ത അയക്ക്.!!!! ഒരുപാട് കേട്ട് തഴമ്പിച്ച ഒരു ചോദ്യമാണ്…..അതിനു ഇന്ന് ശെരിക്കും ഒരു ഉത്തരം എഴുതണം എന്ന തോന്നി.അതെ എനിക്ക് അത് ഒരു 5 മിനുട്ടിന്റെ പണിയേ ഒള്ളു. പക്ഷെ അത്രേം പണി 5 മിനുട്ടിൽ ചെയ്യാൻ വേണ്ടി ഞാൻ പരിശീലിച്ച് പഠിച്ചത് 5 വർഷമാണ്. അതെ അത് 5 മിനുട്ടിൽ ചെയ്യാൻ ഒള്ള ഒരു കമ്പ്യൂട്ടർ വാങ്ങാൻ എനിക്ക് ചെലവായത് ഒന്നരലക്ഷത്തോളം രൂപയാണ്. എന്നിട്ടും […]

Share News
Read More

ഭര്‍ത്താവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെ വാഹനം ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Share News

അജ്‌മാൻ (UAE ): കാർ പാർക്ക്‍ ചെയ്യുവാൻ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ കൈപമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി(45) ആണ് മരിച്ചത്. അജ്മാനിലെ ആശുപത്രിയിൽ പാര്‍ക്കിങ് സ്ഥലത്തായിരുന്നു സംഭവം. ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ദമ്പതികള്‍. ലിജി മുന്നില്‍ നിന്ന് കാർ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുകയായിരുന്നു. പെട്ടെന്ന് ബ്രേക്കിന് പകരം ഭര്‍ത്താവ് അബദ്ധത്തിൽ ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഇതോടെ കാർ പെട്ടെന്ന് മുന്നോട്ടു കുതിക്കുകയും ലിജി വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു. […]

Share News
Read More