സംശുദ്ധം സദ്ഭരണം’: ചെന്നിത്തലയുടെ ‘ഐശ്വര്യ കേരളയാത്ര’ ജനുവരി 31ന് കാസര്‍കോട് നിന്ന്

Share News

തിരുവനന്തപുരം: ‘സംശുദ്ധം സദ്ഭരണം ‘ എന്ന മുദ്രാവാക്യമുയര്‍ത്തി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യകേരളയാത്ര’ ജനുവരി 31ന് കാസര്‍കോട് നിന്നും ആരംഭിക്കും. ഫെബ്രുവരി 1ന് യാത്ര ആരംഭിക്കാനാണ് മുന്‍പ് നിശ്ചയിച്ചിരുന്നത്. ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലൂടെയും കടന്നുപോകും. യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, എം എം ഹസ്സന്‍, പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി […]

Share News
Read More

കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് കോങ്ങാട് എം. എൽ എ കെ.വി വിജയദാസിന്റെ അകാലവിയോഗം. -മുഖ്യ മന്ത്രി

Share News

കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് കോങ്ങാട് എം. എൽ എ കെ.വി വിജയദാസിന്റെ അകാലവിയോഗം. കർഷക കുടുംബത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കർഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂർവമായി പ്രവർത്തിച്ചു. പാലക്കാട് ജില്ലയിൽ സിപിഐഎമ്മിന്റെ വളർച്ചയിൽ വലിയ സംഭാവന നൽകിയ നേതാവായിരുന്നു വിജയദാസ്.-മുഖ്യ മന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പാലക്കാടിന്റെ വികസനത്തിന് അവിശ്രമം പ്രവർത്തിച്ചു. നിയമസഭയിലെ പ്രവർത്തനത്തിലും സമൂഹത്തിലെ അധ:സ്ഥിതരുടെ പ്രശ്നങ്ങൾക്കാണ് അദ്ദേഹം മുൻഗണന […]

Share News
Read More

കത്തോലിക്ക മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും

Share News

ന്യൂഡല്‍ഹി: രാജ്യത്തെ കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി രാവിലെ 10 -30 ന്കൂടിക്കാഴ്ച നടത്തുന്നത്.

Share News
Read More

കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന് കേരളം സുസജ്ജമെന്ന് ആ​രോ​ഗ്യ മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ്-19 വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. സം​സ്ഥാ​ന​ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും ബ്ലോ​ക്ക് ത​ല​ത്തി​ലും എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളു​മാ​യി. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നാ​യി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് 133 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 12 കേ​ന്ദ്ര​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ 11 കേ​ന്ദ്ര​ങ്ങ​ള്‍ വീ​ത​വും ഉ​ണ്ടാ​കും. ബാ​ക്കി ജി​ല്ല​ക​ളി​ല്‍ 9 കേ​ന്ദ്ര​ങ്ങ​ള്‍ വീ​ത​മാ​ണ് ഉ​ണ്ടാ​കു​ക. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ വ​കു​പ്പു​ക​ളു​ടേ​യും […]

Share News
Read More

കേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 […]

Share News
Read More

പി​എ​സ്‌​സി: പ്രി​ലി​മി​ന​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി 20 മു​ത​ല്‍

Share News

തി​രു​വ​ന​ന്ത​പു​രം: ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​ത്താം ക്ലാ​സ് ത​ല പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ച്‌ കേ​ര​ള പിഎ​സ്​സി. നാ​ലു​ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ​യാ​രം​ഭി​ക്കു​ന്ന​ത് ഫെ​ബ്രു​വ​രി 20-നാ​ണ്. ഫെ​ബ്രു​വ​രി 25, മാ​ര്‍​ച്ച്‌ 6, 13 എ​ന്നി​വ​യാ​ണ് മ​റ്റ് പ​രീ​ക്ഷാ​തീ​യ​തി​ക​ള്‍. ഫെ​ബ്രു​വ​രി 10 മു​ത​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ഹാ​ള്‍​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു തു​ട​ങ്ങാം. ഉ​ച്ച​യ്ക്ക് 1.30 മു​ത​ല്‍ 3.15 വ​രെ​യാ​ണ് പ​രീ​ക്ഷാ​സ​മ​യം. പ​രീ​ക്ഷാ​കേ​ന്ദ്രം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഹാ​ള്‍​ടി​ക്ക​റ്റി​ലു​ണ്ടാ​കും. പ​രീ​ക്ഷാ തീ​യ​തി​യും സ​മ​യ​വും www.keralapsc.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും

Share News
Read More

ആണ്‍കുട്ടികള്‍ ഒന്നര ലക്ഷം രൂപയ്ക്ക്, അറുപതിനായിരം രൂപയ്ക്ക് പെണ്‍കുട്ടികള്‍: ദത്തെടുത്ത കുട്ടികളെ വില്‍ക്കുന്ന സംഘം പിടിയിൽ

Share News

മുംബൈ: ദത്തെടുത്ത കുഞ്ഞുങ്ങളെ വിറ്റ് പണമുണ്ടാക്കുന്ന വന്‍ സംഘത്തെ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടി . ആറു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരാണ് അറസ്റ്റിലായത്. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന അമ്മമാരെ കെണിയിലാക്കിയാണു സംഘം കുഞ്ഞുങ്ങളെ സ്വന്തമാക്കുന്നത്. പെണ്‍കുട്ടികളെ 60,000 രൂപയ്ക്കും ആണ്‍കുട്ടികളെ 1.50 ലക്ഷത്തിനുമാണു വില്‍പ്പന നടത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തില്‍ നാല് കുട്ടികളെ വിറ്റതായി അന്വേഷണ സംഘം കണ്ടെത്തി.രുഖ്‌സര്‍ ഷെയ്ഖ് എന്ന സ്ത്രീയെ കിഴക്കന്‍ ബാന്ദ്രയില്‍ നിന്നും പിടികൂടി ചോദ്യം ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. തുടര്‍ന്ന് ഷാജഹാന്‍ […]

Share News
Read More

സംശുദ്ധം സദ്ഭരണം’: ചെന്നിത്തലയുടെ ‘ഐശ്വര്യ കേരളയാത്ര’ ജനുവരി 31ന് കാസര്‍കോട് നിന്ന്

Share News

തിരുവനന്തപുരം: ‘സംശുദ്ധം സദ്ഭരണം ‘ എന്ന മുദ്രാവാക്യമുയര്‍ത്തി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യകേരളയാത്ര’ ജനുവരി 31ന് കാസര്‍കോട് നിന്നും ആരംഭിക്കും. ഫെബ്രുവരി 1ന് യാത്ര ആരംഭിക്കാനാണ് മുന്‍പ് നിശ്ചയിച്ചിരുന്നത്. ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലൂടെയും കടന്നുപോകും. യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, എം എം ഹസ്സന്‍, പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി […]

Share News
Read More

വെള്ളമില്ലെങ്കിലും, വൈദ്യുതിയില്ലെങ്കിലും, വെള്ളക്കെട്ടാണെങ്കിലും അവർ നിങ്ങളെ വിളിക്കും; കാരണം വരുന്ന 5 വർഷത്തേക്ക് അവരുടെ രക്ഷകരാണ് നിങ്ങൾ.

Share News

വെള്ളമില്ലെങ്കിലും, വൈദ്യുതിയില്ലെങ്കിലും, വെള്ളക്കെട്ടാണെങ്കിലും അവർ നിങ്ങളെ വിളിക്കും; കാരണം വരുന്ന 5 വർഷത്തേക്ക് അവരുടെ രക്ഷകരാണ് നിങ്ങൾ. മുമ്പേ പറക്കുന്ന പക്ഷികൾക്ക് കണ്ണേറും കല്ലേറും ലഭിക്കും, വെറുമൊരു സാധാരണ മെമ്പർ/കൗൺസിലർ എന്നതിനപ്പുറത്ത് മുൻപേ പറക്കുന്ന പക്ഷികളാകാൻ നിങ്ങൾക്ക് കഴിയട്ടെ. മുന്നേ പറക്കാനുള്ള ആദ്യ അവസരം വരുന്ന മാസങ്ങളിൽ ലഭിക്കും. തീര നിയന്ത്രണ വിജ്ഞാപനം പ്രകാരം CZMP തയ്യാറാക്കുന്ന പൊതു ഹിയറിങ് ഉണ്ടാവും. എന്നാൽ അതോടൊപ്പം IIMP (Integrated Island Management Plan) കൂടി തയ്യാറാക്കിയാലാണ് ദ്വീപ് സമൂഹങ്ങൾക്ക് […]

Share News
Read More