ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചു മുന്നോട്ടു പോകാൻ സാധിച്ച 5 വർഷങ്ങളാണ് കടന്നു പോയത്.-മുഖ്യമന്ത്രി

Share News

പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചു എന്നത് വലിയ ചാരിതാർത്ഥ്യമാണ് നൽകുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ അതിജീവനും ക്ഷേമവും ഉറപ്പു വരുത്തിക്കൊണ്ട് സർക്കാർ ഒപ്പമുണ്ടാകുമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ ഭരണകാലമായിരുന്നു ഇത്. നമ്മൾ ഒരുമിച്ച് തുടങ്ങിയ വികസനത്തിൻ്റേയും സാമൂഹ്യ പുരോഗതിയുടേയും മുന്നേറ്റങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തേണ്ടതുണ്ട്. അതിനായി, ജനങ്ങൾക്കൊപ്പം ജനങ്ങൾക്കു വേണ്ടി സ്വയം അർപ്പിക്കുമെന്ന ഉറപ്പാണ് ഈ ഘട്ടത്തിൽ നൽകാനുള്ളത്. ചെയ്യുമെന്നുറപ്പുള്ള കാര്യങ്ങൾ പറയാനും, പറഞ്ഞാൽ അതു ചെയ്യുവാനുമുള്ള ദൃഢനിശ്ചയത്തോടു കൂടി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകും. തോളോട് തോൾ ചേർന്ന് […]

Share News
Read More

വികസന നേട്ടങ്ങളും മറ്റും അവതരിപ്പിച്ച് പത്രങ്ങളിൽ അവരുടെ മണ്ഡല പരിധിയിൽ മാർക്കറ്റിങ് സപ്ലിമെൻ്റുകൾ ചെയ്യുന്നത് പതിവാണ്. |നമ്മുടെ നാട്‌ മികച്ച നേതാക്കൻമാരെ പരിചയപ്പെടുത്തുന്നു .

Share News

തിരഞ്ഞെടുപ്പു കാലമാകുമ്പോൾ എംഎൽഎ മാർ അവരുടെ മണ്ഡലത്തിലെ വികസന നേട്ടങ്ങളും മറ്റും അവതരിപ്പിച്ച് പത്രങ്ങളിൽ അവരുടെ മണ്ഡല പരിധിയിൽ മാർക്കറ്റിങ് സപ്ലിമെൻ്റുകൾ ചെയ്യുന്നത് പതിവാണ്. അതിനു മുന്നണി ഭേദമൊന്നുമില്ല. എൽഡിഎഫും യുഡിഎഫും ചെയ്യും. ഭരണപക്ഷവും പ്രതിപക്ഷവും ചെയ്യും. മന്ത്രിമാരും അല്ലാത്തവരും ചെയ്യും. K Tony Jose Social Media Editor @Manorama Print Daily.tweets @ktonyjoseMM കേരളത്തിലെ എല്ലാ മണ്ഡലത്തിലെ എംഎൽഎ മാർ,ആദ്യമായി മത്സരിക്കാനെത്തുന്നവർ ,അവരുടെ മികവുകളും ദർശനങ്ങളും പ്രതീക്ഷകളും പരിചയപ്പെടുത്തുവാൻ നമ്മുടെ നാട്‌ ഒരുങ്ങുന്നു .അതിനു […]

Share News
Read More

*നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?*

Share News

പുത്തനുടുപ്പുകള്‍ ആദ്യമായി അലക്കുമ്പോള്‍. ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തിയിട്ട ശേഷം അലക്കുക. എന്നാല്‍ കളര്‍ ഇളകി പോവുകയില്ല. വസ്‌ത്രത്തിലുള്ള നിറങ്ങളെയും കറകളെയും ഇളകിപ്പോകാനനുവദിക്കാതെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉപ്പിനുണ്ട്‌. ഇതുപോലെ ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം പുറത്തുപോകാന്‍ ഉപ്പ്‌ അനുവദിക്കില്ല. കൂടാതെ കടുപ്പമേറിയ ചെങ്കല്‍പാറകളെപ്പോലും ഉപ്പ്‌ ദ്രവിപ്പിക്കും. ശരീരത്തെയും തഥൈവ. *ഉപ്പ്‌ ശരീരത്തിന്‌ ആവശ്യമേയില്ല. കഴിക്കുന്ന ഉപ്പത്രയും ശരീരം പുറംതള്ളുകയാണ്‌. വിയര്‍പ്പിലൂടെയാണിത്‌ കൂടുതലായി സാധിക്കുന്നത്‌. വിയര്‍പ്പിന്‌ ഉപ്പുരസം അനുഭവപ്പെടുന്നത്‌ ഉപ്പ്‌ രോമകൂപങ്ങള്‍ വഴി വിയര്‍പ്പിലൂടെ പുറംതള്ളപ്പെടുന്നതു കൊണ്ടാണ്‌. വിയര്‍പ്പ്‌ ഉണങ്ങിയാല്‍ ചര്‍മത്തില്‍ ഉപ്പ്‌ […]

Share News
Read More

ഉന്നത വിദ്യാഭ്യാസം – മോചിക്കപ്പെടേണ്ട കേരളത്തിന്റെ യാഗാശ്വം

Share News

രണ്ട് തരം സോഫ്റ്റ് വെയറുകൾ ഉണ്ട് – പ്രൊപ്രൈറ്ററിയും, ഓപ്പൺസോഴ്‌സും വ്യാവസായിക അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതും, സ്വതന്ത്രവും സൗജന്യവുമായി ലഭിക്കുന്നതെന്നും വളരെ ലളിതമായി അവയെ മനസിലാക്കാം. ഓപ്പൺ സോഴ്‌സ് അല്ലെങ്കിൽ സ്വതന്ത്ര സോഫ്ട്‍വെയർ ഉദയംചെയ്യാൻ തന്നെ കാരണം മൈക്രോസോഫ്റ്റ് പോലുള്ള വ്യവസായ ഭീമൻമാർ സോഫ്റ്റ്വെയർ രംഗത്തെ എല്ലാവിധ സാങ്കേതിക വിദ്യയും, അറിവുകളും അതി ഭീകരമായ പേറ്റൻറ് വാഴ്ചയിലൂടെ തങ്ങളുടേത് മാത്രമായി മാറ്റി, മറ്റുള്ളവരെയെല്ലാം സാങ്കേതിക അടിമകളാക്കി മാറ്റുന്നു എന്ന് വന്നപ്പോഴാണ്. അറിവിനെ നിയന്ത്രിക്കുന്നവൻ ലോകം നിയന്ത്രിക്കുന്നു; അറിവിനെ […]

Share News
Read More

വനം വികസന കോർപ്പറേഷൻ ചെയർമാനായി ചുമതലയേല്ക്കുന്ന ജനതാദൾ എസ്സ് എറണാകുളം ജില്ല പ്രസിഡന്റ് സാബു ജോർജ്ജിന് അഭിനന്ദങ്ങൾ.

Share News
Share News
Read More

അമ്മമാർക്ക് മാതൃകയായ ഓമന പൈലി കണ്ടത്തിലിന് മലയാറ്റൂരിന്റെ ആദരാജ്ഞലികൾ

Share News

ആദരാജ്ഞലികൾ : മലയാറ്റൂർ ഗ്രമപഞ്ചായത്ത് മുൻ വൈസ്സ് പ്രസിഡന്റ് ഷാഗിൻ കണ്ടത്തിലിന്റെ മതാവ് അന്തരിച്ചു എഴ് ദിവസങ്ങൾക്ക് മുമ്പ് പ്രഷർ കയറി വീണു തൽസമയം തന്നെ തലയിലെ ഞരമ്പ് കട്ടായി കഴിഞ്ഞ എഴ് ദിവസവും വെറ്റിലേറ്ററിൽ ചിക്കൽസയിലായിരുന്നു . തന്റെ ഭർത്താവായ കോൺഗ്രസ്സ് നേതാവും മായിരുന്ന പൈലി ചേട്ടൻ മരണമടയുമ്പോൾ മൂത്ത മകൻ ഷാഗിന് ആറ് വയസ്സ് മാത്രം : അന്ന് മുതൽ ഇന്നേ നാൾ വരെ ആ കുടുബത്തെ നല്ല രീതിയിൽ വളർത്തി മക്കളെ നല്ല […]

Share News
Read More

തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കടലിന്റെ മക്കള്‍ കടലിലെറിയും: ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറിലൂടെ തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കേരളത്തിലെ കടലിന്റെ മക്കള്‍ കടലിലെറിയുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോവളം എം.എല്‍.എ എം.വിന്‍സന്റ് വിഴിഞ്ഞത്ത് നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാരിന്റേത് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന നയമാണെന്നും ജനങ്ങളെ അപമാനിക്കാനല്ല രക്ഷിക്കാനാണ് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ ഒറ്റുകൊടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ നടപടികള്‍ കണ്ടുപിടിക്കുകയും വിളിച്ചു പറയുകയും ചെയ്തതാണ് ഏറ്റവും വലിയ അപരാധമെന്നാണ് ഇപ്പോള്‍ പറയുന്നത്. […]

Share News
Read More

രാഹുൽ ഗാന്ധിയും ഒരുമിച് കടലിൽ മീൻ പിടിക്കാൻ പോയപ്പോൾ | Deep Sea Fishing With Rahul Gandhi

Share News
Share News
Read More

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന […]

Share News
Read More

‘ഇടതുപക്ഷ സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയം’: ദേശാഭിമാനി ലേഖനത്തിനെതിരേ എന്‍.എസ്.എസ്

Share News

തിരുവനന്തപുരം: സിപിഎം മുഖപത്രമായാ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച മന്നം അനുസ്മരണ ലേഖനത്തെ തള്ളി‌ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സിപിഎമ്മിന്റെ സമുന്നത നേതാവായ എകെജിക്കൊപ്പം ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ മന്നത്ത് പത്മനാഭനും സ്ഥാനം നല്‍കിയുള്ള ലേഖനത്തിന് എതിരെയാണ് എന്‍സ്‌എസ് രംഗത്തുവന്നിരിക്കുന്നത്. ‘ഗുരുവായൂര്‍ സത്യഗ്രഹം കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ്. സത്യഗ്രഹ കമ്മിറ്റിയുടെയും പ്രചാരണ കമ്മിറ്റിയുടെയും നായകനായി തെരഞ്ഞെടുത്തതു മന്നത്ത് പത്മനാഭനെയാണ്. എന്നാല്‍ ഗുരുവായൂര്‍ സത്യഗ്രഹ സ്മാരകം 2018 മേയ് 8ന് ഉദ്ഘാടനം ചെയ്തപ്പോള്‍ മന്നത്തിനെ ഓര്‍മിക്കാനോ സ്മാരകത്തില്‍ പേരു […]

Share News
Read More