കരിഞ്ചീരകത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും | Black Cumin | seed | oil | Dr Jaquline Mathews BAMS
മരണമൊഴികെ മറ്റെല്ലാ രോഗങ്ങൾക്കും ഉപയോഗിക്കാന്‍ പറ്റിയ ഒന്നായിട്ടാണ് കരിഞ്ചീരകം അറിയപ്പെടുന്നത്. ഈ വീഡിയോയിലൂടെ കരിഞ്ചീരകത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും പരിചയപ്പെടാം. രസം : കടു ഗുണം : ലഘു, രൂക്ഷം വീര്യം : ഊഷ്ണം വിപാകം : കടു
Read More