ചൊവ്വാഴ്ച 19,577 പേർക്ക് കോവിഡ്, രോഗമുക്തി നേടിയവർ 3880

Share News

ചികിത്സയിലുള്ളവർ 1,18,673;; ആകെ രോഗമുക്തി നേടിയവർ 11,48,671 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകൾ പരിശോധിച്ചു 28 പുതിയ ഹോട്ട് സ്പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ചൊവ്വാഴ്ച 19,577 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂർ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂർ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസർഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. […]

Share News
Read More

സംസ്ഥാനങ്ങൾക്കാവശ്യമായ കൊവിഡ് -19 വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യ മന്ത്രി ആവശ്യപ്പെട്ടു.

Share News

സംസ്ഥാനങ്ങൾക്കാവശ്യമായ കൊവിഡ് -19 വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്റെ അമ്പത് ശതമാനം കേന്ദ്രസർക്കാരിനുള്ളതാണ്. ബാക്കി അമ്പത് ശതമാനമാണ് സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലേക്കുമായി മാറ്റി വെക്കുന്നത്. ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് […]

Share News
Read More

പ്രധാനമന്ത്രി നരേന്ദ്രമോദിരാത്രി 8 45 – ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

Share News

നമുക്ക് ശ്രദ്ധയോടെ വീക്ഷിക്കാം

Share News
Read More

ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക:കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

കൊച്ചി: സഭയെ ആഴത്തില്‍ സ്‌നേഹിച്ച ആകര്‍ഷക വ്യക്തിത്വവും അതുല്യമായ അല്മായ മാതൃകയുമായിരുന്നു അന്തരിച്ച അഡ്വ. ജോസ് വിതയത്തിലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറിയായിരുന്ന അഡ്വ.വിതയത്തിലിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും നല്ല വ്യക്തിബന്ധം രൂപപ്പെടുത്താനും വളര്‍ത്താനും അദ്ദേഹത്തിനായി. ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുമ്പോഴും ആരെയും വിഷമിപ്പിക്കാതെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അല്മായ നേതൃരംഗത്തു സഭയിലെ പിതാക്കന്മാരുടെ മനസറിഞ്ഞ് […]

Share News
Read More

സർക്കാർ ഒപ്പമുണ്ട്. നമ്മൾ ഒരുമിച്ച് നിന്ന് ഈ സാഹചര്യത്തെ സുരക്ഷിതമായി മറികടക്കും.|മുഖ്യമന്ത്രി

Share News

കോവിഡ് രോഗബാധ അതിവേഗം വ്യാപിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നു പോകുന്നത്. പൊതുസമൂഹത്തിൽ ഇതുമായി ബന്ധപ്പെട്ട ആശങ്ക ഉയർന്നുവരികയും ചെയ്യുന്നുണ്ട്. പക്ഷേ, ഇതുപോലൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ച ജനതയാണ് നമ്മൾ. ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മൾ കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിച്ചത്. ഐസിഎംആറിൻ്റെ സെറോ പ്രിവലൻസ് പഠനപ്രകാരം കേരളത്തിൽ ഏകദേശം 11 ശതമാനം ആളുകൾക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. ഇന്ത്യൻ ശരാശരി ഏകദേശം 25 ശതമാനം ആണെന്നോർക്കണം. ഇതു നമുക്ക് സാധിച്ചത് നമ്മൾ കാണിച്ച […]

Share News
Read More

കോവിഡ് – 19പ്രതിരോധ പ്രവർത്തനങ്ങളുമായികെ.പി.സി.സി കൺട്രോൾ റൂം.

Share News

എ.ഐ.സി.സി നിർദ്ദേശപ്രകാരം കെ.പി.സി.സി. ആസ്ഥാനത്തു ആരംഭിച്ച കൺട്രോൾ റൂം നിലവിലെ ആരോഗ്യ മേഖലയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കു സഹായകമാകും. ഡോ. എസ്.എസ് ലാലിൻ്റെ നേതൃത്വത്തിൽ വിദഗ്ദരായ ഒരു സംഘം ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടേയും സേവനം പൊതു ജനങ്ങൾക്കു ഇവിടെ ലഭ്യമാകും.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു കൂടുതൽ കരുത്തു പകരുന്ന കെ.പി.സി.സിയുടെ ഈ ചുവടുവയ്പ്പിനു അഭിനന്ദനങ്ങൾ.

Share News
Read More

ആരോഗ്യമുള്ള ദൈവപൈതലിനു ജന്മം നൽകുവാൻ ഈ ധ്യാനം നിങ്ങളെ സഹായിക്കും

Share News

അവൾ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം.ലൂക്കാ 1 : 42 പ്രിയ ദമ്പതികളെപുതുജീവന് ജന്മം നൽകാൻ, നിങ്ങൾ കാത്തിരിക്കുകയാണല്ലോ!!നിങ്ങളുടെ കാത്തിരിപ്പിനെ പരിപോഷിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മാസംതോറും ഉള്ള ബേബിഷൈൻ റിട്രീറ്റ് ഏപ്രിൽ 23,24,25 തീയതികളിൽ (6.00 pm- 9.00 pm)ഓൺലൈനായി നടത്തപ്പെടുന്നു . കുഞ്ഞിന് ജന്മം നൽകുവാൻ, ശാരീരികമായും, മാനസികമായും, ആത്മീയമായും ദമ്പതികളെ ഒരുക്കുന്ന Psycho- Spiritual ക്ലാസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യമുള്ള ദൈവപൈതലിനു ജന്മം നൽകുവാൻ ഈ ധ്യാനം നിങ്ങളെ സഹായിക്കും.ഗർഭവതികളായവരും […]

Share News
Read More

ആരോഗ്യമന്ത്രി ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുന്നു | മകൻ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു.

Share News

കേരള ആരോഗ്യവകുപ്പ് മന്ത്രി കെ കെകെശൈലജ ടീച്ചർ ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ഫേസ്ബുക്കിൽവ്യക്തമാക്കിയിരിക്കുന്നു . പ്രിയമുള്ളവരെ,എന്റെ മകൻ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്.

Share News
Read More

ജലീലിന് തിരിച്ചടി: ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു,ഉത്തരവ് റദ്ദാക്കണമെന്ന ഹർജി തള്ളി

Share News

കൊ​ച്ചി: മു​ൻ മ​ന്ത്രി ഡോ. ​കെ.​ടി ജ​ലീ​ലി​ന് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നും ക​ന​ത്ത തി​രി​ച്ച​ടി. ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ജ​ലീ​ലി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ലോ​കാ​യു​ക്ത ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ കാ​ര​ണ​ങ്ങ​ളി​ല്ല. എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് ലോ​കാ​യു​ക്ത വി​ധി​യെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്റ്റീ​സ് പി​ബി.​സു​രേ​ഷ്കു​മാ​റും ജ​സ്റ്റീ​സ് കെ.​ബാ​ബു എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. ജ​ലീ​ലി​നെ മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ്. ഇ​തി​നെ​തി​രെ​യാ​ണ് ജ​ലീ​ൽ ഹ​ർ​ജി ന​ൽ​കി​യ​തെ​ങ്കി​ലും 13നു […]

Share News
Read More

“നമ്മുടെ സമ്പന്നവും വൈവിധ്യപൂർണവുമായ സാംസ്കാരിക പൈതൃകത്തിനു നമ്മുടെ രാഷ്ട്രത്തെ സഹായിക്കാനും കെട്ടിപ്പടുക്കുവാനുമുള്ള അഗാധമായ ശക്തിയുണ്ട്”

Share News

ഇന്ന് ഏപ്രിൽ 18 ലോക പൈതൃകദിനം ആയി ആഘോഷിക്കപ്പെടുന്നു. ഓരോ രാജ്യത്തിന്റെയും സമൂഹത്തിന്റെയും പ്രധാന അടിത്തറ എന്ന് പറയുന്നത് അവിടത്തെ സംസ്കാരമാണ്. ഒരു ദിവസം അല്ലെങ്കിൽ ഒരു വർഷം എടുത്താൽ പോലും സൃഷ്ടിക്കാൻ കഴിയുന്ന ഒന്നല്ല ഒരു നാടിന്റെ സംസ്കാരം. ഇത് സൃഷ്ടിക്കാൻ കുറഞ്ഞത് ഒരു നൂറു വർഷമെങ്കിലും വേണ്ടി വരുന്നു. ഇതിനുമപ്പുറം നമ്മുടെ നാടിന്റെ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആ നാടിന്റെ സമ്പദ്വ്യവസ്ഥയ്ക്കും വ്യവസായത്തിനും ഒരു വലിയ കുതിച്ചുചാട്ടം തന്നെ സംഭവിക്കുന്നു. ഇത് വഴി ലഭിക്കുന്ന […]

Share News
Read More