മികച്ച പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരും: വി.ഡി സതീശൻ

Share News

കൊച്ചി: സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണച്ചും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന്, പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട വിഡി സതീശന്‍. മികച്ച പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരുമെന്നും സതീശന്‍ പറഞ്ഞു. നല്ല കാര്യങ്ങളിലെല്ലാം സര്‍ക്കാരിനൊപ്പം നില്‍ക്കും. എല്ലാത്തിനെയും എതിര്‍ക്കുക എന്ന നിലപാടു സ്വീകരിക്കില്ല. എന്നാല്‍ തെറ്റായ കാര്യങ്ങളെ നിയമസഭയ്ക്കകത്തും പുറത്തും എതിര്‍ക്കും. ജനങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് സതീശന്‍ പറഞ്ഞു. കൊച്ചി: സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണച്ചും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും […]

Share News
Read More

വി ഡി ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

Share News

ജനങ്ങളുടെയും പ്രവർത്തകരുടെയും വികാരത്തെ മാനിച്ചുകൊണ്ട് കോൺഗ്രസ്‌ നേതൃത്വം എടുത്ത ഏറ്റവും ചരിത്രപരമായ തീരുമാനത്തിന് അഭിനന്ദനങ്ങൾ… . കോൺഗ്രസ്‌ ശക്തിപ്പെട്ടാലേ യുഡിഫ് ശക്തിപ്പെടു എന്ന് എല്ലാവരും മനസ്സിലാക്കി പ്രവർത്തിക്കണം… യുഡിഫ്നെയും കോൺഗ്രസ്സ്നേയും വിജയത്തേരിൽ എത്തിക്കുവാൻ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വി ഡി സതീശന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു… വി ഡി ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു അഡ്വ .ജോണി നെല്ലൂർ

Share News
Read More

കാലഘട്ടത്തിനനുസൃതമായ പുത്തൻ ആശയങ്ങളും, പ്രവർത്തന രീതികളും, പുതിയ തലമുറയും വളർന്നു വരട്ടെ….

Share News

കേരളത്തിന്റെ നിയുക്ത പ്രതിപക്ഷ നേതാവ് പ്രിയപ്പെട്ട ശ്രീ വി.ഡി സതീശന് അഭിവാദ്യങ്ങൾ. കാലഘട്ടത്തിനനുസൃതമായ പുത്തൻ ആശയങ്ങളും, പ്രവർത്തന രീതികളും, പുതിയ തലമുറയും വളർന്നു വരട്ടെ…. കോൺഗ്രസ്സിനെ ശക്തിപ്പെടുത്താൻ ഒറ്റക്കെട്ടായി മുന്നോട്ട്…. റോജി എം ജോൺ എം എൽ എ

Share News
Read More

കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് ഹാർദ്ദമായ അഭിനന്ദനങ്ങൾ.

Share News
Share News
Read More

കോൺഗ്രസിൽ തലമുറമാറ്റം: വി.ഡി. സതീശൻ പ്രതിപക്ഷ നേതാവ്

Share News

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയില്‍ വിഡി സതീശന്‍ പ്രതിപക്ഷ നേതാവാവും. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷത്തിന്റെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് സതീശനെ നേതാവാക്കാനാനുള്ള തീരുമാനം. ഇക്കാര്യം കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളെ അറിയിച്ചു. ഇരുപത്തിയൊന്നംഗ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ 12 പേര്‍ സതീശനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഭൂരിപക്ഷം മാനിച്ച് സതീശനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഹൈക്കമാന്‍ഡ്. എന്നാല്‍ അപ്രതീക്ഷിതമായി സതീശനെതിരെ ഉമ്മന്‍ […]

Share News
Read More

പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.| മന്ത്രി പി രാജീവ്

Share News

വ്യവസായമേഖലയില്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. വ്യവസായങ്ങളെ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അറിയിക്കാന്‍ വ്യത്യസ്തങ്ങളായ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം നിലവിലുണ്ട്. അത് ഒഴിവാക്കാന്‍ പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രീവന്‍സ് റിഡ്രസ്സല്‍ കമ്മിറ്റി നിയമപരമായി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ഈ കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. ഈ നിയമത്തിന്‍റെ കരട് പരിശോധിക്കാന്‍ […]

Share News
Read More

വിഡി സതീശന്‍ പ്രതിപക്ഷ നേതാവ് ! ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം, രമേശ്‌ ചെന്നിത്തലയ്ക്ക് ദേശീയ നേതൃത്വത്തിൽ ഉന്നത പദവി

Share News

ഡല്‍ഹി: ഒടുവിൽ തീരുമാനമായി. കേരളത്തിലെ പ്രതിപക്ഷ നേതാവായി വിഡി സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാകും. നേതൃമാറ്റത്തിന്റ ചുമതലയുളള ഹൈക്കമാന്‍ഡ് പ്രതിനിധി മല്ലികാര്‍ജുനഗാര്‍ഗെ, വിഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം കേരളത്തിലെ നേതൃത്വത്തെ അറിയിച്ചു. വിഡി സതീശനെയും ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചിട്ടുണ്ട്. എഐസിസിയുടെ ഔദ്യോഗിക പത്രക്കുറിപ്പ് ഉടന്‍ ഇറങ്ങും 2001 മുതല്‍ പറവൂരില്‍ നിന്നുള്ള ജനപ്രതിനിധിയാണ് വിഡി സതീശന്‍. ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ് സതീശന്‍ നിയമസഭയില്‍ എത്തിയിരുന്നത്. കഴിഞ്ഞ നിയമസഭയില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ […]

Share News
Read More

കേരളത്തിൽ കോവിഡ് വാക്‌സിന്‍ നിർമ്മാണം ആരംഭിക്കാനുള്ള സാധ്യത തേടും: വിദ​ഗ്ധരുമായി ചര്‍ച്ച തു‌ടരുന്നുണ്ടെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ക്യാമ്ബസില്‍ വാക്‌സിന്‍ കമ്ബനിയുടെ ശാഖ ആരംഭിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. ഈ മേഖലയിലെ വിദദ്ധര്‍, ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ശാസ്ത്രജ്ഞര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാര്‍ നടത്തി ഇക്കാര്യത്തില്‍ ധാരണയില്‍ എത്തുമെന്നും മുഖ്യമന്ത്രി […]

Share News
Read More

ബ്ലാക്ക് ഫം​ഗ​സ്: ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി

Share News

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ​ത്തി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഫം​ഗ​സ് ബാ​ധ പ​ട​രാ​തി​രി​ക്കാ​ന്‍ വേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. വാ​ര​ണാ​സി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​വാ​ദി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബ്ലാ​ക്ക് ഫം​ഗ​സ് ഒ​രു വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ജാ​ഗ്ര​ത കൈ​വി​ട​രു​ത്. കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യ​വ​രി​ലാ​ണ് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ ക​ണ്ടു​വ​രു​ന്ന​ത്. ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ പ​ട​രാ​തി​രി​ക്കാ​ന്‍ വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്ത​ണം. പ​ത്തി​ല​ധി​കം സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥി​രീ​ക​രി​ച്ച ബ്ലാ​ക്ക് ഫം​ഗ​സ് രാ​ജ്യം […]

Share News
Read More

സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി; മലപ്പുറത്ത് ട്രിപ്പിള്‍ലോക്ഡൗണ്‍ തുടരും

Share News

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം പരിഗണിച്ച് എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും […]

Share News
Read More