കേരളത്തിൽ മു​ന്നി​ല്‍?

Share News

 തിരുവനന്തപുരം: ആദ്യഫലസൂചന പുറത്ത് വരുമ്പോൾ എൽഡിഎഫ് മുന്നിൽ . പാലായിൽ യുഡിഎഫ് സ്ഥാനാര്‍ഥി മാണി. സി കാപ്പൻ മുന്നില്‍. ​ആദ്യ ഫ​ല​സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ ജോ​സ് കെ. ​മാ​ണി​യാ​ണ് മു​ന്നി​ട്ട് നി​ന്ന​ത് .പാലക്കാട് തുടക്കം തൊട്ടേ ഇ ശ്രീധരന്‍ മുന്നിലാണ്. വോട്ടെണ്ണല്‍ രണ്ട്മ ണിക്കൂര്‍ പിന്നിടുമ്ബോള്‍ ശ്രീധരന്റെ ലീഡ് മുവായിരംകടന്നു. തൃപ്പൂണിത്തുറ മ​ണ്ഡ​ല​ത്തി​ല്‍ യുഡിഎഫ് സ്ഥാ​നാ​ര്‍​ഥി കെ.ബാബു മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന​ത് ആയിരം വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്. ഇടത് സ്ഥാ​നാ​ര്‍​ഥി എം.സ്വരാജാണ് തൊ​ട്ടു പി​ന്നി​ലാ​യു​ള്ള​ത്. വ​ട​ക​ര​യി​ല്‍ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന […]

Share News
Read More

പാലക്കാട് ഇ ശ്രീധരന്റെ ലീഡ് മുവായിരം കടന്നു

Share News

തിരുവനന്തപുരം: വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്ബോള്‍ എന്‍ഡിഎ ലീഡ് രണ്ടിടത്ത്. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനുമാണ് ലീഡ് ചെയ്യുന്നത്. എൽ ഡി എഫ് തുടക്കം മുതൽ വലിയ ലീഡ് തുടരുന്നു . ബിജെപിയുടെ സിറ്റിങ് സീറ്റ് ആയ നേമത്ത് തുടക്കത്തില്‍ ലീഡ് നില മാറിമറിഞ്ഞെങ്കിലും പിന്നീട് കുമ്മനം രാജശേഖരന്‍ ലീഡ് ഉയര്‍ത്തുകയായിരുന്നു. പോസ്റ്റ്ല്‍ ബാലറ്റില്‍ തുടങ്ങിയ ലീഡ് വോട്ടിങ് യന്ത്രം എണ്ണിത്തുടങ്ങിയപ്പോഴും കുമ്മനം നിലനിര്‍ത്തി. പാലക്കാട് തുടക്കം തൊട്ടേ ഇ ശ്രീധരന്‍ മുന്നിലാണ്. വോട്ടെണ്ണല്‍ […]

Share News
Read More

തപാല്‍ വോട്ടുകളിലെ സൂചനകളില്‍ ഇടതു മുന്നേറ്റം. കേവല ഭൂരിപക്ഷവും പിന്നിട്ട് ഇടതു മുന്നേറ്റം !

Share News

കൊച്ചി തപാല്‍ വോട്ടുകളുടെ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് വ്യക്തമാകുന്നത് ഇടതു മുന്നേറ്റം. ആദ്യ 45 മിനിറ്റിലെ ഫലസൂചനകള്‍ എന്നതിനപ്പുറം തെരഞ്ഞെടുപ്പിലെ ട്രെന്‍ഡ് എന്ന് ഇതിനെ വിശേഷിപ്പിക്കാനാകില്ലെങ്കിലും ചില സൂചനകളായി ഇതിനെ കണക്കാക്കാം. ഈ 45 മിനിറ്റിനുള്ളില്‍ 20 ശതമാനം തപാല്‍ വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞിരിക്കുന്നത്. ഇടതുപക്ഷം 73, യുഡിഎഫ് 50 എന്നതാണ് നിലവിലെ കക്ഷിനില. കേവല ഭൂരിപക്ഷത്തിനടുത്ത് ആദ്യ ഘട്ടത്തില്‍ തന്നെ ലീഡ് പിടിക്കാന്‍ ഇടതിനായി എന്നു വ്യക്തം.

Share News
Read More

മലബാർ കുടിയേറ്റം:വെല്ലുവിളികൾ അന്നും ഇന്നും

Share News

ഈ കുടിയേറ്റത്തിന്റെ ചരിത്രപശ്ചാത്തലംരണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യവും രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമവും ആണ് മലബാർ ഹൈറേഞ്ച് കുടിയേറ്റങ്ങൾ ക്ക് പ്രേരകമായ മുഖ്യ കാരണങ്ങൾ. കുറഞ്ഞ വിലയ്ക്ക് ഫലഭൂയിഷ്ഠമായ കൃഷി ഭൂമി ലഭിക്കുമെന്നതും കുടിയേറ്റത്തെ ആകർഷിച്ച മറ്റൊരു കാരണമാണ്. ഗ്രോ മോർ ഫുഡ് പദ്ധതിപ്രകാരം കുടിയേറ്റത്തെ അന്നത്തെ സർക്കാർ ഭക്ഷ്യക്ഷാമം നേരിടുന്നതിനുള്ള ഒരു ഉപാധി എന്ന നിലയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നത് പ്രസക്തമായ കാര്യമാണ്. കേരളത്തിൽ ഇന്ന് നിലവിലുള്ള പല ജില്ലകളും കേരള […]

Share News
Read More

LIVE: വിധിദിനം 2021, ഭരണമാറ്റമോ, തുടര്‍ഭരണമോ?, ഉറ്റുനോക്കി രാഷ്ട്രീയ കേരളം

Share News

അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്ന് ഇന്നറിയാം. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് വോട്ടുകള്‍ എണ്ണുന്നത്. ഭരണതുടച്ചയുണ്ടാകുമെന്ന് ഇടത് പക്ഷവും ഭരണമാറ്റം സംഭവിക്കുമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മികച്ച പ്രകടനം കാഴ്ച്ചവെക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. പുറത്ത് വന്ന എക്‌സിറ്റ് പോളുകള്‍ എല്‍.ഡി.എഫിന് അനുകൂലമാണ്. എന്നാല്‍ സര്‍വ്വേകളെ പൂര്‍ണ്ണമായും യു.ഡി.എഫ് തള്ളികളയുന്നു. ഫല പ്രഖ്യാപനത്തിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപവത്ക്കരണ ചര്‍ച്ചകള്‍ തുടങ്ങും. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി തിരഞ്ഞെടുപ്പ് ഫലങ്ങളും […]

Share News
Read More

ശനിയാഴ്ച 35,636 പേർക്ക് കോവിഡ്; 15,493 പേർ രോഗമുക്തി നേടി

Share News

May 1, 2021 ചികിത്സയിലുള്ളവർ 3,23,828; ആകെ രോഗമുക്തി നേടിയവർ 12,77,294 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകൾ പരിശോധിച്ചു 36 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തിൽ ശനിയാഴ്ച 35,636 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂർ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂർ 1484, പത്തനംതിട്ട 1065, കാസർഗോഡ് 1006, ഇടുക്കി 978, വയനാട് […]

Share News
Read More

ഇന്ന് പ്രൊഫസർ എം പി. മന്മഥന്റെ ജന്മദിനം…

Share News

പൊതുപ്രവര്‍ത്തനരംഗം നേരിടുന്ന വലിയ പ്രശ്‌നം മാതൃകകളുടെ അഭാവമാണ്. ജീവിതം തന്നെ സമൂഹത്തിന് വേണ്ടി സമര്‍പ്പിക്കുവാന്‍ തയ്യാറാകുമ്പോള്‍ ആ വ്യക്തിത്വത്തിന് ചുറ്റും ആകൃഷ്ടരായി ജനങ്ങള്‍ ഒത്തുകൂടുക സ്വാഭാവികം മാത്രം. അദ്ദേഹത്തില്‍ നിന്നും മഹത്തായ സന്ദേശങ്ങള്‍ ഏറ്റുവാങ്ങും. അങ്ങനെയാണ് സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാവുക. യഥാർത്ഥ ഗാന്ധിയൻ ആയിരുന്ന എം.പി. മന്മഥന്‍ സാര്‍ തന്റെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലുണ്ടാക്കിയ മാറ്റം ഇന്നും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു. അറുപത് വര്‍ഷത്തിലേറെ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ധാര്‍മ്മിക രംഗങ്ങളില്‍ ആദര്‍ശനിഷ്ഠമായ ജീവിതം നയിച്ച് മന്മഥന്‍ സാര്‍ വേറിട്ടൊരു […]

Share News
Read More

നാളെ വോട്ടെണ്ണുമ്പോൾ ജനം യു.ഡി.എഫിനൊപ്പമാണെന്ന് മനസിലാകും. ജനാഭിലാഷം അനുസരിച്ചു യു.ഡി.എഫ് സർക്കാർ രൂപീകരിക്കുകയും ചെയ്യും.|രമേശ് ചെന്നിത്തല

Share News

തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അഭിപ്രായ സർവേകൾ തെറ്റിപ്പോകുന്നത് കേരള ജനത കാലാകാലങ്ങളായി കാണുന്ന കാഴ്ചയാണ്. യു.ഡി.എഫിന്റെ മുന്നേറ്റത്തെ തടയാനും തകർക്കാനും തികച്ചും ആസൂത്രിതമായ നീക്കമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപേ ഈ നീക്കം ആരംഭിച്ചിരുന്നു. ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമായിരുന്നു ഇതിന് പിന്നിൽ. വോട്ടെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ സർവേകളിലും യു.ഡി.എഫിനെ താഴ്ത്തിക്കാട്ടാനാണ് ശ്രമിച്ചത്. ഇതിന്റെയൊക്കെ തുടർച്ചയാണ് എക്‌സിറ്റ്പോൾ സർവേകളും. ശാസ്ത്രീയ അടിത്തറയോ സത്യസന്ധമായ രാഷ്ട്രീയ നിഗമനങ്ങളോ ഇല്ലാത്ത തട്ടിക്കൂട്ട് സർവേകളിൽ വിശ്വാസമില്ല. ഒരു ചാനലിൽ ജയിക്കുമെന്ന് പറയുന്ന മണ്ഡലങ്ങളിൽ മറ്റൊരു […]

Share News
Read More