ബുധനാഴ്ച 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 35,525 പേര്‍ രോഗമുക്തി നേടി

Share News

May 26, 2021 ചികിത്സയിലുള്ളവര്‍ 2,48,526 ആകെ രോഗമുക്തി നേടിയവര്‍ 21,67,596 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകള്‍ പരിശോധിച്ചു ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ ബുധനാഴ്ച  28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

തീരസംരക്ഷണത്തിന് ഒൻപത് ജില്ലകൾക്ക് ഒരു കോടി രൂപ വീതം; എറണാകുളത്തിന് രണ്ടു കോടി

Share News

തീരസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ഒൻപത് തീര ജില്ലകൾക്ക് ഒരു കോടി രൂപ വീതവും ചെല്ലാനത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് എറണാകുളത്തിന് രണ്ടു കോടി രൂപയും അനുവദിക്കാൻ നടപടിയായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കടൽത്തീര സംരക്ഷണ പ്രവർത്തനങ്ങൾക്ക് മേയ് ആദ്യ വാരം തന്നെ ഒൻപത് കടൽത്തീര ജില്ലകൾക്ക് ചീഫ് എൻജിനിയർ തനതു ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എറണാകുളം ജില്ലയ്ക്ക് 30 ലക്ഷം രൂപ അധികമായും നൽകി. ഇതിനു പുറമെ സംസ്ഥാനത്തെ […]

Share News
Read More

സു​ബോ​ധ് കു​മാ​ര്‍ ജ​യ്സ്വാ​ള്‍ പുതിയ സി​ബി​ഐ ഡ​യ​റ​ക്ട​ർ

Share News

ന്യൂഡൽഹി: സി.ഐ.എസ്.എഫ്​ മേധാവിയായ സുബോധ് കുമാർ ജെയ്സ്വാളിനെ പുതിയ സി.ബി.ഐ ഡയറക്ടറായി നിയമിച്ചു. മഹാരാഷ്ട്ര കേഡറിൽ നിന്നുള്ള 1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. രണ്ടു വർഷത്തെ കാലാവധിയിലാണ് നിയമനം. പുതിയ ഡയറക്​ടറെ നിശ്ചയിക്കാൻ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ എൻ.വി. രമണ, പ്രധാനമ​ന്ത്രി നരേന്ദ്ര മോദി, ലോക്​സഭയിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസി​െൻറ സഭാനേതാവ്​ അധിർ രഞ്​ജൻ ചൗധരി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിയുടെ യോഗം തിങ്കളാഴ്​ച വൈകിട്ട്​ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്നിരുന്നു. അസം, മേഘാലയ കേഡറിലെ […]

Share News
Read More

നമ്മുടെ സ്പെഷ്യല്‍ കുഞ്ഞുങ്ങള്‍ കൊവിഡ് കാലത്ത് ഹാപ്പിയാണോ?|മിനു ഏലിയാസ്

Share News

സ്‌കൂളുകള്‍ അടച്ചതോടെ ഓട്ടിസ്റ്റിക് കുഞ്ഞുങ്ങളും മാതാപിതാക്കളും നേരിടുന്ന വെല്ലുവിളികള്‍ കാണാതെ  പോകരുത് കൊവിഡ് എന്ന മഹാമാരികാലത്തിലൂടെ കടന്ന് പോകുകയാണ് നമ്മള്‍. വീട്ടിനുള്ളില്‍ ഇരുന്ന് ജോലി ചെയ്ത് സ്ട്രെസ്ഫുള്‍ ജീവിതം നയിക്കുന്നവര്‍ മുതല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ കാലം എന്‍ജോയ് ചെയ്യുന്നവര്‍ വരെ നമുക്കിടയിലുണ്ട്. കുറച്ചുനാള്‍ പുറത്തിറങ്ങാതെ ഇരുന്നപ്പോള്‍ തന്നെ നിരാശരാണ് നമ്മളില്‍ പലരും. സാമൂഹിക ജീവിതം എത്ര പ്രാധാന്യമുള്ളതാണെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ കോവിഡ് കാലം. ഇതിനിടയില്‍ ഒന്നിച്ചിരിക്കലും ഒത്തുകൂടലുകളുും ഒഴിച്ചുകൂടാനാകാത്ത ചിലര്‍ നമുക്കിടയിലുണ്ട്. ഓട്ടിസ്റ്റിക് […]

Share News
Read More

ജനകീയ നേതാവ് ശ്രീ. വി. എം. സുധീരന് ഇന്ന് 73 വയസ്സ്.|ജന്മദിനാശംസകൾ

Share News

ആരോഗ്യ രംഗത്ത് കേരളത്തിന് മാതൃകാ നേതൃത്വം നൽകിയ മന്ത്രിയാണ് സുധീരൻ.എല്ലാ ജനകീയ പ്രശ്നങ്ങളിലും സുധീരന്റെ ജനകീയ പങ്കാളിത്തമുണ്ട്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നു.

Share News
Read More

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും; ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

Share News

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28 ന് ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കലാണ് പ്രധാന അജണ്ട. ലോക്ഡൗണ്‍ സാഹചര്യവും കൊവിഡ് വ്യാപനവും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. വാക്സീന്‍ വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. ലോക്ഡൗണ്‍ മുപ്പതിന് ശേഷം നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച ആലോചനകളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. വൈകീട്ട് ചേരുന്ന വിവിധ സമിതികളും ലോക്ഡൗണ്‍ തുടരണോ […]

Share News
Read More

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ശ്രീ. എം ബി രാജേഷിന് അഭിനന്ദനങ്ങൾ..

Share News

ചാനൽ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ഒക്കെ തിളങ്ങി നിൽക്കുന്ന അദ്ദേഹത്തിന് കേരള നിയമസഭയെ കാര്യക്ഷമമായി മുന്നോട്ടു നയിക്കുവാൻ സാധിക്കും എന്ന് ഉറപ്പാണ്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

Share News
Read More

‘അമുൽ’ എന്ന ബ്രാൻഡിനെ ബഹിഷ്‍കരിക്കണം എന്ന് പറയുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ വയ്യ.

Share News

ലക്ഷ ദ്വീപിനോട് സ്നേഹമുണ്ട്. ദ്വീപിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ പ്രതിഷേധവുമുണ്ട്. പക്ഷെ ഒരു കാര്യം പറയാതെ വയ്യ. ഈ പ്രതിഷേധത്തിന്റെ പേരിൽ ‘അമുൽ’ എന്ന ബ്രാൻഡിനെ ബഹിഷ്‍കരിക്കണം എന്ന് പറയുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ വയ്യ. ഇന്ത്യയിലെ സഹകരണ മേഖലയിൽ ആരംഭിച്ചു ഡയറി ഉൽപ്പന്നങ്ങളുടെ മേഖലയിൽ ആഗോളഭീമന്മാരോടുപോലും മത്സരിച്ചു വിജയം നേടിയ ബ്രാൻഡ് ആണ് അമുൽ. ഇന്ത്യൻ കോഫീ ഹൗസ് , കേര വെളിച്ചെണ്ണ, മിൽമ അങ്ങിനെ വിരലിലെണ്ണാവുന്ന ചില പേരുകൾ ഞാനടക്കമുള്ള ഒട്ടേറെ മലയാളികൾക്ക് വിശ്വാസ്യതയുടെ […]

Share News
Read More

“എല്ലാ അന്ധകാരങ്ങൾക്കിടയിലും വെളിച്ചമുണ്ടെന്ന ഓർമപ്പെടുത്തലാണ് പ്രത്യാശ “

Share News

ദിഗ് വിജയിയായ അലക്‌സാണ്ടർ ചക്രവർത്തി തന്റെ പിതാവ് ഫിലിപ്പ് രാജാവിന്റെ മരണത്തെ തുടർന്നു ഇരുപതാം വയസ്സിൽ രാജ്യഭാരം ഏറ്റെടുത്തപ്പോൾ പൈതൃകമായി തനിക്കു ലഭിച്ച ഭൂമി മുഴുവനും സുഹൃത്തുക്കൾക്കായി വീതിച്ചു നൽകി. ‘അങ്ങേക്കുവേണ്ടി എന്താണ് നീക്കി വെച്ചിരിക്കുന്നത് ‘ എന്ന ഒരു സുഹൃത്തിന്റെ ചോദ്യത്തിന് മഹാനായ ആ ചക്രവർത്തിയുടെ മറുപടി കാലദേശങ്ങൾക്കപ്പുറം ഇന്നും പ്രസക്തമാണ് . “ഏറ്റവും വലിയ സ്വത്തായ പ്രത്യാശയാണ് മുന്നോട്ടുള്ള യാത്രക്കുള്ള എന്റെ കരുതൽ ” ഈ മനോഭാവമാണ് മാസിഡോണിയയിലെ അലക്‌സാണ്ടറെ മഹാനായ അലക്‌സാണ്ടറാക്കി മാറ്റുന്നത്. […]

Share News
Read More

സ്വഭാവത്തില്‍ സൗമ്യനും നീതിനിഷ്ഠയില്‍ കണിശക്കാരനുമായ ആ ന്യായാധിപന് ആദരാഞ്ജലികള്‍.

Share News

തൃശൂരില്‍ റിപ്പോര്‍ട്ടറായിരുന്ന കാലം. മിക്കദിവസങ്ങളിലും വൈകിട്ട് യമഹയില്‍ ഇറങ്ങും. മൂന്നു പൊലീസ് സ്റ്റേഷനുകളും പിന്നെ അയ്യന്തോളിലെ കലക്ടറേറ്റിലും എത്തും. നേരിട്ട്, ഓരോരുത്തരെയും കണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ സുഖം ഫോണിലൂടെയാവുമ്പോള്‍ കിട്ടില്ല. അങ്ങനെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഒരുദിവസമെത്തി. ബഞ്ച് ക്ലാര്‍ക്ക് ഉണ്ണികൃഷ്ണനാണ് വിവരങ്ങള്‍ നല്‍കാറ്. ഒരുദിവസം ഉണ്ണികൃഷ്ണന്‍ പറഞ്ഞു – ‘മജിസ്ട്രേറ്റ് കാണണമെന്നു പറഞ്ഞു’. പൊതുവേ ഇക്കൂട്ടരില്‍ നിന്ന് അകന്നുനില്‍ക്കുന്നതാണ് നല്ലതെന്ന് മുന്‍പുള്ള ചില അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിരുന്നു. പക്ഷേ ഞാന്‍ കണ്ട ചെറിയാന്‍ […]

Share News
Read More