പോലീസുദ്യോഗസ്ഥർ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കർശന നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു

Share News

പോലീസുദ്യോഗസ്ഥർ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കർശന നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും തുടരാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പെരുമാറുന്ന രീതികൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിർദ്ദേശത്തിന് […]

Share News
Read More

ഇടക്കിടയ്ക്ക് ഉണ്ടാകുന്ന മൂത്രശങ്ക ഒരു രോഗലക്ഷണമാകാം| 10 തരം രോഗങ്ങൾക്ക് സാധ്യത|അറിഞ്ഞിരിക്കുക

Share News

ഇടയ്ക്കിടക്ക് മൂത്രമൊഴിക്കാനുള്ള തോന്നൽ ഒരുപാടുപേരിൽ കാണുന്ന ഒരു അവസ്ഥയാണ്. പുരുഷന്മാരിൽ ചിലപ്പോൾ രാത്രി ഒരുറക്കം കഴിഞ്ഞാൽ പിന്നെ രണ്ടോ മൂന്നോ തവണ മൂത്രം പോകാൻ വേണ്ടി എഴുന്നേൽക്കേണ്ടി വരും. ഇത് ഒരു രോഗമാണോ ? ഇടയ്ക്കിടക്കുള്ള മൂത്ര ശങ്ക ഉണ്ടാക്കുന്ന പത്തുതരം രോഗങ്ങൾ വിശദമായി അറിയുക . ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും..

Share News
Read More

അപ്രിയസത്യങ്ങൾ ആരും പറയരുതെന്നോ?

Share News

ദീപിക

Share News
Read More

വെളളിയാഴ്ച 25,010 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 23,535

Share News

September 10, 2021 വെളളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 2412 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ വെളളിയാഴ്ച  25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

Share News
Read More

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന |അതിരുകടന്നതായിപ്പോയി| സമുദായങ്ങളെ ഭിന്നിപ്പിക്കരുത് |കോൺഗ്രസ് നേതാക്കൾ

Share News

പ്രതിപക്ഷനേതാവും കെപിസിസി വർക്കിങ് പ്രസിഡണ്ടും അവരുടെ ഫേസ്ബുക്കിൽ പ്രതികരിച്ചത് കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ജെന്‍ഡറോ ഇല്ല. കൊലപാതകങ്ങള്‍, തീവ്ര നിലപാടുകള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങി സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും സത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്നതും വരെ എന്തെല്ലാം നീചവും ഭീകരവുമായ സംഭവപരമ്പരകളാണ് ദിവസേന അരങ്ങേറുന്നത്. ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും […]

Share News
Read More

നോ കോംപ്രമൈസ്! വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

Share News

നോ കോംപ്രമൈസ്! വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു അഭിവന്ദ്യപിതാക്കന്മാരേ, സാംസ്കാരിക നായകന്മാരേ, ഈ നാട് രക്ഷപെടണമെങ്കിൽ നിങ്ങൾ ശബ്ദമുയർത്തിയേ പറ്റൂ. “അവർആദ്യം നമ്മുടെ പള്ളിക്കൂടങ്ങള്‍ തിരഞ്ഞു വന്നു, കുഞ്ഞുങ്ങളെ അവര്‍ ലഹരിയുടെ രുചി പഠിപ്പിച്ചു. ശേഷം അവര്‍ നമ്മുടെ യുവാക്കളെ തിരഞ്ഞുപിടിച്ചു, ശേഷിയുള്ള ഒരു തലമുറയില്‍ മയക്കം സൃഷ്ടിച്ച് വളര്‍ച്ച മുരടിപ്പിച്ചു. തുടര്‍ന്ന്, അവരുടെ രക്തങ്ങളില്‍ അവര്‍ മായം നിറഞ്ഞ മരുന്ന് കലര്‍ത്തി, അത് അവരുടെ വെടിമരുന്ന് ശാലകള്‍ സംഭരിക്കാനുള്ള ശേഷി സമ്പാദിക്കുന്നതിനായിരുന്നു. ഇന്ന് ഈ തെരുവില്‍ […]

Share News
Read More

തിരുവനന്തപുരം നെയ്യാർഡാമിലെ രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ്‌ സ്റ്റഡീസിൽ കെ പി സി സി സംഘടിപ്പിച്ച ദ്വിദിന ശില്പശാലക്കു ശേഷം

Share News
Share News
Read More

വ്യാഴാഴ്ച 26,200 പേര്‍ക്ക് കോവിഡ്; 29,209 പേര്‍ രോഗമുക്തി നേടി

Share News

 September 9, 2021 ചികിത്സയിലുള്ളവര്‍ 2,36,345 ആകെ രോഗമുക്തി നേടിയവര്‍ 40,50,665 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച  26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് […]

Share News
Read More

തടിയിലും ആനക്കൊമ്പിലും തീർത്ത ശില്പങ്ങളുടെ സുദീർഘപാരമ്പര്യമാണ് കേരളത്തിനുള്ളത്. പുതിയകാലത്ത് ഇവ രണ്ടിലും അതീവചാരുതയോടെ ശില്പങ്ങൾ തീർക്കുന്ന വിസ്മയമാണ് കെ.ആർ. മോഹനൻ.

Share News

സഹസ്രാബ്ദങ്ങൾ നീണ്ട സർഗ്ഗവൈഭവത്തിന്റെ പാരമ്പര്യത്തിന്റെ എങ്ങേത്തലയ്ക്കലെ കണ്ണിയായ മോഹനൻ തികഞ്ഞ മികവോടെ തടിക്കഷണങ്ങൾക്കു ജീവൻ പകരുന്നത് കാണേണ്ട കാഴ്ചയാണ്. തിരുവനന്തപുരത്ത് കോവളത്തിനടുത്തുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലാണ് ഇദ്ദേഹത്തിന്റെ പണിപ്പുര. ക്രാഫ്റ്റ് വില്ലേജിനെപ്പറ്റി മുമ്പ് എഴുതിയപ്പോൾ അതിലെ ഓരോ കരകൗശലവിദ്യയെയും അതിലെ കലാകാരരെയുംപറ്റി വിശദമായി എഴുതാമെന്നു ഞാൻ പറഞ്ഞിരുന്നല്ലോ. യൂണിയൻ സർക്കാരിന്റെ ‘ശിൽപ ഗുരു അവാർഡ്’ കേരളത്തിന് ആദ്യമായി നേടിത്തന്ന ആളാണ് മോഹനൻ. കരകൗശലമികവിന് 2013-ൽ നാഷണൽ അവാർഡ് ലഭിച്ചു. 2015 – 16-ൽ സ്റ്റേറ്റ് […]

Share News
Read More

ലോകോത്തര നിലവാരമുള്ള ചികിത്സാ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നിട്ടും, ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ താങ്ങാൻ പല കേരളീയർക്കും ഇപ്പോഴും കഴിയാത്തത് നിർഭാഗ്യകരമാണ്|ഡോ .അരുൺ ഉമ്മൻ

Share News

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലൊന്നായി മാറാൻ കേരളത്തിന് കഴിയും… വിദ്യാഭ്യാസആരോഗ്യ മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ച വികസ്വര ലോകത്തിലെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് കേരളം. ജനസംഖ്യ, രോഗാതുരത, മരണനിരക്ക്, എപ്പിഡെമിയോളജിക്കൽ, ആരോഗ്യ പരിവർത്തനങ്ങൾ എല്ലാം വിവിധ വികസിത രാജ്യങ്ങളുമായി സമാനമായ ഒരു മാതൃക പിന്തുടർന്നു വരുന്നു. കുറഞ്ഞ ജനന മരണ നിരക്ക്, ശിശു-മാതൃമരണ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ വീക്ഷിക്കുന്ന ഒരു മാതൃകാ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഉയർന്ന ആയുർദൈർഘ്യം, അനുകൂലമായ ലിംഗഅനുപാതം, […]

Share News
Read More