പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് രാജിവച്ചു

Share News

അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് രാജിവച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം, ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് രാജി. അടുത്തവര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഞ്ചാബില്‍ സുപ്രധാന മാറ്റം. അമരിന്ദര്‍ സിങ്ങിന്റെയും നവജ്യോത് സിങ് സിദ്ദുവിന്റെയും നേതൃത്വത്തില്‍ ഏറെനാളായി നടക്കുന്ന അധികാര വടംവലിക്കൊടുവിലാണ്, ക്യാപ്റ്റന്റെ പുറത്തുപോക്ക്. എംഎല്‍എമാരുടെ ആവശ്യപ്രകാരം, കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ നാല്‍പ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിദ്ദുവിനൊപ്പം ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസം രണ്ട് […]

Share News
Read More

കേരളത്തില്‍ ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു| 27,266 പേര്‍ രോഗമുക്തി നേടി

Share News

കേരളത്തില്‍ ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ […]

Share News
Read More

വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ 13 പേ​ര്‍​ക്ക് കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ല​ഭി​ച്ച​വ​രി​ല്‍ ഒ​രാ​ൾ ക​ന്യാ​സ്ത്രീ​യാ​ണ്.

Share News

വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ 13 പേ​ര്‍​ക്ക് കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ല​ഭി​ച്ച​വ​രി​ല്‍ ഒ​രാ​ൾ ക​ന്യാ​സ്ത്രീ​യാ​ണ്. മു​തു​കാ​ട് സി​എം​സി കോ​ൺ​വ​ന്‍റി​ലെ സി​സ്റ്റ​ർ ജോ​ഫി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി ല​ഭി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍. മ​ഠ​ത്തി​ലും പ​രി​സ​ര​ത്തു​മാ​യു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ അ​തി​ക്ര​മം പെ​രു​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സി​സ്റ്റ​ര്‍ ജോ​ഫി​യും കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ണ്‍​വെ​ന്‍റി​ലെ പ​റ​മ്പി​ലെ വി​ള​ക​ള്‍ എ​ല്ലാം ത​ന്നെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ന​ശി​ച്ചി​രു​ന്നു. വി ​ഫാം ക​ർ​ഷ​ക സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സി​സ്റ്റ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​പ്പ, വാ​ഴ, ജാ​തി, ചേ​മ്പ്, […]

Share News
Read More

സന്ദർഭോചിതമായ ഇടപെടലിലൂടെ യുവതിയുടെ നഷ്ടപ്പെട്ടു എന്ന് കരുതിയ മോതിരം വീണ്ടെടുക്കാൻ അവസരമൊരുക്കിയ ചാവക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സൗദാമിനിക്ക് അഭിനന്ദനങ്ങൾ.

Share News

അസുഖം ബാധിച്ച മകനെ ആശുപത്രിയിൽ കാണിക്കാൻ പണം കണ്ടെത്തുന്നതിനായി കയ്യിലണിഞ്ഞിരുന്ന മോതിരം പണയം വെക്കാൻ ചാവക്കാട് ടൗണിലേക്ക് പുറപ്പെട്ടതായിരുന്നു യുവതി. നടത്തിത്തിനിടയിൽ വിരലിൽ നിന്നും ഊരി മോതിരം നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബിനിടയിലൂടെ അഴുക്കുചാലിലേക്ക് വീണു. ആകെ പരിഭ്രമിച്ച യുവതി അവിടെ നിന്നും ചാവക്കാട് പോലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ അറിയിച്ചു. സ്റ്റേഷനിൽ തത്സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജനമൈത്രി സീനിയർ സിവിൽ പോലീസ് ഓഫീസർ സൌദാമിനി യുവതിയെ ആശ്വസിപ്പിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു.ഉടൻ തന്നെ പോലീസ് ഓഫീസർ സൌദാമിനി യുവതിയേയും കൂട്ടി […]

Share News
Read More

കേരളത്തിലെ മന്ത്രിമാർക്ക് വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ഇൻ ഗവണ്മെന്റ് ഒരു പരിശീലനം സംഘടിപ്പിക്കുകയാണ്.

Share News

ദുരന്ത കാലത്തെ നേതൃത്വം എന്ന വിഷയത്തിൽ ഞാൻ ക്‌ളാസ്സ് എടുക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭാ സാമാജികർക്ക് വേണ്ടി കാലാവസ്ഥ വ്യതിയാനത്തെ പറ്റി ക്‌ളാസ്സ് എടുത്തിരുന്നു. മുഖ്യമന്ത്രിയും, അന്നത്തെ സ്‌പീക്കറും മന്ത്രിസഭയിലെ ഏറെ അംഗങ്ങളും ഉൾപ്പടെ എൺപതോളം നിയമസഭാ സാമാജികർ പങ്കെടുത്തിരുന്നു. ഇത്തരത്തിൽ ഉള്ള പരിശീലനങ്ങൾ സംഘടിപ്പിക്കപ്പെടുന്നു എന്നുള്ളത് തന്നെ നല്ല കാര്യമാണ്. ഇതിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നത് സന്തോഷവും അഭിമാനവും ഉള്ള കാര്യമാണ്.ഇത് ഞാൻ കലക്കും !! മുരളി തുമ്മാരുകുടി

Share News
Read More

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.എം.റോയ് അന്തരിച്ചു|

Share News

പ്രണാമം.ആദരാഞ്ജലികൾ. https://www.manoramaonline.com/news/latest-news/2021/09/18/km-roy-passes-away.html https://www.mangalam.com/news/detail/515172-latest-news-veteran-journalist-km-roy-passes-away.html?fbclid=IwAR0Bmh6ZgLPX6NKYa6P9YBeKaAJhyu0wpJLPH-EKbbnCEUiwH9fE2z84ppk

Share News
Read More

മലയാളിയായ ലോകപ്രശസ്ത ഭൗതിക ശാസ്ത്ര ഗവേഷകന് പ്രഫ. താണു പത്മനാഭന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു.

Share News

പുണെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്ന അദ്ദേഹം അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത വിയോഗമുണ്ടായിരിക്കുന്നത്. ബിരുദ വിദ്യാര്‍ഥിയായിരിക്കെ ഇരുപതാം വയസില്‍ ആദ്യത്തെ ഗവേഷണ പേപ്പര്‍ പ്രസിദ്ധീകരിച്ചും താണു പത്മനാഭന്‍ ശ്രദ്ധേയനായിട്ടുണ്ട്. ശാസ്ത്ര മേഖലയിൽ അദ്ദേഹം നൽകിയ സംഭാവന പരിഗണിച്ചാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. ലോകപ്രശസ്ത ശാസ്ത്ര ഗവേഷകനായ അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Share News
Read More

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ കാതോലിക്ക ബാവ

Share News

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കാ സ്ഥാനത്തേക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസി(72)നെ എപ്പിസ്‌കോപ്പല്‍ സിനഡ് തെരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയില്‍ ചേര്‍ന്ന സിനഡില്‍ 24 മെത്രാപ്പോലീത്തമാര്‍ പങ്കെടുത്തു. ഇന്നു ചേരുന്ന സഭാ മാനേജിംഗ് കമ്മിറ്റി സിനഡ് നിര്‍ദേശം പാസാക്കി ഒക്ടോബര്‍ 14നു പരുമലയില്‍ ചേരുന്ന മലങ്കര അസോസിയേഷനു സമര്‍പ്പിക്കും. അസോസിയേഷന്‍ അംഗീകരിക്കുന്നതോടെ അടുത്ത കാതോലിക്കാ ബാവയും മലങ്കര മെത്രാപ്പോലീത്തയുമായി മാത്യൂസ് മാര്‍ സേവേറിയോസ് നിയമിതനാകും. നവംബറില്‍ തിരുനാളിനോടനുബന്ധിച്ചു […]

Share News
Read More

ദീനാനുകമ്പ, അതാണ് നരേന്ദ്ര മോദി.

Share News

ആയുരാരോഗ്യസൗഖ്യം ജഗദീശ്വരൻ നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു. Dr K S Radhakrishnan

Share News
Read More

ദൈവമേ നിൻ ഗേഹമെത്ര മോഹനം|Glory to God in the highest |ആബേലച്ചൻ

Share News

Presenting ദൈവമേ നിൻ ഗേഹമെത്ര മോഹനം .. Song from ‘Psalmos Symphonia’ Held at St Mary’s Orthodox Valiyapalli, Vakayar on 26th Jan 2020 for its 100th year celebrations An event organized by a VSM group in the same parish. VSM group is a Whatsapp group of some old Sunday School Students who studied in the same parish […]

Share News
Read More