മതസ്പർദ്ധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണ്..

Share News

സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണ്.. Kerala Police നമ്മുടെ നാടിൻെറ നന്മകൾ ,സ്നേഹ -സൗഹാർദ്ദം ,കൂട്ടായ്‌മ നിലനിർത്തുവാൻ നമുക്ക് ആത്മാർഥമായി തുടർന്നും പരിശ്രമിക്കാം .കരുതലിൻെറ സുവിശേഷം പങ്കുവെയ്ക്കാം .

Share News
Read More

വെള്ളിയാഴ്ച 23,260 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 20,388

Share News

 September 17, 2021 വെള്ളിയാഴ്ച  ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1899 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

കെ. ആർ വിശ്വംഭരൻ നമ്മേ വിട്ടുപിരിഞ്ഞു.

Share News

മഹാരാജാസിന്റെ ഓരോ ചലനങ്ങളിലും വിശ്വംഭരന്റെ സാന്നിധ്യം സജീവമായിരുന്നു.മികച്ച ഭരണാധികാരി, കാർഷിക യൂണിവേഴ്സിറ്റിയുടെ വളർച്ചയെ കൃത്യമായി രേഖപ്പെടുത്താൻ ശ്രമിച്ച ക്രാന്തദർശി. സാഹിത്യ കലാ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യം. സ്നേഹസൗഹർദ്ദങ്ങളുടെ തോഴൻ.സുഹൃത്ത് ബന്ധങ്ങളുടെ പൊൻനൂലിഴപൊട്ടാതെ കാവലിരുന്നവൻ. തികഞ്ഞ ചാരുതയോടെയുള്ള കുശാലാന്വേഷണം ഇങ്ങനെ ഇങ്ങനെ എന്തെല്ലാം.ഓർമ്മചെപ്പുകളിൽ നമുക്ക് സൂക്ഷിക്കാൻ ഒത്തിരി മായാത്ത ചിത്രങ്ങൾ. പ്രണാമം…

Share News
Read More

പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും സ്ഥാനത്തേക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി യോഗം ഏകകണ്ഠമായി നാമനിര്‍ദേശം ചെയ്തു.

Share News

സീനിയര്‍ മെത്രാപ്പോലീത്താ അഭി. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒക്‌ടോബര്‍ 14 ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗ നടത്തിപ്പിനെയും ക്രിമീകരണങ്ങളെയും സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനങ്ങള്‍ എടുത്തു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്താ, ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. എന്‍.പി. കുറിയാക്കോസ്, […]

Share News
Read More

Happy Birthday, Shri Narendra Modi Ji.

Share News

Happy Birthday, Shri Narendra Modi Ji. Wishing you good health and happiness in life. The country is blessed to have such a visionary leader devoted to the service of the nation and the welfare of the people. PS Sreedharan Pillai

Share News
Read More

പ്രഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാന്‍ ശ്രമം: സിപിഎം

Share News

മാധ്യമങ്ങളിലെ ഇന്നത്തെ വാർത്ത പ്രഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് സിപിഎം. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുറിപ്പില്‍ ന്യൂനപക്ഷ വര്‍ഗീയതയെകുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് പറയുന്നതിങ്ങനെ– മുസ്ലീം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയ–തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും […]

Share News
Read More

വേലിചാടി വരുന്ന കാട്ടുമൃഗത്തേക്കാളും അണപൊട്ടിവരുന്ന മലവെള്ളത്തേക്കാളും കൂടുതൽ ഭയക്കേണ്ടത് മസ്തിഷ്കം മതത്തിനു പണയം വച്ച ഭീകരന്മാരെയാണ് ! അവരാണ് ഈ നാടിന്റെ സമാധാനം തകർക്കുന്ന വിഷപാമ്പുകൾ!

Share News

ഒരു കുട്ടിക്കുറുക്കൻ തന്റെ അച്ഛനോട് പറഞ്ഞു: ”അച്ഛാ എനിക്ക് മനുഷ്യന്റെ മാംസം തിന്നണം!”കുറുക്കൻ ഗ്രാമത്തിലെമ്പാടും പരതിയിട്ടും മനുഷ്യമാംസം കിട്ടിയില്ല ! കിട്ടിയതാവട്ടെ പന്നിയുടെ മാംസവും ! അത് കൊണ്ടു വന്നു കുട്ടിക്കുറുക്കന് കൊടുത്തു . പക്ഷേ കുട്ടിക്കുറുക്കന്‍ അത് കഴിച്ചില്ല . പിന്നീട് കുറുക്കച്ചൻ പശുവിന്റെ മാസം കൊണ്ടുവന്നു. അതും തിന്നാന്‍ കുട്ടിക്കുറുക്കന്‍ വിസമ്മതിച്ചു. മനുഷ്യന്റെ മാംസം തന്നെ വേണമെന്നവന്‍ വാശിപിടിച്ചു. അന്ന് രാത്രി കുറുക്കച്ചന്‍ പന്നിയുടെ മാംസം മുസ്ലിം പള്ളിയുടെ മുന്‍പിലും പശുവിന്റെ മാംസം അമ്പലമുറ്റത്തും […]

Share News
Read More

മൊബൈൽ ഫോൺ വിളിയ്ക്ക് ഇന്ന് 25 വയസ്സ്.

Share News

ലോകം ഒരു വിരൽത്തുമ്പിൽ 1996 സെപ്തംബർ 17ന് എറണാകുളത്തെ അവന്യൂ റീജൻറ് ഹോട്ടലിൽ നിന്ന് ഡൽഹിയിലെ കേന്ദ്രമന്ത്രി സുഖറാമുമായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ തകഴി എസ്കോട്ടൽ ഫോണിൽ നടത്തിയ ആദ്യ മൊബൈൽ ഫോൺ വിളിയ്ക്ക് ഇന്ന് 25 വയസ്സ്. മാധവിക്കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു ആ വിളി. സംസാരം മുതൽ പഠനം വരെ മൊബൈലിൽ എന്നല്ല എന്തിനും ഏതിനും മൊബൈൽ എന്ന കാലത്തേയ്ക്ക് ലോകം മാറി .

Share News
Read More

ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ട് ഈ ഒരൊറ്റ ചിത്രത്തിന്| വി ഡി സതീശൻ

Share News

സാമുദായിക സ്പര്‍ധ വളര്‍ത്തി കേരളത്തിന്റെ സാമൂഹിക ഇഴയടുപ്പം പിച്ചിച്ചീന്താന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ട് ഈ ഒരൊറ്റ ചിത്രത്തിന്. കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് പോറലേല്‍ക്കരുതെന്ന സന്ദേശവുമായി സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനും മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരി താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവുമാണ് സി.എസ്.ഐ ബിഷപ്പ് ഹൗസില്‍ കഴിഞ്ഞ ദിവസം സംയുക്ത പത്രസമ്മേളനം നടത്താനായി ഒത്തുചേര്‍ന്നത്. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാജ അക്കൗണ്ടുകളിലൂടെ വിദ്വേഷം ആളിക്കത്തിച്ച് രണ്ടു […]

Share News
Read More