വസ്തുക്കളുടെ ഭൂമിശാസ്ത്രം

Share News

വസ്തുക്കൾക്കുമുണ്ട് ഭൂമിശാസ്ത്രംഅവയെ മാപ്പുകൾ കാണിക്കില്ലഅക്ഷാംശത്തിനും രേഖാംശത്തിനുമിടയിൽഇവിടെ ഒഴിച്ചുകൂടാനാവാത്തത്മറ്റെവിടെയെങ്കിലും അമിതമായിതോന്നിയേക്കാം. അനാവശ്യമായത് ഉപയോഗശൂന്യമാണെന്ന്എവിടെയാണ് എഴുതിയിരിക്കുന്നത്? അവഗണിക്കാൻ അർഹതയുള്ളസാധനങ്ങളാണ് അമ്മയുടെ അലമാരയിൽ.പഴയ സാരികളുടെ ഇടയിൽനിന്നും അമ്മമാത്രം കണ്ടെത്തുന്ന ചില നോട്ടുകൾ,വൈകാരിക മൂല്യമുള്ള ചിലകുറിപ്പുകൾ, ക്ഷണക്കത്തുകൾ,ആദ്യമാലയിലെ താലികൊളുത്തുംദ്രവിച്ചടർന്ന കല്യാണ ഫോട്ടോയും. മുറികൾക്കുമുണ്ട് ഭൂപ്രകൃതി.ഒറ്റയ്ക്കായ അമ്മയുടെ മുറിയിലെന്നും കാർമേഘങ്ങൾ തടിച്ചുകൂടുന്നു.ഓർമ്മകളുടെ ചെറുമഴകൾ കഥകളെ നനയ്ക്കുന്നുചിലപ്പോഴത് കണ്ണീരായി പുറത്തേക്കൊഴുകുന്നുമറ്റു ചിലപ്പോളത് പേച്ചിലുകളായി മാറുന്നു വസ്തുക്കൾക്കുമുണ്ട് ഭൂമിശാസ്ത്രംഅവയെ മാപ്പുകൾ കാണിക്കില്ല.കട്ടിലിനരികിലായി കഷായകുപ്പിയുംജപമാലയും പ്രാർത്ഥനാ പുസ്തകവും…വേനലിലെ വെള്ളമേഘംപോലെകാഴ്ച്ചയിൽ ഉപയോഗശൂന്യമായവകൾ,അവിടെയൊരു കാറ്റിനായി കാത്തിരിക്കുന്നു,അവസാനമായി മണ്ണിന്കവനവും വെട്ടവും പകരുവാൻ. /// […]

Share News
Read More

ചൊവ്വാഴ്ച 9735 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 13,878

Share News

 October 5, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1128 കഴിഞ്ഞ 24 മണിക്കൂറിനിടെ 93,202 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519, പത്തനംതിട്ട 514, ഇടുക്കി 374, വയനാട് 290, കാസര്‍ഗോഡ് 150 എന്നിങ്ങനേയാണ് […]

Share News
Read More

“ഇന്ന് ഈ പോലീസിന്റെ യൂണിഫോം ഇട്ട് നിൽക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. കാരണം ജീവിക്കാൻ വേണ്ടി ചെയ്യാത്ത ജോലികൾ ഇല്ല “…

Share News

ജോലി ഒന്നും ആയില്ലേ എന്ന് കടയിലെ ചേട്ടൻ ചോദിച്ചപ്പോൾ പോലീസിൽ കിട്ടാൻ ചാൻസ് ഉണ്ട് എന്ന് ഞാൻ പറഞ്ഞു അടുത്ത് നിന്ന ആൾ പറഞ്ഞു (എന്റെ നാട്ടുകാരൻ തന്നെ ആണ്) അതിനു ഇവന് പോലീസ് ആകാനുള്ള ബോഡി ഒന്നുമില്ല പോലീസിൽ കിട്ടില്ല എന്ന്. ഞാൻ ഒന്ന് ചിരിച്ചത് മാത്രമേ ഉള്ളൂ കാരണം അയാൾ അത് പറയുമ്പോൾ ഞാൻ ഫിസിക്കൽ ടെസ്റ്റ് പാസയിക്കഴിഞ്ഞിരുന്നൂ. തളർത്താൻ കുറെ ആളുകൾ ഉണ്ടാകും നമ്മൾ അത് കര്യമക്കണ്ടാ. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ജോലി […]

Share News
Read More

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും തിരിച്ചെത്തി: ക്ഷമ ചോദിച്ച് സക്കര്‍ബര്‍ഗ്

Share News

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളാ​യ ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്പ്, ഇ​ൻ​സ്റ്റ​ഗ്രാം എ​ന്നി​വ​യു​ടെ സേ​വ​നം വീ​ണ്ടും ല​ഭി​ച്ചു തു​ട​ങ്ങി. ഏ​ഴ് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ഭാ​ഗി​ക​മാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ സി​ഇ​ഒ സ​ക്ക​ർ​ബ​ർ​ഗ് ക്ഷ​മ ചോ​ദി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് ഇ​വ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. ഏ​ഴ് മ​ണി​ക്കൂ​റി​ന് ശേ​ഷം ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ സേ​വ​ന ത​ട​സം നീ​ങ്ങി. അ​തേ​സ​മ​യം, വാ​ട്‌​സ്ആ​പ്പി​ന് ചി​ല​ര്‍​ക്ക് ഇ​പ്പോ​ഴും പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു​ണ്ട്. വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും ഫേ​സ്ബു​ക്കും ഉ​പ​ക​മ്പ​നി​ക​ളും ശ്ര​മി​ക്കു​ന്നു​വെ​ന്ന ഒ​രാ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് ശേ​ഷ​മാ​ണ് പ്ര​വ​ര്‍​ത്ത​നം […]

Share News
Read More

കേരളത്തിന്റെ പൊതുബോധത്തെ ഏറ്റവും കൂടുതൽ മലിനമാക്കുന്ന രണ്ട് മാധ്യമ ഇടപെടലുകളാണ് ചാനൽ ചർച്ചകളും ടെലിവിഷൻ സീരിയലുകളും.

Share News

കേരളത്തിന്റെ പൊതുബോധത്തെ ഏറ്റവും കൂടുതൽ മലിനമാക്കുന്ന രണ്ട് മാധ്യമ ഇടപെടലുകളാണ് ചാനൽ ചർച്ചകളും ടെലിവിഷൻ സീരിയലുകളും. ഈ വർഷത്തെ ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചപ്പോൾ പുരസ്കാരത്തിന് പരിഗണിക്കാൻ യോഗ്യതയുള്ള ഒറ്റ സീരിയലും ഉണ്ടായിരുന്നില്ല എന്നത് ഈ രംഗത്തെ ജീർണ്ണതയുടെ ഉത്തമ ദൃഷ്ടാന്തമാണ്. അപ്രസക്തവും പൊതുതാൽപര്യം ലവലേശം ഇല്ലാത്തതുമായ കാര്യങ്ങളിൽ അഭിപ്രായപ്രകടനം നടത്തി വിചാരണ സംഘടിപ്പിച്ചു വിധിതീർപ്പ് പ്രസ്താവിക്കുന്ന ചാനൽ അവതാരകരുടെ കാപട്യവും നിലവാരമില്ലായ്മയും ഏതാനും ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വസ്തുനിഷ്ഠമായും ആധികാരികമായും പഠനങ്ങളുടെ പിൻബലത്തോടെയും മാധ്യമപ്രവർത്തനം നടത്തുന്നവരോട് ബഹുമാനമേയുള്ളൂ. സെൻസേഷണലിസം […]

Share News
Read More

മാളുകൾ , എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സൗകര്യപ്രദമാണ്, പക്ഷേ പലപ്പോഴും അവ സുരക്ഷിതമല്ല. |കേരള പോലീസ്

Share News

മാളുകൾ , എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സൗകര്യപ്രദമാണ്, പക്ഷേ പലപ്പോഴും അവ സുരക്ഷിതമല്ല. നിങ്ങൾ ഒരു വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ വിവരങ്ങൾ കൈമാറുമ്പോൾ മറ്റാർക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അവർക്ക് നിങ്ങളുടെ സെഷൻ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിൻ ചെയ്യാനും കഴിയും. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ള ഉപയോക്താക്കൾക്ക് പോലും ഇത് സാധ്യമാകും. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, […]

Share News
Read More

നന്മയുള്ള വ്യക്തി |സ്നേഹമുള്ള കുട്ടി |മിടുക്കരായ കുട്ടികൾ |വളരട്ടേ….ഉയരട്ടേ…||

Share News

രക്ഷിതാക്കളറിയാൻ ❇സീരിയലുകൾ ഒഴിവാക്കുക. ❇8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ. ❇പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ. ❇ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. ❇ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക. ❇വീട്ടിലെ പണികളിൽ പങ്കാളിയാക്കുക. ❇യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക. ❇ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക. ❇ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക. ❇പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക. ❇വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ. ❇ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, […]

Share News
Read More

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ […]

Share News
Read More

സർക്കാർ സേവനം ജനങ്ങളുടെ അവകാശം: മുഖ്യമന്ത്രി

Share News

സർക്കാർ സേവനം ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സേവനം ഏകീകൃത പോട്ടൽ, എം -ആപ്പ്, നവീകരിച്ച സംസ്ഥാന പോർട്ടൽ എന്നിവ ഓൺലൈനിൽ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഓഫീസുകൾ കയറിയിറങ്ങുക, ഉദ്യോഗസ്ഥരെ മാറിമാറി കാണുക തുടങ്ങിയവയ്ക്ക് പരിഹാരം ഉണ്ടാകുകയാണ്. ജനങ്ങൾക്ക് തങ്ങളുടെ അവകാശം ലഭിക്കണം. അവർ എവിടെയാണോ അവിടെ സർക്കാരിന്റെ സേവനം ലഭ്യമാകണം. അതിനായാണ് ഓൺലൈനായി സേവനങ്ങൾ എടുക്കുന്നതും വീട്ടുപടിക്കൽ അവ എത്തിക്കാൻ ശ്രമിക്കുന്നതും. സെക്രട്ടേറിയറ്റടക്കം മിക്ക സർക്കാർ ഓഫീസുകളും ഇ-ഫയൽ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. ഒരു ഫയലിന്റെ […]

Share News
Read More

നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി; ദേവസ്വം മന്ത്രി ഉടവാൾ കൈമാറി

Share News

നവരാത്രി ആഘോഷങ്ങൾക്കും പൂജകൾക്കും മുന്നോടിയായി നവരാത്രിവിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. ഞായർ രാവിലെ  7.30 ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയിൽ ഘോഷയാത്രയോടനുബന്ധിച്ച സുപ്രധാന ചടങ്ങായ ഉടവാൾ കൈമാറ്റം നടന്നു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ആചാരപ്രകാരം ഉടവാൾ കൈമാറി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, കേന്ദ്ര മന്ത്രി വി മുരളീധരൻ, എം.എൽ.എമാരായ സി കെ ഹരീന്ദ്രൻ  കെ ആൻസലൻ, എം വിൻസെന്റ്  എന്നിവർ സന്നിഹിതരായിരുന്നു. തിങ്കൾ രാവിലെ  ഘോഷയാത്രയ്ക്ക് കളിയിക്കാവിളയിലെ തിരുവനന്തപുരം ജില്ലാതിർത്തിയിൽ കേരള പൊലീസ്, ദേവസ്വം,  റവന്യൂ […]

Share News
Read More