🔵ഇടമലയാർ അണക്കെട്ടിൽ ബ്ളൂ അലർട്ട് പ്രഖ്യാപിച്ചു 🔵

Share News

ഇടമലയാർ അണക്കെട്ടിന്റെ പരമാവധി ജലവിതാനനിരപ്പ് (FRL)169 മീറ്റർ ആണ്. ഇപ്പോഴത്തെ ജലനിരപ്പ് +165.30 മീറ്റർ ആണ്. റൂൾ കർവ് പ്രകാരം ജലസംഭരണിയുടെഉയർന്ന ജല വിതാനം (Upper Rule Level)166.80 മീറ്റർ ആണ്. മഴയും നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ അധികജലം താഴേക്ക്ഒഴുക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായി, ആദ്യഘട്ട മുന്നറിയിപ്പ് എന്ന നിലയിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ച ത്. ഇടമലയാർബ്ളൂ അലർട്ട് -165.3 മീറ്റർഓറഞ്ച് അലർട്ട് – 165.8 മീറ്റർറെഡ് അലർട്ട് – 166.3 മീറ്റർറൂൾ കർവ് – 166.80 മീറ്റർപൂർണ […]

Share News
Read More

പശ്ചിമ ഘട്ടത്തിലെ മരങ്ങൾ കുറഞ്ഞു പോയി, വനവിസ്തൃതി ക്ഷയിച്ചു പോയി എന്ന് പ്രലപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ: “കേരളം മുഴുവൻ ഒരു വനമാണ്”.

Share News

പേമാരിയും പ്രകൃതിക്ഷോഭങ്ങളും മഴ പെയ്താൽ, വെള്ളപ്പൊക്കം ഉണ്ടായാൽ, പ്രകൃതിക്ഷോഭം ഉണ്ടായാൽ ഉടനെ പരിസ്ഥിതി വാദികൾ പ്രത്യക്ഷപ്പെടുകയായി: “ഞങ്ങൾ പാഞ്ഞില്ലേ, നേരത്തെ തന്നെ!! ഗാഡ്ഗിലിനെയും കസ്തുരിരംഗനെയും അവഗണിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്” എന്ന്. ഇത് തീർത്തും പൊള്ളയായ, ശാസ്ത്രീയമല്ലാത്ത അഭിപ്രായമാണ്. നമ്മുടെ പശ്ചിമഘട്ടം പരിരക്ഷിക്കണം എന്നതാണ് മാധവ് ഗാഡ്ഗിലും കസ്‌തൂരി രംഗനും പറയുന്നതിന്റെ രത്നചുരുക്കം. അതിനുള്ള മാർഗങ്ങളാണ് അവർ രണ്ടുപേരും പറഞ്ഞിരിക്കുന്നത്. രണ്ടുപേരും സൈറ്റ് വിസിറ്റ നടത്തുകയോ ഗ്രൗണ്ടിൽ ഇറങ്ങി പരിശോധിക്കുകയോ ചെയ്തോ എന്ന് സംശയമുണ്ട്. അതിനേക്കാളും പ്രധാനം […]

Share News
Read More

മഴക്കെടുതി: അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉണ്ടായ ദുരിതത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഏതാനും ജീവനുകള്‍ നഷ്ടമായത് ദുഖകരമാണെന്നും എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്തിന് ആവശ്യമായ കേന്ദ്രസഹായം പ്രധാനമന്ത്രി വാ​ഗ്ദാനം ചെയ്തു. “കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി സംസാരിച്ച്‌ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി […]

Share News
Read More

ഞായറാഴ്ച 7555 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 10,773

Share News

October 17, 2021ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 901കഴിഞ്ഞ 24 മണിക്കൂറിനിടെ 73,157 സാമ്പിളുകള്‍ പരിശോധിച്ചുഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച  7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട് 271, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ […]

Share News
Read More

ആഗോള താപനത്തിന് പ്രതിവിധിയ്ക്കായ് പശ്ചിമഘട്ടവും ആമസോൺ കാടും ഒക്കെ മാത്രം സംരക്ഷിച്ചാ മതിയെന്ന് പറയുന്ന ശാസ്ത്രം എന്താണ് ?

Share News

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ ഈ അപകടങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു !! രാവിലെ മുതൽ കാണുന്ന പോസ്റ്റുകളാണിത്. 2018 ലെയും 2019 ലെയും പ്രളയത്തിനും ഉരുൾപ്പെട്ടലിനും ഒക്കെ കാരണം ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാതിരുന്നത് എന്നാണ് പോസ്റ്റുമാൻമാരുടെയും ചില നേതാക്കളുടെയും വാദം .. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന നിലപാടിനോട് എനിക്ക് വിയോചനം ഇല്ല. നിലവിലെ ഖനന കെട്ടിട നിർമ്മാണ നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും മാത്രം ഉപയോഗിച്ച് ക്രിയാത്മകമായ് പശ്ചിമഘട്ടത്തെ സംരക്ഷിക്കാനാകും പക്ഷെ യഥാർത്ഥ മാഫിയയെ കാണുമ്പോൾ കവാത്ത് മറക്കുകയും മലയോര […]

Share News
Read More

ബൃഹസ്പതി സംഗീതവിദ്യാപീഠത്തിന്റെ ഹിന്ദുസ്ഥാനി സംഗീത സംഗമവും അജിലാൽ അനുസ്മരണവും നടന്നു

Share News

കൊല്ലം : ബൃഹസ്പതി സംഗീത വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദുസ്ഥാനി സംഗീത സംഗമവും ബൃഹസ്പതി കൊല്ലം ചാപ്റ്റർ കോർഡിനേറ്റർ ആയിരുന്ന അജിലാൽ അനുസ്മരണവും കൊല്ലം കൊച്ചുപിലാമൂട് റെഡ്ക്രോസ്സ് ഹാളിൽ നടന്നു.സംഗമത്തിന്റെ ഉദ്ഘാടനം നാടകസിനിമാ നടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാ കൃഷ്ണൻ നിർവഹിച്ചു .വർത്തമാനകാലത്ത് കലുഷിത മനസുകളെ വിമലീകരിക്കുവാൻ സംഗീതത്തിന് കഴിയും എന്നദ്ദേഹം പറഞ്ഞു. സ്കൂൾതലം മുതൽ ഒരു കുട്ടി ഒരു കലയെങ്കിലും അഭ്യസിക്കുന്നതുവഴി സാമൂഹ്യ മാറ്റം സംജാതമാകും. ജാതിമതങ്ങൾക്കതീതമായി സ്നേഹിക്കാനും തീവ്രവാദത്തിൽ നിന്നും […]

Share News
Read More

പുതിയ സാങ്കേതിക പ്രവണതകളാൽ സൃഷ്ടിക്കപ്പെടുന്ന തൊഴിൽ നേടാൻ |9 പുതിയ ടെക്നോളജി ട്രെൻഡുകൾ|ഭാവിയിലെ മികച്ച ജോലി സാധ്യതകൾ

Share News

ഭാവിയിലെ മികച്ച ജോലി സാധ്യതകൾ 2023-ലെ മികച്ച 9 പുതിയ ടെക്നോളജി ട്രെൻഡുകൾ 2021 ൽ നാം ശ്രദ്ധിക്കുകയും ജോലികൾക്കായി ഒരു ശ്രമം നടത്തുകയും ചെയ്യേണ്ട മികച്ച 9 പുതിയ സാങ്കേതികവിദ്യാ ട്രെൻഡുകൾ അവതരിപ്പിക്കുന്നു. ഈ പുതിയ സാങ്കേതിക പ്രവണതകളാൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളിൽ ഒന്നെങ്കിലും നേടാൻ യുവതലമുറ ശ്രമിക്കട്ടെ. 1 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി ),മെഷീൻ ലേണിംഗ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കഴിഞ്ഞ ദശകത്തിൽ ഇതിനകം തന്നെ ധാരാളം ശ്രദ്ധ നേടിയിട്ടുണ്ട്, ഇപ്പോഴും ഇത് പുതിയ സാങ്കേതിക […]

Share News
Read More

മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണം. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം.

Share News

കേരളത്തിലുടനീളം ​ഇന്ന് (ഒക്ടോബർ 17 )വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു. എങ്കിലും വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രാവിലെ 10 മണിക്ക് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ പാലക്കാട് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ മഞ്ഞ […]

Share News
Read More

വിഷാദവു൦ ഉത്കണ്ഠയു൦ ജീവിതസമ്മർദ്ദവു൦ കുറച്ചാൽ ഒരുപരിധിവരെ ഫൈബ്രോമയാൽജിയ നിയന്ത്രിക്കുവാൻ സാധിക്കും.

Share News

ഫൈബ്രോമയാൽജിയ ( Fibromyalgia) എന്ന രോഗാവസ്ഥ എന്താണ്…അറിയേണ്ടതായ വസ്തുതകൾ .. Fibromyalgia – അധികം ആളുകൾക്ക് അത്ര സുപരിചിതമായ ഒരു പേരല്ലെങ്കിലും മൊത്തം ജനസംഖ്യയുടെ 2-8% വ്യക്തികളിൽ സ്ത്രീപുരുഷ അനുപാതം 9:1 ആയി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ദേഹ൦മുഴുവനു൦ ഉളള വേദനയാണ് ഫൈബ്രോമയാൽജിയയുടെ കേന്ദ്രലക്ഷണമായി കരുതുന്നത്. ഫൈബ്രോമയാൽജിയ എന്നത് ഒരു “functional somatic syndrome” ആണ്. അതായത് ഒരു വ്യക്തി രോഗാവസ്ഥയിലാണെന്നു തോന്നിപ്പിച്ചാലും പ്രത്യക്ഷത്തിൽ ഒന്നും തന്നെ കണ്ടുപിടിക്കാൻ സാധിക്കുകയില്ലെന്നു സാരം. വിഷാദരോഗത്തിനോടും സമ്മർദത്തിനോടുമുള്ള ശാരീരിക […]

Share News
Read More