ശനിയാഴ്ച 6468 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6468

Share News

 November 13, 2021 ഇന്ന് (13/11/2021) ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 345 കഴിഞ്ഞ 24 മണിക്കൂറിനിടെ 71,906 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര്‍ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര്‍ 431, ഇടുക്കി 325, പാലക്കാട് 313, ആലപ്പുഴ 250, മലപ്പുറം 250, വയനാട് 192, പത്തനംതിട്ട 189, കാസര്‍ഗോഡ് […]

Share News
Read More

പേരിൽ മാത്രം കുഞ്ഞോനും പ്രവൃത്തിയിൽ വലിയോനുമായ ഒരു കാഷായ വേഷധാരി രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നിന്റെ ജേതാവായിട്ടും പ്രബുദ്ധ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ആ പേര് വലുതായി രേഖപ്പെടുത്തി കണ്ടിട്ടില്ല !

Share News

ഓരോ മലയാളിയും അഭിമാനത്തോടെ തലയുയർത്തി നില്ക്കേണ്ടുന്ന നിമിഷങ്ങളിലൊന്നാണിത്. പേരിൽ മാത്രം കുഞ്ഞോനും പ്രവൃത്തിയിൽ വലിയോനുമായ ഒരു കാഷായ വേഷധാരി രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നിന്റെ ജേതാവായിട്ടും പ്രബുദ്ധ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ആ പേര് വലുതായി രേഖപ്പെടുത്തി കണ്ടിട്ടില്ല ! പട്ടികവിഭാഗക്കാരുടെ ഭൂസമരങ്ങളുടെ നായകത്വം അൻപതാണ്ടുകൾക്ക് മുന്നേ ഏറ്റെടുത്തിട്ടും ഭൂസമരചരിത്രങ്ങളിലൊന്നും ഈ പേര് ഉൾപ്പെടുത്താൻ ശ്രമം നടന്നിട്ടില്ല ! സംസ്ഥാനത്തെ പ്രഥമ അംബേദ്‌കർ പുരസ്കാര ജേതാവായിരുന്നിട്ടും ദളിത് സംഘടനകളുടെ പോലും ചടങ്ങുകളിൽ അദ്ദേഹത്തിന് പ്രാതിനിധ്യം കൊടുത്ത് കണ്ടിട്ടില്ല ! […]

Share News
Read More

കെ.എസ്.ആര്‍.ടി.സിക്ക് അടുത്തമാസം 100 പുതിയ ബസുകള്‍: മന്ത്രി ആന്റണി രാജു

Share News

കെ.എസ്.ആര്‍.ടി.സി വാങ്ങുന്ന 100 പുതിയ ബസുകള്‍ ഡിസംബറില്‍ ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. എട്ട് വോള്‍വാ എ.സി സ്ലീപ്പര്‍ ബസ്സും 20 എ.സി ബസ്സും ഉള്‍പ്പെടെ 100 ബസുകളാണ് ഡിസംബറില്‍ ലഭിക്കുക. പരിസ്ഥിതി സൗഹൃദ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 310 സി.എന്‍.ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങും. നിലവിലുള്ള ഡീസല്‍ എന്‍ജിനുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസ് റൂട്ടുകള്‍ അനുവദിക്കുന്നത് ലാഭത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ലെന്ന് മന്ത്രി […]

Share News
Read More

വ്യാഴാഴ്ച 7224 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 7638

Share News

November 11, 2021 വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 345 കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച  7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര്‍ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂര്‍ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം 333, ഇടുക്കി 306, വയനാട് 254, ആലപ്പുഴ 250, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് […]

Share News
Read More

സങ്കടങ്ങൾ കടലാസുകളിൽ വിശ്രമിക്കുമോ ?!

Share News
Share News
Read More

“ഭാര്യവീട് അഥവാ ബന്ധുവീട് “എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും “എന്തുവീട് ” എന്ന ഭാവമാണ് …

Share News

. ഈ ലോകത്ത് നമുക്ക് സ്വന്തമായുള്ള മൂന്നു വീടുകളാണ്… ഒന്ന് നാം ഇപ്പൊ താമസിക്കുന്ന നമ്മുടെ വീട് രണ്ടാമത്തേത് ഭാര്യവീടാണ് മൂന്നാമത്തേത് നാം നാളെ പോയി കിടക്കാൻ തയ്യാറാവുന്ന ആറടി മണ്ണ്..അതിൽ ഭാര്യവീടാണ് നമ്മുടെ രണ്ടാമത്തെ വീട്… .. അതായത് നമുക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവരുള്ള വീട് .. . അതിനെ ഒരിക്കലും വില കുറച്ചു കാണരുത് .. കയ്യോ കാലോ വളരുന്നത് എന്ന് നോക്കി വളർത്തി വലുതാക്കി നിന്നിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് […]

Share News
Read More

പരസ്പരം അയൽക്കാർ തമ്മിൽ തമ്മിൽകണ്ടു ജീവിച്ചിരുന്ന കാലം…..

Share News

പരസ്പരം അയൽക്കാർ തമ്മിൽ തമ്മിൽകണ്ടു ജീവിച്ചിരുന്ന കാലം. ….ഇവിടെ ഒരു ചക്ക മുറിച്ചാൽ എല്ലാ വിടുകളിലും എത്തിച്ചിരുന്ന കാലം… .ഒരു വിരുന്നുകാരൻ വീട്ടിൽ വന്നാൽ ചോറ് തികയാതെ കറി തികയാതെ, വന്നാൽ ഓടി അടുത്തുള്ള വീട്ടിൽ നിന്നും എടുത്തു കൊണ്ടുവന്ന കാലം… …വെള്ളിയാഴ്ചകളിൽ രാത്രി 7:45 ദൂരദർശനിലു ള്ള ചിത്രഗീതം.. ആഴ്ച ഒരിക്കൽ മാത്രം വരുന്ന ബ്ലാക്ക് വൈറ്റ് സിനിമകൾ കാണാൻ Tv ഉള്ള അടുത്തവീട്ടിൽ കുടുംബത്തോടെ പോയിരുന്ന കാലം…. .ഇന്ന് മതിലുകൾ കെട്ടി പരസ്പരബന്ധമില്ലാതെ ആരുമായി […]

Share News
Read More

ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൽ തെളിയുക അക്ഷയ് ബി. പിള്ളയുടെ ചിത്രം

Share News

ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൽ തെളിയുക കൊല്ലം കാഞ്ഞവേളി തെക്കേച്ചേരിയിൽ തോട്ടുവാഴത്തു വീട്ടിൽ 12 വയസ്സുകാരൻ അക്ഷയ് ബി പിള്ളയുടെ വര. പാടത്ത് തന്റെ കൃഷിയിടത്തിലേക്ക് നോക്കിയിരിക്കുന്ന ഇന്ത്യൻ കർഷകന്റെ ചിത്രമാണ്് അക്ഷയ് ബി പിള്ളയ്ക്ക് അംഗീകാരം നേടിക്കൊടുത്തത്. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 529 മത്സരാർഥികളെ പിന്തള്ളിയാണ് ഈ ചിത്രം 2021ലെ ശിശുദിന സ്റ്റാമ്പിനായി തിരഞ്ഞെടുത്തത്. നവംബർ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനവിതരണം നടത്തുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു. കൊല്ലം […]

Share News
Read More

“Meliorize” To make better|ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യതിന്റെയും നൂതന പദ്ധതികളുടെ ഡോക്യുമെന്റേഷൻ പ്രകാശനം ചെയ്തു

Share News

കോഴിക്കോട് ;ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയ നൂതന പദ്ധതികളുടെ ഡോക്യുമെന്റേഷൻ “Meliorize” To make better ജില്ലാ കളക്റ്റർ പ്രകാശനം നിർവഹിച്ചു. കോവിഡ്, നിപ്പ, പ്രളയം തുടങ്ങിയ പ്രതിസന്ധികളിലും ജില്ലയിലെ മറ്റ് വികസന പ്രവർത്തനങ്ങളിലും നടപ്പാക്കിയ നൂതനപദ്ധതികളുടെ വിശദ ലേഖനങ്ങളാണു “Meliorize” To make better എന്ന ഡോക്യുമെന്റേഷനിൽ ഉൾപ്പെടുത്തിയത്കോവിഡ് 19 ജാഗ്രത പോർട്ടൽ, ടെലി ഐസിയു, മൊബൈൽ മെഡിക്കൽ യൂണിറ്റ്, ഓക്സിജൻ പോർട്ടൽ, ബീച്ച് ആശുപത്രി നവീകരണം, ഓപ്പറേഷൻ നവജീവൻ, […]

Share News
Read More