കെ ആർ നാരായണൻ തലമുറകളെ പ്രചോദിപ്പിക്കും: മോൻസ് ജോസഫ്

Share News

പാലാ: പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളോടു പൊരുതി ജീവിതവിജയം നേടിയ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ തലമുറകളെ പ്രചോദിപ്പിക്കുമെന്ന് മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. കെ ആർ നാരായണൻ്റെ 16 മത് ചരമവാർഷികദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ആർ നാരായണൻ്റെ ജീവിതം അനുഭവങ്ങളുടെ തീച്ചൂളയിലാണ് വാർത്തെടുത്തത്. ചെറുപ്പകാലത്ത് പ്രതിസന്ധികളെ നേരിട്ടു നേടിയ മനോബലം ഭരണരംഗത്തു അദ്ദേഹത്തിന് കരുത്തു പകർന്നതായി മോൻസ് ജോസഫ് […]

Share News
Read More

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പെട്രാൾ ഡീസൽ കൊള്ളയ്ക്കെതിരായി കോൺഗ്രസ്സ് ജില്ലാ കമ്മറ്റി പ്രതിഷേധ പരിപാടി നടത്തുകയുണ്ടായി.

Share News

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പെട്രാൾ ഡീസൽ കൊള്ളയ്ക്കെതിരായി കെപിസിസി ആഹ്വാനം ചെയ്തതനുസരിച്ച് എറണാകുളം കോൺഗ്രസ്സ് ജില്ലാ കമ്മറ്റി മറൈൻ ഡ്രൈവിൽ ഒരു പ്രതിഷേധ പരിപാടി നടത്തുകയുണ്ടായി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നടപടികളുമായിട്ട് പോകുകയും ഇതിനെതിരെ ശബ്ദമുയർത്തുമ്പോഴെല്ലാം ഡീസലിന്റെയും പ്രെട്രാളിന്റെയും വില നിശ്ചയിക്കുന്നതിനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് നൽകിയത് യിപിഎ സർക്കാരാണ് എന്ന തൊടുന്യായം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത കൊണ്ടു വരേണ്ടത് വളരെ ആവശ്യമാണ്. യുപിഎ ഭരിക്കുമ്പോൾ അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് […]

Share News
Read More

ക്രിസ്ത്യൻ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ കേരളത്തിൽ പുതിയ നിയമം പരിഗണനയിൽ |ബില്ലിന്റെ പൂർണരൂപം

Share News

ബില്ലിന്റെ പൂർണരൂപം-KERALA CHRISTIAN MARRIAGE REGISTRATION BILL 2020 https://l.facebook.com/l.php?u=https%3A%2F%2Fdrive.google.com%2Ffile%2Fd%2F1LITzlWKvLCrQ5jxwQRBvK9oFXDVHSBLT%2Fview%3Fusp%3Ddrivesdk%26fbclid%3DIwAR0rlgMhaTff2GR0Q-bw5AzLK6Y3Z5KsbscdiRGXnoQyV2B-si9fNBR4oH0&h=AT2hUGhKROUh98GDR4CuSY1fuQjIDvOniIunfTWFhaZRc0cENnlONSbgftho874MN1jZEsoH2_0EbBQj0xGE4GyebHYo_KAehN2XhFuBjpjpnjTc918njOKFQh4yno4TGGJB&tn=-UK-R&c[0]=AT2lx_ckSBwzQuhnYuZjCMlaUDNkiZcHeff2srliWdCZ7nVsqNUIhPzPieONZ2XahnmUDD-l0uc3oXO-KzDlvOG8jiNcs3AEHHDyqs3iKVIZhWWpOBcD7Z9lq0HIIAvT9Xz_CeH-ZAVHirrXrzIr7vIyY05MDLu5ptLqWJ0Wyav0oA

Share News
Read More

ഈ പത്രയുദ്ധം അവസാനത്തേതാണ്

Share News

കുരിശും യുദ്ധവും സമാധാനവും (BOOK) ജോസ് ടി. Jose T. Thomas, MuzirisTimes.com ജനങ്ങളെ കവിഞ്ഞുനിന്ന് ജനാധിപത്യസർക്കാരുകളെ അമ്മാനമാടാൻ കഴിവുണ്ടെന്നു പത്രങ്ങൾ ബലൂൺ വീർപ്പിച്ചിരുന്നു. മന്ത്രിസഭാമാറ്റങ്ങൾക്കു പിന്നിലെ മഹാമാന്ത്രികശക്തി തങ്ങളാണെന്ന് അവയിൽ പലതും അവകാശപ്പെട്ടുപോന്നു. പരസ്യപ്പലകയിൽ മിച്ചംവന്ന സ്ഥലം വാർത്താകഥകൾകൊണ്ടു ഫിൽ ചെയ്തുപോന്ന പത്രങ്ങൾ, മന്ത്രിസഭകളെ മാറ്റുകയോ നേർവഴി പഠിപ്പിക്കുകയോ അല്ല, പൊതുജനബോധത്തെ ഒരു പ്രത്യേക വിധത്തിൽ പരുവപ്പെടുത്തുകയാണു ചെയ്തത്. ഇഷ്യൂസിനെ നോൺ-ഇഷ്യൂസ് ആക്കുകയും നോൺ-ഇഷ്യൂസിനെ ഇഷ്യൂസ് ആക്കുകയും ചെയ്യുന്ന ഒരു പൊതുബോധം അവയിലൂടെ പടർന്നു. പത്രങ്ങൾ […]

Share News
Read More

ചുരുക്കത്തിൽ ഇങ്ങനെ പൂത്തിരി കത്തിച്ച പോലുള്ള ചിരി സ്വന്തമായുള്ള ഈ സ്‌ത്രീയാവാൻ എല്ലാവർക്കും കഴിയില്ലെന്നർത്ഥം.

Share News

പൂത്തിരി പോലെ ചിരിച്ചു നില്ക്കുന്ന, ഇങ്ങനെ ജ്വലിച്ചു നില്ക്കുന്ന ഈ സ്ത്രീയുടെ സൗന്ദര്യമോ താരബന്ധങ്ങളോ സെലിബ്രിട്ടി സ്റ്റാറ്റസോ ഒന്നുമല്ല ഈ പോസ്റ്റിനാധാരം. അവർക്കിന്ന് അമ്പത് വയസ്സായതിന്റെ പിറന്നാൾ വാഴ്ത്തുക്കളുമല്ല. മറിച്ച് ഒരു സ്ത്രീ എങ്ങനെ ഒരു കുടുംബത്തിന്റെ നട്ടെല്ലാകുന്നുവെന്നതിന്റെയും പാട്രിയാർക്കി, തുല്യതാവാദം, ഫെമിനിസം ഇത്യാദി ചേരുവകളിലില്ലാതെ തന്നെ ഒരു സ്ത്രീക്ക് പൊതുസമൂഹത്തിനു മുന്നിൽ തന്റെ സിഗ്‌നേച്ചർ ഒരു നല്ല മകളായും ഭാര്യയായും അമ്മയായും സുഹൃത്തായും കാണിക്കുവാൻ കഴിയുന്നതെങ്ങനെയെന്ന് ജീവിച്ചു കാണിക്കുന്ന ഒരു സ്ത്രീയെ കുറിച്ച് മറ്റൊരു സ്ത്രീക്ക് […]

Share News
Read More

ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ

Share News

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ പിൻഗാമികളാകുവാൻ ഭാഗ്യം സിദ്ധിക്കുക എന്നാൽ മുൻജന്മ പുണ്യം എന്നു തന്നെ പറയേണ്ടി വരും. അങ്ങനെ ഭാഗ്യം സിദ്ധിച്ചു ശ്രീനാരായണ സമൂഹത്തിന്റെ ആത്മീയ കേന്ദ്രത്തിന്റെ ഭരണകർത്തക്കളായി മാറിയ സംപൂജ്യരായ സ്വാമിമാരായ ശ്രിമദ് സച്ചിദാനന്ദ സ്വാമികൾ, ശ്രിമദ് ഋതംബരാനന്ദ സ്വാമികൾ, ശ്രിമദ് ശാരദാനന്ദ സ്വാമികൾ എന്നിവർക്ക് മഹാഗുരുവിന്റെ ചിന്തകൾക്കനുസൃതമായി ഗുരുദേവ ദർശനം പ്രചരിപ്പിക്കുവാനും കോടിക്കണക്കിനു വരുന്ന ശ്രീ നാരാണയനീയരുടെ ആത്മീയ ചിന്തകൾക്ക് പ്രചോദനം നൽകുവാനും കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു. ഗുരുദേവ തൃപ്പാദങ്ങൾ രൂപം നൽകിയ ശ്രീനാരായണ ധർമ്മ […]

Share News
Read More

ശബരിമല മുന്നൊരുക്കങ്ങള്‍ പത്തിനകം പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

Share News

ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എല്ലാവകുപ്പുകളും ഈമാസം പത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിശക്തമായ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ഥാടകര്‍ ഇത്തവണ വരുന്നതിനാല്‍ അവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടര്‍ കിയോസ്‌കുകള്‍ സജ്ജമാക്കും. കോവിഡ് കാലമായതിനാല്‍ തീര്‍ഥാടകര്‍ വെള്ളം കുടിക്കുന്നതിനായി സ്റ്റീല്‍ ഗ്ലാസ് കരുതുന്നത് […]

Share News
Read More

ഞായറാഴ്ച 7124 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 7488

Share News

November 7, 2021 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 327 കഴിഞ്ഞ 24 മണിക്കൂറിനിടെ 65,306 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ഇടുക്കി 384, വയനാട് 322, പത്തനംതിട്ട 318, മലപ്പുറം 314, ആലപ്പുഴ 303, പാലക്കാട് 278, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് […]

Share News
Read More

സിപിഐ എം 23-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ കേരള സംസ്ഥാന സമ്മേളനം 2022 മാര്‍ച്ച് 1 മുതല്‍ 4 വരെ എറണാകുളത്ത് വെച്ച് നടത്തുവാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

Share News
Share News
Read More

ഇന്ന് വിവാഹിതരാകുന്ന തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫിനും അനുഷയ്ക്കും വിവാഹ മംഗളാശംസകൾ…

Share News
Share News
Read More