വയോജനങ്ങൾക്കോയി ഹെൽപ് ലൈൻ -14567; പ്രവർത്തനം ആരംഭിച്ചു

Share News

November 2, 2021 മുതിർന്ന പൗരൻമാരുടെ പരാതികൾ പരിഹരിക്കാനും അവരുടെ ക്ഷേമവും സുംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാനതലത്തിൽ 14567 എന്ന ടോൾ ഫ്രീ ഹൽപ്പ് ലൈൻപ്രവർത്തനും ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ മുഖേന ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി പൊഫ. ആർ ബിന്ദു നിർവഹിച്ചു. ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പദ്ധതിയുടെ ബ്രോഷറിന്റെയും പോസ്റ്ററിന്റെയും പ്രകാശനം നിർവഹിച്ചു. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഹെൽപ് ലൈൻ […]

Share News
Read More

ഇന്ന് ദേശീയ ആയുര്‍വേദ ദിനം. ‘പോഷണത്തിന് ആയുര്‍വേദം’ എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം.

Share News

ഇന്ന് ദേശീയ ആയുര്‍വേദ ദിനം. ‘പോഷണത്തിന് ആയുര്‍വേദം’ എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം. ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കേണ്ടതെന്നാണ് ആയുര്‍വേദം പറയുന്നത്. നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നവരില്‍ പോലും പോഷണക്കുറവ് കാണുന്നുണ്ട്. പോഷണം സംബന്ധിച്ച കൃത്യമായ അവബോധം ഇല്ലാത്തതാണ് ഇതിനുള്ള കാരണം. രക്തത്തിലെ ഹീമോഗ്ലോബിന്‍ പന്ത്രണ്ടില്‍ താഴ്ന്നാല്‍ ആരോഗ്യകരമായ ജീവിതം പ്രയാസമാണ്. കുട്ടികള്‍ക്കുണ്ടാകുന്ന വിളര്‍ച്ചാരോഗം കാരണം രോഗപ്രതിരോധശേഷി, ആരോഗ്യം, ശരീരഭാരം, ബുദ്ധി, ഓര്‍മ്മശക്തി, ഇവ കുറഞ്ഞു പോകുമെന്നതിനാല്‍ ഈ കോവിഡ് […]

Share News
Read More

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം 290, കണ്ണൂര്‍ 255, ആലപ്പുഴ 228, പത്തനംതിട്ട 213, വയനാട് 92, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,999 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ […]

Share News
Read More

ടീച്ചർ ത്രീഡിയാണോ?

Share News

ടീച്ചർ ത്രീഡിയാണോ? എറണാകുളം ജില്ലാ സ്കൂൾ പ്രവേശനോത്സവം നടന്ന മുപ്പത്തടം ജിഎച്ച്എസ്എസിലെ ഒന്നാം ക്ലാസിൽ എത്തിയ അധ്യാപികയെ സ്കെയിലിനുള്ളിലൂടെ നോക്കുന്ന വിദ്യാർഥി. (സ്കൂൾ കാലഘട്ടത്തിൽ എന്റെ പ്രധാന വിനോദങ്ങളിലൊന്ന് ഇന്നലെ സ്കൂൾ തുറക്കൽ എടുക്കാൻ ചെന്നപ്പോൾ അതാ ഒന്നാം ക്ലാസിലെ ഒന്നാം ബെഞ്ചിലിരുന്ന് ഒരു കുസൃതിപ്പയ്യൻ കാണിക്കുന്നു. ) Josekutty Panackal(PhotoJournalist) Chief photojournalist of MALAYALA MANORAMAand LIMCA BOOK OF RECORDS holder

Share News
Read More

വീടിന്റെ താക്കോൽദാനം ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ നിർവഹിച്ചു

Share News

ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ടിന്റെ ഭവനനിർമ്മാണ പദ്ധതിയായ  സ്വപ്നഭവനം പദ്ധതിയുടെ   ഭാഗമായി നിർമാണം പൂർത്തീകരിച്ച കൊച്ചി പനമ്പിള്ളി നഗറിൽ ചക്കാലക്കൽ ജോണിയുടെ വീടിന്റെ താക്കോൽദാനം     ലയൺസ്‌ ക്ലബ്   ഇന്റർനാഷണൽ ഡയറക്ടർ  വി.പി. നന്ദകുമാർ  നിർവഹിച്ചു. ലയൺസ്‌ ക്ലബ്  ഡിസ്ട്രിക്ട്  ഗവർണ്ണർ വി.സി. ജെയിംസ്  ചടങ്ങിൽ  അധ്യക്ഷത വഹിച്ചു.   കൗൺസിലർ ശ്രീമതി ശശികല ,  മുൻ ഗവർണ്ണർമാരായ  ആർ.ജി. ബാലസുബ്രഹ്മണ്യൻ ,ജയാനന്ദ് കിലിക്കർ, എൽ.ആർ. രാമചന്ദ്ര വാരിയർ, ക്യാബിനറ്റ് സെക്രട്ടറി  സാജു പി. […]

Share News
Read More

മഹാനായ ഡോ. പി. പല്പുവിന്റെ ജന്മദിനമാണ് ഇന്ന്.

Share News

ജാതിയുടെ പേരിൽ നേരിടേണ്ടിവന്ന നിരന്തര അവഗണനകളാണ് അദ്ദേഹത്തെ ഇത്ര വലിയ ഒരു പോരാളിയാക്കിയത് എന്ന് നിസംശയം പറയുവാനാകും. അവർണന് തൊഴിലും വിദ്യാഭ്യാസവും നിഷേധിക്കുന്ന ചാതുർവർണ്യത്തിനെതിരെ ആളിക്കത്താൻ അദ്ദേഹത്തിനായി. 1896 സെപ്തംബർ മൂന്നിന് ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച ഈഴവ മെമ്മോറിയൽ ജാതീയ അവഗണന കാരണം ഈഴവർ അനുഭവിക്കുന്ന ദുരവസ്ഥകളുടെ സമഗ്ര ചിത്രമായിരുന്നു. അതിലെ വാക്കുകൾക്ക് മുദ്രാവാക്യത്തിന്റെ പ്രതീതിയുണ്ടായിരുന്നു. അനങ്ങാപ്പാറ നയം സ്വീകരിച്ച അന്നത്തെ തിരുവിതാംകൂർ ഭരണകൂടത്തിന്റെ അതേ നിലപാടാണ് മാറി മാറിയെത്തുന്ന ജനാധിപത്യ സർക്കാരുകൾക്കും. അവർ നമ്മുടെ […]

Share News
Read More

ലാറ്റിനമേരിക്കൻ അനുഭവങ്ങളിലൂടെ ഇടതു പക്ഷത്തെ അടുത്തറിഞ്ഞ പാപ്പ പുഞ്ചിരിയോടെ പുസ്തകം സ്വീകരിച്ചു|മന്ത്രി പി രാജീവ്

Share News

മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന വാർത്തകൾക്കിടയിൽ ഒരു സുഹൃത്ത് ഓർത്തെടുത്ത് അയച്ച ചിത്രം. 2018 സെപ്തംബറിൽ പാരീസിലെ ലെ ഹുമാനിറ്റെ പരിപാടിക്ക് ശേഷമുള്ള മടക്കയാത്രയിലാണ് റോമിലിറങ്ങി പോപ്പിനെ കണ്ടത്. കേരളത്തിലെ പ്രളയത്തെ മാർപ്പാപ്പ പ്രസംഗത്തിൽ പരാമർശിച്ചതിനു നന്ദി രേഖപ്പെടുത്തി. കേരളത്തിലേക്ക് വരണമെന്ന നാടിൻ്റെ ആഗ്രഹം ശ്രദ്ധയിൽപ്പെടുത്തി. മാർക്സിൻ്റെ മൂലധനത്തെ പറ്റി സി പി ചന്ദ്രശേഖരൻ എഴുതിയ പുസ്തകം കൈമാറി. ലാറ്റിനമേരിക്കൻ അനുഭവങ്ങളിലൂടെ ഇടതു പക്ഷത്തെ അടുത്തറിഞ്ഞ പാപ്പ പുഞ്ചിരിയോടെ പുസ്തകം സ്വീകരിച്ചു. മാനവികമായ വഴികളിലൂടെ പുതിയ ചിന്തകൾ തുറന്നു […]

Share News
Read More

തിങ്കളാഴ്ച 5297 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 7325

Share News

November 1, 2021 തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 213 കഴിഞ്ഞ 24 മണിക്കൂറിനിടെ 51,577 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ 132, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് […]

Share News
Read More

എഴുത്തച്ഛൻ പുരസ്‌കാരം പി. വത്സലയ്ക്ക്

Share News

സംസ്ഥാന സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പി. വത്സലയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം. നോവൽ, ചെറുകഥാ രചനാ രംഗത്ത് പി. വത്സല നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാനവികതയുടെ അപചയങ്ങൾക്കെതിരെ ജാഗ്രത പുലർത്തിയ എഴുത്തുകാരി നിന്ദിതരുടെയും നിരാലംബരുടെയും മുറവിളികൾക്ക് രചനകളിൽ ഇടം നൽകി. യാഥാസ്ഥിതികത്വത്തിൽ നിന്നുമുളള വിമോചനം സ്വപ്നം കണ്ട എഴുത്തുകാരിയാണ് പി വത്സലയെന്നും മന്ത്രി പറഞ്ഞു. […]

Share News
Read More

കേരളപ്പിറവി ദിനം. |മുഖ്യമന്ത്രിയുടെ ആശംസകൾ

Share News

മുഖ്യമന്ത്രിയുടെ കേരളപ്പിറവി ആശംസകൾ കേരളപ്പിറവി ദിനം. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഈ സുദിനം ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിൻ്റേയും അഭിമാനത്തിൻ്റേയും മുഹൂർത്തമാണ്. ആധുനിക കേരളത്തിൻ്റെ ചരിത്രത്തെ അഭിമാനത്തോടേയും, അതേ സമയം, വിമർശനബുദ്ധിയോടേയും വിലയിരുത്തുമെന്നും നാടിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി സ്വയം സമർപ്പിക്കുമെന്നും ഓരോരുത്തരും ഉറക്കെ പ്രഖ്യാപിക്കേണ്ട സന്ദർഭം കൂടിയാണിത്. 1956 നവംബർ 1-നു രൂപം കൊണ്ടതു മുതൽ ഐക്യകേരളം എന്ന സങ്കല്പത്തെ അർത്ഥവത്താക്കുന്ന രീതിയിലാണ് നമ്മുടെ നാട് വളർന്നത്. വർഗീയതയും ജാതിവിവേചനവും തീർത്ത വെല്ലുവിളികൾ മറികടന്നു മതസാഹോദര്യവും […]

Share News
Read More