യു.ഡി.എഫ്. വലിയ വിജയം നേടി തൃക്കാക്കര നിലനിർത്തും എന്നതിൽ സംശയമില്ല..|ഉമ തോമസ്

Share News

എന്റെ പ്രിയപ്പെട്ട തൃക്കാക്കരയിലെ സമ്മതിദായകരേ…, നാളെ നമ്മൾ പോളിങ്ങ് ബൂത്തിലേയ്ക്ക് കടക്കുമ്പോൾ ഞാൻ നിങ്ങൾക്ക് വാക്ക് നൽകുന്നത് പി.ടി നടപ്പിലാക്കിയ ജനപക്ഷ നിലപാടുകളുടെ തുടർച്ച തന്നെയാണ്…നിങ്ങൾ പി ടി ക്ക് നൽകിയ സ്നേഹവും പിന്തുണയും എനിക്കുമുണ്ടാവണം. പി ടി തുടങ്ങി വച്ച ധാരാളം കാര്യങ്ങൾക്ക് പൂർത്തികരണം നൽകേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ തൃക്കാക്കരയിലെ ജനത കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ്..എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം. – ഉമ തോമസ്

Share News
Read More

ഇന്ന് പുകയില രഹിത ദിനം. | മദ്യത്തിന്റെ കാര്യത്തിൽ കുടിക്കുന്നവർക്കാണ് ആരോഗ്യ പ്രശ്‌നങ്ങളെങ്കിൽ പുക വലിക്കുന്നവനും ശ്വസിക്കുന്നയാൾക്കും ഒരുപോലെ ആപത്താണ്.

Share News

പുകയില ഉപയോ​ഗത്തിനെതിരെ ബോധവത്കരണം: കൗൺസലിങും ചികിത്സയുമായി ആരോ​ഗ്യ വകുപ്പ് തിരുവനന്തപുരം: പുകയില ഉപയോ​ഗത്തിനെതിരെ ബോധവത്കരണ പരിപാടികളുമായി ആരോ​ഗ്യ വകുപ്പ്. ലോക പുകയിലരഹിത ദിനമായ ഇന്ന് മുതൽ ജൂൺ 13 വരെയാണ് ബോധവത്കരണ പരിപാടികൾ. മദ്യത്തിന്റെ കാര്യത്തിൽ കുടിക്കുന്നവർക്കാണ് ആരോഗ്യ പ്രശ്‌നങ്ങളെങ്കിൽ പുക വലിക്കുന്നവനും ശ്വസിക്കുന്നയാൾക്കും ഒരുപോലെ ആപത്താണ്. ആരോ​ഗ്യ മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇന്ന് പുകയില രഹിത ദിനം. ‘പുകയില: പരിസ്ഥിതിക്കും ഭീഷണി’ എന്നതാണ് ഈ വര്‍ഷത്തെ ലോക പുകയില രഹിത ദിന സന്ദേശം. പുകയിലയുടെ ഉപയോഗം […]

Share News
Read More

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അതിവേഗ നീതി ഉറപ്പാക്കും: മുഖ്യമന്ത്രി

Share News

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അതിവേഗ നീതി ഉറപ്പാക്കുമെന്നും കുറ്റവാളികൾ എത്ര ഉന്നതരായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികളുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും ലിംഗനീതി ഉറപ്പാക്കുന്നതിലും ശക്തമായ നടപടികളുമായാണു സർക്കാർ മുന്നോട്ടുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയ രാജ്യത്തെ ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണു കേരളം. തദ്ദേശ സ്ഥാപനങ്ങളിലെ ചെയർപേഴ്സൺ സ്ഥാനങ്ങളിൽ 50 ശതമാനം സംവരണം ഏർപ്പെടുത്തിയ ഏക […]

Share News
Read More

തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്: |പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര|ഉറച്ച ആത്മവിശ്വാസമുണ്ടെന്ന് ഉമാ തോമസ്: അട്ടിമറി വിജയം നേടുമെന്ന് ജോ ജോസഫ്

Share News

തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്: വോട്ടെടുപ്പ് രാവിലെ 7 മുതല്‍ കൊച്ചി: തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്. വോട്ടെട്ടുപ്പിനുള്ള ഒരുക്കങ്ങൾ 239 ബൂത്തുകളിലും പൂർത്തിയായി. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 196805 വോട്ടർമാരാണ് തൃക്കാക്കരയിൽ ഇന്ന് വിധിയെഴുതുക. 239 ബൂത്തുകളിൽ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഉണ്ട്. 956 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് […]

Share News
Read More

ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി അ​റ​സ്റ്റി​ൽ

Share News

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജെ​യ്ൻ അ​റ​സ്റ്റി​ൽ. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് (ഇ​ഡി) സ​ത്യേ​ന്ദ​ർ ജെ​യ്നി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ഹ​വാ​ല ഇ​ട​പാ​ട് കേ​സി​ൽ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​ത്യേ​ന്ദ​ർ ജെ​യ്നി​നെ​തി​രെ മൊ​ഴി​യു​ണ്ടെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി. അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​ലെ മ​ന്ത്രി​യാ​യ സ​ത്യേ​ന്ദ​ർ ജെ​യ്നി​ന് 2015-16 കാ​ല​യ​ള​വി​ൽ കോ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു സ്ഥാ​പ​ന​വു​മാ​യി ഹ​വാ​ല ഇ​ട​പാ​ടി​ൽ പ​ങ്കെ​ടു​ത്ത​താ​യും ഇ​ഡി ആ​രോ​പി​ച്ചു. ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 4.81 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ഇ​ഡി […]

Share News
Read More

Is motherhood a moral imperative for women? Today, couples around the world are choosing to stay child-free. Fertility rates have dropped. Governments are offering inducements to couples to have children. Why are they opting out?|Gravitas Plus

Share News
Share News
Read More

കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന പ്രസിഡന്റ് ആയി എം.വി. വിനീത (വീക്ഷണം, തൃശ്ശൂർ ) തെരഞ്ഞെടുക്കപ്പെട്ടു.|അര നൂറ്റാണ്ട് പിന്നിട്ട കേരള പത്ര പ്രവർത്തക യൂണിയന് ചരിത്രത്തിൽ ആദ്യമായി ഒരു വനിതാസാരഥി ഉണ്ടാകുന്നു

Share News
Share News
Read More

എയ്ഡഡ് നിയമനം പിഎസ്‌സിക്കു വിടാൻ ആലോചനയില്ല: കോടിയേരി

Share News

കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരോ ഇടതു മുന്നണിയോ ഇക്കാര്യം പരിശോധിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്കു വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍ ആവശ്യപ്പെട്ടത് ചര്‍ച്ചയായ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം. എകെ ബാലന്റെ അഭിപ്രായത്തിനെതിരെ എന്‍എസ്‌എസും കെസിബിസിയും രംഗത്തുവന്നിരുന്നു. അതേസമയം എന്‍സിഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബാലനെ അനുകൂലിച്ചു. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിന്റെ […]

Share News
Read More

കാട്ടുപന്നിയും ചിരിക്കും ഈ നിയമഭേദഗതി വായിച്

Share News
Share News
Read More