എൽഡിഎഫ് തൃക്കാക്കരയിൽ വികസനരാഷ്ട്രീയമാണ് ഉയർത്തിപ്പിടിക്കുന്നത്. മതത്തെ വലിച്ചിഴച്ചുകൊണ്ടുള്ള യുഡിഎഫ് പ്രചരണങ്ങൾ അവസാനിപ്പിക്കണം.| പി രാജീവ്

Share News

പ്രതിപക്ഷ നേതാവിന് റെഡ് ക്രോസിന്റെ ചിഹ്നം കണ്ടാൽപ്പോലും ഹാലിളകുന്ന അവസ്ഥയാണെന്ന് മന്ത്രി പി രാജീവ്. ആശുപത്രിയുടെ ചിഹ്നം കണ്ടാൽപ്പോലും അത് വേറെ രീതിയിൽ ചിന്തിക്കുകയാണ്. മതചിഹ്നം ഏതാണെന്ന് അദ്ദേഹം മനസ്സിലാക്കണമെന്നും സ.പിരാജീവ് പറഞ്ഞു. കുരിശും ആശുപത്രിയുടെ ചിഹ്നവും പ്രതിപക്ഷ നേതാവിന് പരസ്പരം മനസിലാകുന്നില്ല. തർക്കത്തിലൂടെ നേട്ടമുണ്ടാക്കാനാണ് ശ്രമം. വൈദികർക്കിടയിൽ തർക്കമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ശ്രമം നടക്കുന്നതായി പി രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് എങ്ങനെയാണ് ഈ രൂപത്തിൽ സംസാരിക്കുന്നതെന്നോർത്ത് അത്ഭുതം തോന്നുന്നു. റെഡ് ക്രോസിന്റെ ചിഹ്നം കാണുമ്പോഴേക്കും […]

Share News
Read More

ശ്രീനന്ദന് രക്ത മൂലകോശ ദാതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. | ശ്രീനന്ദൻ്റെ അമ്മയ്ക്ക് നമുക്ക് നൽകാവുന്ന ഏറ്റവും വലിയ മാതൃദിന സമ്മാനം അതായിരിക്കും. |ഉമ തോമസ്

Share News

കൊല്ലം സ്വദേശികളായ രഞ്ജിത് – ആശ ദമ്പതിമാരുടെ മകനായ ഏഴു വയസുകാരൻ ശ്രീനന്ദന് രക്ത മൂലകോശ ദാതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇതിൻ്റെ ഭാഗമായി ധാത്രി, ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ, എമർജൻസി ആക്ടീവ് ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ കളമശേരി സെന്റ് പോൾസ് കോളേജിൽ നടക്കുന്ന ഡോണർ രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുത്തു. എന്റെ രക്ത മൂല കോശം ആ കുഞ്ഞിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കുമോ എന്ന് പരിശോധന നടത്താൻ സ്വാബ് നൽകി. പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തരും അൽപ […]

Share News
Read More

തൃ​ക്കാ​ക്ക​ര: എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി

Share News

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍. ബി​ജെ​പി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

Share News
Read More

“തൃക്കാക്കര മണ്ഡലം എന്റെ സ്വന്തം സ്ഥലമാണ്. ഇവിടുത്തെ ആളുകളുമായി എനിക്ക് ഏറെ ഹൃദയബന്ധമുണ്ട്. ഇവിടുത്തെ ഓരോ സ്പന്ദനവും പി.ടി.യെപ്പോലെ എനിക്കും തിരിച്ചറിയാനാകും”|ഉമ തോമസ്

Share News

പ്രിയപ്പെട്ടവരെ, പി.ടി.കണ്ട വികസന സ്വപ്നങ്ങൾക്ക് തുടർച്ചയേകാൻകോൺഗ്രസ് പ്രസ്ഥാനം എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോ. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ പി.ടി.ക്കായി ഒരു വോട്ട് തന്നെയാണ് ഞാൻ അഭ്യർത്ഥിക്കുന്നത്. പി.ടി. കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തിൽ ചേർത്തുവച്ചിരുന്ന മണ്ഡലമാണ് തൃക്കാക്കര .അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങൾക്കും നിലപാടുകൾക്കും പിന്നാലെ സഞ്ചരിക്കുക എന്ന വലിയ ദൗത്യമാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത്. വികസനത്തിലും പരിസ്ഥിതി പ്രശ്നങ്ങളിലും സാമൂഹ്യ വിഷയങ്ങളിലും പി.ടി. സ്വീകരിച്ചിരുന്ന ഉറച്ച നിലപാടുകൾ പിന്തുടർന്നുകൊണ്ടാകും മുന്നോട്ടുള്ള എന്റെ യാത്ര. […]

Share News
Read More

മലങ്കര സുറിയാനി കത്തോലിക്കാസഭയ്ക്ക്പുതിയ രണ്ടു മെത്രാന്മാര്‍, ഗുഡ്ഗാവ് ഭദ്രാസനത്തിനു പുതിയ അധ്യക്ഷന്‍

Share News

തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡല്‍ഹിയിലെ ഗുഡ്ഗാവ് സെന്‍റ് ക്രിസോസ്റ്റം ഭദ്രാസനത്തിന്‍റെ പുതിയ മെത്രാനായി പൂനയിലെ കട്കി സെന്‍റ് എഫ്രേം ഭദ്രാസനത്തിന്‍റെ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന തോമസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായെ പരിശുദ്ധ സുന്നഹദോസിന്‍റെ അപേക്ഷയിന്‍പ്രകാരം പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കൂരിയായുടെ മെത്രാനായി പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരത്തോടെ ഫാ. ഡോ. ആന്‍റണി കാക്കനാട്ടിനെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരിശുദ്ധ സുന്നഹദോസ് തിരഞ്ഞെടുത്തു. മലങ്കര […]

Share News
Read More

സാധുഇട്ടിയവരയുടെ ജീവിതം സഭയ്ക്കും സമൂഹത്തിനും അനുഗ്രഹം | മാർ ജോസഫ് കല്ലറങ്ങാട്ട്

Share News
Share News
Read More

“തൃക്കാക്കര നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ല “

Share News

കാക്കനാട്: തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഇടതുപക്ഷസ്ഥാനാർത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ചില സ്ഥാപിത താൽപ്പര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നു വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണ്. ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ സമിപിക്കുമെന്നുറപ്പാണെന്ന് സീറോമലബാർ മീഡിയ കമ്മീഷൻസെക്രട്ടറി […]

Share News
Read More

ഇ​ട​തു​പ​ക്ഷ​മാ​ണ് ഹൃ​ദ​യ​പ​ക്ഷം; സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ച​ത് ഭാ​ഗ്യം: ഡോ. ​ജോ ജോ​സ​ഫ്

Share News

കൊച്ചി: ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയാകാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. ചരിത്രത്തിലാദ്യമായമാണ് സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉണ്ടായത്. അതിന് ഒറ്റക്കാരണം പിണറായി സര്‍ക്കാരിന്റെ വികസനവും കരുതലുമായിരുന്നു. ആ തരംഗത്തിനൊപ്പം നില്‍ക്കാന്‍ തൃക്കാക്കരയ്ക്ക് കഴിയാത്തതില്‍ ഓരോ തൃക്കാക്കരക്കാരനും വിഷമമമുണ്ടായിരുന്നു. അതിന് കിട്ടിയ ഒരവസരമായി ഇതിനെ കാണുന്നു. ഹൃദ് രോഗവിദഗ്ധനായ ഞാന്‍ എന്നും ഇടതുപക്ഷത്തായിരുന്നു. ഇടതുപക്ഷമാണ് ഹൃദയപക്ഷം. മനുഷ്യന്റെ ഏത് വേദനകള്‍ക്കും ഒപ്പം നില്‍ക്കുന്ന പക്ഷമാണ് ഇടതുപക്ഷം. സ്ഥാനാര്‍ഥിയായത് തന്റെ ഭാഗ്യമായി കാണുന്നുവെന്നും ജോ ജോസഫ് […]

Share News
Read More

തന്റെ നൂറ്റിയഞ്ചാം വയസ്സു വരെ ജീവിതത്തെ ആഘോഷമാക്കിയ വലിയ മെത്രാപ്പോലീത്താതിരുമേനി സന്തോഷപൂർവം മരണ വാതിൽ കടന്നതും സ്വർഗ്ഗം തനിക്കുറപ്പാണെന്ന ഉറപ്പിന്മേൽ തന്നെയായിരുന്നല്ലോ!|സ്നേഹ പ്രണാമം.

Share News

ശ്രീ നാരായണ ഗുരുദേവനു ശേഷം കേരളത്തിലെ പൊതു സമൂഹം മത – സാമുദായിക ഭേദം കൂടതെ സർവ്വ സമ്മതമായി സ്വീകരിച്ചാദരിച്ച സർവ്വാദരണീയനായആത്മീയാചാര്യനായിരുന്നു ഡോ. ഫീലിപ്പോസ്മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ തിരുമേനി. മാർത്തോമ്മാസഭയുടെ വലിയ മെത്രാപ്പോലീത്തായായിരുന്നെങ്കിലും സർവ്വ സഭകളിലും പെട്ട ഇവിടത്തെ ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം ക്രിസോസ്തം തിരുമേനിയെ വലിയ മെത്രാപ്പോലീത്താ എന്നു തന്നെ വിളിച്ചു വണങ്ങി തിരുമേനിയുടെ കൈ മുത്തി. പാർട്ടി ഭേദമോസമുദായ ദേദമോ ഇല്ലാതെ വിശ്വാസികളുംഅവിശ്വസികളുമായ സർവ്വ നേതാക്കളും വലിയ മെത്രാപ്പോലീത്തായെ തിരുമേനിയെന്നുംവിളിച്ചു. സമ്പന്നരെന്നോ […]

Share News
Read More

തൃക്കാക്കര: ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Share News

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ലിസി ഹോസ്പിറ്റലിലെ ഡോക്ടറാണ്.അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മത്സരിക്കുകയെന്ന് ജയരാജന്‍ പറഞ്ഞു. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് അദ്ദേഹമെന്നും കഴിഞ്ഞ പ്രളയകാലത്ത് ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ജനങ്ങളുടെയാകെ അംഗീകാരം നേടിയയാളാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്‌. കേരളത്തിന്റെ സമഗ്രമായ വികസനം മുന്‍നിര്‍ത്തിയാണ് ഇടതുമുന്നണി ജനങ്ങളെ സമീപിക്കുന്നത്, എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കായി ജനോപകാരനടപടികള്‍ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് […]

Share News
Read More