ഫി​ഷ​റീ​സും സാം​സ്‌​കാ​രി​ക​വും: മന്ത്രിസ​ജി​ക്ക് പ​ഴ​യ വ​കു​പ്പ് ത​ന്നെ

Share News

തി​രു​വ​ന​ന്ത​പു​രം: വീ​ണ്ടും മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ സ​ജി ചെ​റി​യാ​ന്‌ നേ​ര​ത്തെ കൈ​കാ​ര്യം ചെ​യ്‌​തി​രു​ന്ന വ​കു​പ്പു​ക​ൾ ത​ന്നെ ന​ൽ​കി. ഫി​ഷ​റീ​സ്‌, സാം​സ്‌​കാ​രി​കം, യു​വ​ജ​ന​കാ​ര്യം എ​ന്നി​വ​യാ​ണ്‌ പ്ര​ധാ​ന വ​കു​പ്പു​ക​ൾ. ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ്‌, ഫി​ഷ​റീ​സ്‌ സ​ർ​വ​ക​ലാ​ശാ​ല, സം​സ്ഥാ​ന ച​ല​ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, സം​സ്ഥാ​ന ച​ല​ചി​ത്ര അ​ക്കാ​ദ​മി, സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക ക്ഷേ​മ നി​ധി ബോ​ർ​ഡ്‌ തു​ട​ങ്ങി​യ​വ​യു​ടെ ചു​മ​ത​ല​യും സ​ജി വ​ഹി​ക്കും. ഫി​ഷ​റീ​സ് വി. ​അ​ബ്ദു​റ​ഹ്മാ​നും സാം​സ്കാ​രി​കം വി.​എ​ൻ. വാ​സ​വ​നും യു​വ​ജ​ന​ക്ഷേ​മം മു​ഹ​മ്മ​ദ് റി​യാ​സു​മാ​ണ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. നേ​ര​ത്തേ​യു​ണ്ടാ യി​രു​ന്ന പ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ മ​റ്റു […]

Share News
Read More

ജീവനെടുക്കുന്ന ഭക്ഷണശാലകൾ നിരോധിക്കണം: പ്രൊ ലൈഫ്

Share News

കൊച്ചി :കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ ഭക്ഷണം കഴിച്ചതിനെതുടർന്ന് മനുഷ്യജീവൻ നഷ്ട്ടപെടുകയും, മറ്റ് അനേകർ ആശുപത്രികളിൽ എത്തിപെടുകയും ചെയ്യുന്നസാഹചര്യങ്ങളിൽ വിഷംവാരി വിതറുന്ന ഭക്ഷണശാലകൾ സർക്കാർ നിരോധിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ, ആരോഗ്യ, തദ്ദേശസ്വയം ഭരണ, പോലിസ് വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തി നടപടികൾ സ്വീകരിക്കുന്ന അവസ്ഥ ഉണ്ടാകണം. ആധുനിക കാലഘട്ടത്തിൽ ഭക്ഷണം പലപ്പോഴും വീടുകൾക്കപ്പുറം ആശ്രയിക്കേണ്ട സാഹചര്യം ഉള്ളപ്പോൾ സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുവാൻ സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തി മനുഷ്യ ജീവൻ സംരക്ഷിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി […]

Share News
Read More

കുട്ടനാടിൻ്റെ താളത്തിന് ഗാനങ്ങൾ ചിട്ടപെടുത്തിയBRപ്രസാദിന് ആദരാഞ്ജലികൾ

Share News
Share News
Read More

ഇടയശ്രേഷ്ഠനും ആചാര്യപ്രതിഭയും ഏകനില്‍ സമ്മേളിച്ചപ്പോള്‍ അദ്ദേഹത്തെ സഭാമാതാവ് ആദരവോടെ വിളിച്ചു – ബനഡിക്ട് പതിനാറാമന്‍ പാപ്പാ!|ദീപ്തസ്മരണകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍!

Share News

ബനഡിക്ട് പതിനാറാമന്‍ പാപ്പാ എന്ന് കേള്‍ക്കുമ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പിന്‍ഗാമിയായി കത്തിലോക്കാ സഭയെ ഒരു പതിറ്റാണ്ടിലേറെ നയിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ച സഭാതലവനെ നമ്മള്‍ ഓര്‍മ്മിക്കുന്നു; കാര്‍ഡിനല്‍ ജോസഫ് റാറ്റ്സിംഗര്‍ (Joseph Ratzinger) എന്നു കേള്‍ക്കുമ്പോള്‍, സെന്‍റ് അഗസ്റ്റിനും സെന്‍റ് തോമസ് അക്വീനാസിനും ശേഷം തിരുവചനസാഗരത്തിൻ്റെ ആഴങ്ങളില്‍നിന്ന് മുത്തുകളും പവിഴങ്ങളും കണ്ടെത്തി പരിശുദ്ധ സഭയെ അലങ്കരിച്ച വേദപാരംഗതനെയും നമ്മള്‍ ഓര്‍മ്മിക്കുന്നു. പത്രോസിന്‍റെ പിന്‍ഗാമികളുടെ നിരയില്‍ 265-ാമത്തെ സ്ഥാനത്ത്, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായില്‍നിന്ന് വലിയ ഇടയന്‍റെ […]

Share News
Read More

മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചു; തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍

Share News

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സത്യപ്രതിജ്ഞ നാളെ നടക്കും. വിഷയത്തിന്റെ തന്റെ അഭിപ്രായം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിയെ തീരുമാനിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം ഗവര്‍ണര്‍ക്ക് അംഗീകരിക്കേണ്ടി വരുമെന്ന് കഴിഞ്ഞദിവസം തന്നെ താന്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ സജി ചെറിയാന്‍ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. അദ്ദേഹം ആദ്യമായി മന്ത്രിസഭയിലേക്ക് എത്തുന്ന ആളല്ല. അദ്ദേഹത്തെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലടക്കം നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. […]

Share News
Read More

2022 -ലെ മികച്ച ഗ്രന്ഥത്തിനുള്ള ഉഗ്മ സാഹിത്യ അവാർഡ് |ഡോ ജോർജ് തയ്യിൽ രചിച്ച”സ്വർണം അഗ്നിയിലെന്നപോലെ – ഒരു ഹൃദ്രോഗവിദഗ്‌ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ”എന്ന ആത്മകഥക്ക്‌.

Share News

മിനി ഡേവിസ് കൊച്ചി . ജർമൻ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയൻ ഓഫ് ജർമൻ മലയാളി അസോസിയേഷൻ- ഉഗ്മയുടെ സാഹിത്യ അവാർഡ് ഡോ ജോർജ് തയ്യിലിന് ജനുവരി 7 -നു നൽകും. നെടുമ്പാശ്ശേരിയിലെ സാജ് ഏർത് ഹാളിൽ വച്ചുനടക്കുന്ന NRJ കൺവെൻഷനിൽ വൈകിട്ട് 3 നു കേരള സംസ്ഥാനമന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അവാർഡ് നൽകുമെന്ന് ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോൺ നെടുംതുരുത്തി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒരു പത്രപ്രവർത്തകനായി ജീവിതം ആരംഭിച്ച പ്രശസ്ത ഹൃദ്രോഗവിദഗ്‌ധനായ ഡോ ജോർജ് […]

Share News
Read More

മനസ്സ് നേരെയായാൽ എല്ലാം നേരെയാകും. താഴെ പറയുന്നതൊക്കെ ഓർത്താൽ പുതു വര്‍ഷം സന്തോഷകരമാക്കാം….|ഡോ .സി ജെ ജോൺ

Share News

1.രോഗം വൈറസിൽ നിന്നാണെങ്കിലും അത് മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ഓർമ്മപ്പെടുത്തൽ കോവിഡ് കാലത്തുണ്ടായി. രോഗ ബാധക്ക് ശേഷം വിഷാദ രോഗത്തിന്റെയും, ഉൽക്കണ്ഠ രോഗത്തിന്റെയും പിടിയിൽ പെട്ടവർ അനവധി. മാനസികാരോഗ്യമില്ലെങ്കിൽ ആരോഗ്യമേ ഇല്ലെന്ന തത്വത്തിന്‌ പുതു വർഷത്തിൽ വലിയ പ്രാധാന്യം കൈ വരുന്നു. മനസ്സിന്റെ അസ്വസ്ഥതകൾക്ക്‌ സഹായം തേടുവാൻ തെല്ലും മടിക്കരുതെന്ന നയം അത് കൊണ്ട്‌ ശക്തമാക്കണം. 2.ജീവിതത്തിൽ കാറ്റും കോളും ഉണ്ടാകുമ്പോൾ മനസ്സിനെ ആടി ഉലയാതെ പിടിച്ച് നിർത്താൻ പോന്ന മിടുക്കുകൾ വളർത്തിയെടുക്കാൻ കൂടുതൽ ശ്രദ്ധ നല്‍കണം. […]

Share News
Read More

പ്രതീക്ഷകളുടെ തീരം അടുത്തുണ്ട്..|2022-ന്റെ അവസാന ഫ്രെയിം, പുല്ലുമായി വള്ളത്തില്‍ മടങ്ങുന്ന വനിത.

Share News

John Mathew (Johnny Kanjirathanam)

Share News
Read More

നമസ്‌തേ എന്ന വാക്കിന്റെ അർത്ഥം |എന്റെ ആത്മാവ് അങ്ങയുടെ മുന്നിൽ വണങ്ങുന്നു.|എന്നിലെ ആത്മാവ് നിന്നിലെ ആത്മാവിനെ തിരിച്ചറിയുന്നു.|എന്നിലെ ദൈവീകത (ദിവ്യം) നിന്നിലെ ദൈവത്തെ ബഹുമാനിക്കുന്നു.|എന്നിലെ പ്രകാശം നിന്നിലെ പ്രകാശത്തെ അഭിവാദ്യം ചെയ്യുന്നു.

Share News

ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ നമസ്തേ പറഞ്ഞുള്ള അഭിവാദനത്തിന്റെ അർത്ഥം:നമസ്‌തേ (नमस्ते) അല്ലെങ്കിൽ നമസ്‌കാർ (नमस्कार) എന്ന പദം സംസ്‌കൃതത്തിൽ നിന്നാണ് വരുന്നത്, ഈ പദം 2 വാക്കുകൾ കൂട്ടി ചേർത്താണ് രൂപം നൽകിയിരിക്കുന്നത്:നമസ് (Namas), എന്നാൽ കുമ്പിടുക അല്ലെങ്കിൽ പ്രണമിക്കുക എന്നും തേ (tè) എന്നാൽ നിങ്ങൾ, അതായത് നിങ്ങൾക്ക്. എന്നുമാണ് അർത്ഥമാക്കുന്നത്. അതിനാൽ, നമസ്തേ എന്നാൽ “ഞാൻ നിങ്ങളെ വണങ്ങുന്നു” എന്നാണ് അർത്ഥമാക്കുന്നത്, എന്നാൽ ആഴത്തിലുള്ള ഒരു ആത്മീയ അർത്ഥം ഈ വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. വാസ്തവത്തിൽ, […]

Share News
Read More