ജീവൻ : അവകാശമല്ല , ഉത്തരവാദിത്തം|ഓരോ ജീവനും അമൂല്യമാണ്. ജീവനെ തിരഞ്ഞെടുക്കാം

Share News

ജീവൻ* : *അവകാശമല്ല* , *ഉത്തരവാദിത്തം* ഗർഭസ്ഥ ശിശുവിന്റെ ജീവനെക്കുറിച്ചുള്ള ചില ചിന്തകൾ “ഇതാ, ദൈവമാണ് എന്റെ സഹായകൻ; കർത്താവാണ് എന്റെ ജീവൻ താങ്ങിനിർത്തുന്നവൻ.” – സങ്കീർത്തനം 54:4 മനുഷ്യചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് ഗർഭഛിദ്രം. സ്ത്രീയുടെ അവകാശം, വ്യക്തിസ്വാതന്ത്ര്യം, ആരോഗ്യപ്രശ്നങ്ങൾ, സാമൂഹിക സാഹചര്യങ്ങൾ, നിയമപരമായ അവകാശങ്ങൾ തുടങ്ങിയ അനേകം വാദങ്ങൾ ഈ വിഷയത്തെ ചുറ്റിപ്പറ്റിയുണ്ട്. എന്നാൽ ഈ ചർച്ചകൾക്കിടയിൽ പലപ്പോഴും നിശ്ശബ്ദനാക്കപ്പെടുന്ന ഒരാളുണ്ട് – ഗർഭസ്ഥ ശിശു. സംസാരിക്കാൻ കഴിയാത്തവൻ, പ്രതിഷേധിക്കാൻ കഴിയാത്തവൻ, […]

Share News
Read More

ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയിൽ കൂട്ടം കൂടിയ ജനം തികച്ചും സ്വാഭാവികമായി രൂപപ്പെട്ടതാണ്.| തേജോ വധം..|തിരിച്ചറിവ് ഈ ആൾക്കൂട്ടം നൽകിയാൽ നന്നായിരുന്നു.

Share News

ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയിൽ കൂട്ടം കൂടിയ ജനം തികച്ചും സ്വാഭാവികമായി രൂപപ്പെട്ടതാണ്. ഇങ്ങനെയൊരു ആൾക്കൂട്ടത്തെ സൃഷ്ടിക്കാൻ കോൺഗ്രസ്സ് പാർട്ടി മെഷ്യനറിക്ക് ആവില്ല. മുമ്പ് കണ്ട പല വിലാപ യാത്രകളിൽ നിന്നും ഇത് അത് കൊണ്ട്‌ വ്യത്യസ്തമാണ്. രാഷ്ട്രീയ എതിർപ്പുള്ളവർക്ക്‌ പോലും ഉമ്മൻ ചാണ്ടിയെന്ന മനുഷ്യനെ ഇഷ്ടമാണെന്ന്‌ വേണം കരുതാൻ. എല്ലാ രാഷ്ട്രീയ ചേരിയിൽ പെട്ടവരും ഈ ആൾക്കൂട്ടത്തിലുണ്ടെന്ന് തോന്നുന്നു.ഒരു രാഷ്ട്രീയം ഇല്ലാത്തവരും ഈ ആൾക്കൂട്ടത്തിലുണ്ട്. സാമൂഹിക സേവനത്തിന്റെ തലത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ ഉമ്മൻ ചാണ്ടി പൈലറ്റ് […]

Share News
Read More

നമസ്‌തേ എന്ന വാക്കിന്റെ അർത്ഥം |എന്റെ ആത്മാവ് അങ്ങയുടെ മുന്നിൽ വണങ്ങുന്നു.|എന്നിലെ ആത്മാവ് നിന്നിലെ ആത്മാവിനെ തിരിച്ചറിയുന്നു.|എന്നിലെ ദൈവീകത (ദിവ്യം) നിന്നിലെ ദൈവത്തെ ബഹുമാനിക്കുന്നു.|എന്നിലെ പ്രകാശം നിന്നിലെ പ്രകാശത്തെ അഭിവാദ്യം ചെയ്യുന്നു.

Share News

ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ നമസ്തേ പറഞ്ഞുള്ള അഭിവാദനത്തിന്റെ അർത്ഥം:നമസ്‌തേ (नमस्ते) അല്ലെങ്കിൽ നമസ്‌കാർ (नमस्कार) എന്ന പദം സംസ്‌കൃതത്തിൽ നിന്നാണ് വരുന്നത്, ഈ പദം 2 വാക്കുകൾ കൂട്ടി ചേർത്താണ് രൂപം നൽകിയിരിക്കുന്നത്:നമസ് (Namas), എന്നാൽ കുമ്പിടുക അല്ലെങ്കിൽ പ്രണമിക്കുക എന്നും തേ (tè) എന്നാൽ നിങ്ങൾ, അതായത് നിങ്ങൾക്ക്. എന്നുമാണ് അർത്ഥമാക്കുന്നത്. അതിനാൽ, നമസ്തേ എന്നാൽ “ഞാൻ നിങ്ങളെ വണങ്ങുന്നു” എന്നാണ് അർത്ഥമാക്കുന്നത്, എന്നാൽ ആഴത്തിലുള്ള ഒരു ആത്മീയ അർത്ഥം ഈ വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. വാസ്തവത്തിൽ, […]

Share News
Read More