സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം

Share News

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം.മിഠായിത്തെരുവിൻ്റെ നഗരത്തിൽ നിന്ന് കലോത്സവ വിശേഷങ്ങളുമായി മലയാളമനോരമ പ്രത്യേക പേജ് –ഇഷ്ടായിത്തെരുവ് ഇന്നു മുതൽ.14 ജില്ലകളിൽ ചിത്രരചനയ്ക്ക് ഒന്നാം സമ്മാനം നേടിയ കൂട്ടുകാർ വരച്ച ചിത്രം ഇന്നത്തെ ഇഷ്ടായിത്തെരുവിൽ K Tony Jose

Share News
Read More

പ്രസംഗത്തോടൊപ്പം പ്രവർത്തിയിലും മാതൃകയായി ജീവിച്ചു വിടവാങ്ങിയ ബെനഡിക്ട് പാപ്പാക്ക് ആദരാഞ്ജലികൾ… ബെനഡിക്ട് പാപ്പായുടെ ജീവിതം കത്തോലിക്കാ സഭയുടെ നേതൃത്വത്തിന് മാതൃകയായി കാലങ്ങളോളം നിലനിൽക്കട്ടെ.|നമ്മുടെ നാട്

Share News

കത്തോലിക്കാ സഭയെ കഴിഞ്ഞ നൂറ്റാണ്ടുകളിൽ നയിച്ചവരിൽ ഏറ്റവും പണ്ഡിതനായ വ്യക്തിയാണ് ഇന്ന് കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. ജോൺ പോൾ രണ്ടാമൻ മാർപാപ്പാക്ക് സഭയെ നയിക്കാനുള്ള ശേഷി പ്രായാധിക്യത്താൽ കുറഞ്ഞിരുന്ന കാലത്ത് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ സഹായിച്ചിരുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്‍. ജോൺ പോൾ രണ്ടാമൻ മാർപാപ്പക്ക് ശേഷം ആഗോള കത്തോലിക്കാ സഭയുടെ നേതൃത്വത്തിലേക്ക് എത്തിയ ബെനഡിക്ട് പാപ്പാ പ്രായാധിക്യത്താൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ സാധിക്കുന്നില്ല എന്ന് മനസ്സിലായതോടെ സ്ഥാനം ഒഴിഞ്ഞു വിശ്രമ […]

Share News
Read More

ക്രി​​​​സ്തീ​​​​യ വേ​​​​ദാ​​​​ന്ത​​​​ത്തി​​​​ന്‍റെ ഹൃ​​​​ദ​​​​യം ക​​​​വ​​​​ർ​​​​ന്ന വ്യ​​​​ക്തി​​​​യാ​​​​യി​​​​രു​​​​ന്നു പാ​​​​പ്പാ റാ​​​​റ്റ്സിം​​​​ഗ​​​​ർ. |ബന​​​​ഡി​​​​ക്ട് പാ​​​​പ്പാ​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ളും കൃ​​​​തി​​​​ക​​​​ളും ന​​​​മ്മു​​​​ടെ ജീ​​​​വി​​​​ത​​​​ത്തെ സ്പ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ തു​​​​ള​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക​​​​യും ചെ​​​​യ്തു.|ബി​​​​ഷ​​​​പ് ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്

Share News

സത്യതീരമണയുന്ന ബനഡിക്ട് പ​​​​ത്രോ​​​​സി​​​​ന്‍റെ സിം​​​​ഹാ​​​​സ​​​​ന​​​​ത്തെ അ​​​​റി​​​​വു​​​​കൊ​​​​ണ്ടും വി​​​​ന​​​​യം​​​​കൊ​​​​ണ്ടും വി​​​​ശു​​​​ദ്ധി​​​​കൊ​​​​ണ്ടും അ​​​​ല​​​​ങ്ക​​​​രി​​​​ച്ച വേ​​​​ദ​​​​പാ​​​​രം​​​​ഗ​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു ബന​​​​ഡി​​​​ക്ട് 16-ാമ​​​​ൻ പാ​​​​പ്പാ. ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ ശു​​​​ശ്രൂ​​​​ഷ ഒ​​​​രാ​​​​ളെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ ഗ​​​​ർ​​​​വി​​​​ലേ​​​​ക്കോ സു​​​​ഖ​​​​ലോ​​​​ലു​​​​പ​​​​ത​​​​യു​​​​ടെ മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കോ അ​​​​ല്ല; മ​​​​റി​​​​ച്ച്, ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ കു​​​​രി​​​​ശി​​​​ലേ​​​​ക്കാ​​​​ണെ​​​​ന്ന് പാ​​​​പ്പാ ലോ​​​​ക​​​​ത്തെ പ​​​​ഠി​​​​പ്പി​​​​ച്ചു. ഈ​​​​ശോ​​​​യു​​​​ടെ ഹൃ​​​​ദ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ അ​​​​ജ​​​​പാ​​​​ല​​​​ക​​​​നെ​​​​യും മു​​​ട്ടി​​ന്മേ​​​ൽ​​​​ നി​​​​ന്നു പ്രാ​​​​ർ​​​​ഥി​​ക്കു​​​​ന്ന ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​നെ​​​​യും ബന​​​​ഡി​​​​ക്ട് പാ​​​​പ്പാ​​​​യി​​​​ൽ നാം ​​​​ക​​​​ണ്ടു​​​​മു​​​​ട്ടു​​​​ന്നു. കാ​​​​ൽ​​​​സി​​​​ഡോ​​​​ണ്‍ കൗ​​​​ണ്‍സി​​​​ലി​​​​ൽ മ​​​​ഹാ​​​​നാ​​​​യ ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ​​​​പ്പ​​​​റ്റി പ​​​​റ​​​​ഞ്ഞു: “പ​​​​ത്രോ​​​​സ് ലെ​​​​യോ​​​​യു​​​​ടെ നാ​​​​വി​​​​ലൂ​​​​ടെ സം​​​​സാ​​​​രി​​​​ച്ചു.’’ ന​​​​മ്മു​​​​ടെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ​​​​ത്രോ​​​​സ്, ബന​​​​ഡി​​​​ക്ടി​​​ലൂ​​​​ടെ ലോ​​​​ക​​​​ത്തോ​​​​ടും ന​​​​മ്മോ​​​​ടും […]

Share News
Read More

Very well deserved. Big congratulations Jayaprakash Babu

Share News

K Tony Jose

Share News
Read More

ഇന്ന് മന്നം ജയന്തി. |എന്‍എസ്എസിന്റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്കര്‍ത്താവുമായ മന്നത്ത്‌ പത്മനാഭൻ കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ പോരാടിയ നേതാവാണ്.|നവകേരളം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ സ്മരണ ശക്തി പകരട്ടെ.

Share News

ഇന്ന് മന്നം ജയന്തി. എന്‍എസ്എസിന്റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്കര്‍ത്താവുമായ മന്നത്ത്‌ പത്മനാഭൻ കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ പോരാടിയ നേതാവാണ്. പുല, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയവക്കെതിരെ അദ്ദേഹം നിലകൊണ്ടു. അയിത്തത്തിനെതിരെ തന്റെ സമുദായത്തെ തന്നെ അണിനിരത്തിയ മന്നം വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയ സമരങ്ങളിലുൾപ്പെടെ സജീവമായി പങ്കെടുത്തിട്ടുണ്ട്. പുരോഗമനാശയങ്ങൾ പുലരുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾക്ക് പ്രചോദനമാണ് മന്നത്തിന്റെ ജീവിതം. നവകേരളം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ സ്മരണ ശക്തി പകരട്ടെ. .മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

ഭക്ഷണത്തെ കളിക്കോപ്പായി കാണുന്ന തലമുറ..!!|ഒരല്പം ഭക്ഷണം വീട്ടിൽ കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ എല്ലാരും കൂടി കഴിക്കുമായിരുന്നല്ലോ എന്നും ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും ഭിക്ഷ യാചിക്കുന്നവർ അതൊക്കെ എടുത്തു കഴിക്കുന്നതും കണ്ടിട്ടുണ്ട്.!!

Share News

ഭക്ഷണത്തെ കളിക്കോപ്പായി കാണുന്ന തലമുറ..!! !! കുട്ടി ചെറുപ്പത്തിൽ സ്കൂളിൽ പോകുമ്പോൾ, കൂട്ടുകാരൊക്കെ കേക്ക് കഴിച്ചതിന്റെയും പലഹാരം കഴിച്ചതിന്റെയും കാര്യങ്ങൾ പറയുമ്പോൾ ആകാംക്ഷയോടെ കേട്ടിരുന്നിട്ടുണ്ട്. കാരണം അതൊന്നും വാങ്ങിതരാനുള്ള സാമ്പത്തികഭദ്രത കുട്ടീടെ വീട്ടുകാർക്ക് ഇല്ലായിരുന്നു. കുട്ടിയെപ്പോലെ തന്നെ ആയിരുന്നു പകുതിയിൽ അധികം കുട്ടികളും..!! !! പക്ഷെ, ഇന്നത്തെ തലമുറയെ നോക്കിക്കേ. എന്തോരം ഭക്ഷണമാണ് വേസ്റ്റ് ആക്കിക്കളയുന്നത്. ഇപ്പോഴത്തെ പല കല്യാണത്തിനും വധൂവരന്മാരുടെ കൂട്ടുകാർ പണികൊടുക്കുന്നതും ഈ ഭക്ഷണപദാർത്ഥങ്ങൾ വെച്ചിട്ട് ആവും. കേക്ക് മുഴുവനും മുഖത്തേയ്ക്ക് കമിഴ്ത്തുക, ചോറും […]

Share News
Read More

പാപ്പാ എമരിത്തൂസ് ബെനഡിക്ട് പതിനാറാമന്റെ ഭൗതികദേഹത്തിന്റെ ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. |വത്തിക്കാനിലെ മാതർ എക്ലേസിയാ മൊണാസ്ട്രിയിലെ ചാപ്പലിലാണ് ഇപ്പോൾ ഭൗതികദേഹം ഉള്ളത്.

Share News

നാളെ വത്തിക്കാൻ (ജനുവരി 2) സമയം രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കും. ജനുവരി 5 ന് ഇറ്റാലിയൻ സമയം രാവിലെ 9.30 നാണ് മൃതദേഹസംസ്കാര കർമ്മങ്ങൾ സെന്റ് പീറ്റേഴ്സ് ബസിലിക്കിൽ നടക്കുക. Photo courtesy: Vatican Media

Share News
Read More

സജി ചെറിയാനെ മന്ത്രിയാക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധം: കെ.സുരേന്ദ്രൻ

Share News

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാരിന് ഭരണഘടനയോട് ബഹുമാനമില്ലെന്ന് വ്യക്തമായതായും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഭരണഘടനയെ അവഹേളിച്ചാൽ ശിക്ഷ ആറുമാസത്തേക്ക് മാത്രമാണോയെന്ന് മുഖ്യമന്ത്രി പറയണം. ഭരണഘടനയെ തള്ളി പറഞ്ഞതിനും ഭരണഘടനാ ശിൽപ്പികളെ അധിക്ഷേപിച്ചതിനാലുമാണ് സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടമായത്. സത്യപ്രതിഞ്ജാലംഘനമാണ് സജി ചെറിയാൻ നടത്തിയത്.പുതുവർഷ പുലരിയിൽ സർക്കാർ എടുത്ത മ്ലേച്ഛമായ തീരുമാനത്തെ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. പ്രകോപനകരമായ നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതിന് സർക്കാർ […]

Share News
Read More

ആദരണീയ പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു.|ആദരാഞ്ജലികൾ…

Share News
Share News
Read More

ബെനഡിക്ട് XVI മൻ മാർപാപ്പ വിടപറയും മുൻമ്പ്. | തൻ്റെ സ്ഥാനതൃാഗം തനിക്ക് വേണ്ടിയല്ല സഭയ്ക്കു വേണ്ടിയാണെന്ന അദ്ദേഹത്തിൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ നിന്നും യഥാർത്ഥ കാരണം കൂടുതൽവ്യക്തമാവുകയും ചെയ്തു.

Share News

സഭയുടെ രാജകുമാരന്മാരിൽ ഏറെ തിളങ്ങി നിന്ന കർദ്ദിനാൾ റാറ്റ് സിഗർ ആണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ആയി തീർന്നത്. ജോൺപോൾ രണ്ടാമൻ പാപ്പായുടെ കാലത്ത് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും വിശ്വാസതിരുസംഘത്തിൻ്റെ തലവനും ഒക്കെയായിരുന്നു. കർദ്ദിനാൾ റാറ്റ്സിഗർ ലോകപ്രസിദ്ധദൈവശാസ്ത്രജ്ഞനുമായിരുന്നു.”വിശ്വാസത്തിലൂടെ ബോധ്യപ്പെടുന്ന ക്രൈസ്തവ വെളിപാടിന്റെ രഹസ്യങ്ങളെക്കുറിച്ച് സാധ്യമായിടത്തോളം യുക്തിപരമായ ഒരു ഗ്രാഹ്യത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ദൈവശാസ്ത്രം എന്നാണ് ദൈവശാസ്ത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കണ്ടെത്തൽ”. വിശ്വാസതിരുസംഘത്തിൻ്റെ തലവനായിരുന്ന കാലത്ത് ദിനംപ്രതി എന്നോണം അദ്ദേഹത്തിൻ്റെ പ്രബോധനങ്ങളും കാർക്കശൃംനിറഞ്ഞ പഠനങ്ങളും നടത്തിയിരുന്നത് ലോകം ചർച്ച […]

Share News
Read More