ഒരിക്കൽ പോലും നേരിൽകാണുകയോ, പരിചയമുള്ളവരോ ആവാതിരിന്നിട്ടും വാർത്ത കേട്ടപ്പോൾ മനസ്സിന് വല്ലാത്ത വിഷമം ….

Share News

ഒരിക്കൽ പോലും നേരിൽകാണുകയോ, പരിചയമുള്ളവരോ ആവാതിരിന്നിട്ടും വാർത്ത കേട്ടപ്പോൾ മനസ്സിന് വല്ലാത്ത വിഷമം തോന്നിയ വാർത്ത… പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകവെ കുഞ്ഞു ജീവനടക്കം ആശുപത്രിയുടെ മീറ്ററുകൾക്കിപ്പുറത്ത് വെച്ച് 3 പേർ മരിച്ച അത്യധികം വേദനജനകമായ സംഭവം … രക്ഷപ്പെട്ട ആ കുഞ്ഞു മോളെ എന്ത് പറഞ്ഞാണ് കുടുംബക്കാർ സമാധാനിപ്പിക്കുക … വരാൻ പോകുന്ന കുഞ്ഞു വാവയെ കുറിച്ച് എന്തെല്ലാം കഥകൾ ആ അമ്മ പറഞ്ഞ് കൊടുത്തിട്ടുണ്ടാവും .. .ആ കുഞ്ഞു മനസ്സ് എത്ര സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാവും […]

Share News
Read More

പത്തു വർഷങ്ങൾക്ക് മുമ്പ് ദീപിക പത്രത്തിൽ വന്ന വാർത്ത..ഇന്നും അത് തുടരുന്നു….|ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്.

Share News

ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്. മറ്റു ഏതൊരു ദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നു വലഞ്ഞു വരുന്ന ഒരാള്‍ക്ക്‌ അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ച ശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്‍ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം,സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏതു കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ച് കൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് […]

Share News
Read More

വാഹനങ്ങളിലെ അഗ്നിബാധ അറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ ……|കണ്ണൂരിൽ ഇന്ന് ഉണ്ടായത് അത്യന്തം വേദനാജനകമായ അപകടമാണ്.

Share News

വാഹനങ്ങളുടെ അഗ്നിബാധയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പല തീപിടുത്തങ്ങളും നമ്മൾ തന്നെ ക്ഷണിച്ചു വരുത്തുന്നതാണ്. പലപ്പോഴും അറിവില്ലായ്മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലൻ. നിരുപദ്രവിയായി തോന്നുന്ന വണ്ടുകൾ പോലും അഗ്നിബാധക്ക് കാരണമാകുന്നുണ്ടെന്നതാണ് സത്യം.അഗ്നിബാധയുടെ പ്രധാന കാരണങ്ങൾ എന്താണെന്ന് നോക്കാം. 1.ഫ്യൂവൽ ലീക്കേജ് കാലപഴക്കം മൂലവും ശരിയായ മെയിൻറനൻസിന്റെ അഭാവം നിമിത്തവും ഫ്യുവൽ ലൈനിൽ ലീക്കേജുകൾ സംഭവിക്കാം. ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധനചോർച്ച ഉണ്ടാകാം.ഗ്രാമപ്രദേശങ്ങളിലും മരങ്ങൾ ധാരാളമായി വളർന്നു നിൽക്കുന്ന […]

Share News
Read More

നമ്മുടെ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ കിട്ടേണ്ടതുണ്ടോ?|നമ്മുടെ കുട്ടികളെ വഴക്കു പറയാനും, ആവശ്യമില്ലാത്ത സമ്മർദ്ദങ്ങളിലാക്കാനും കുറെ പേരുണ്ടാകും, പക്ഷെ അവർക്ക് പരിധിയില്ലാത്ത സ്നേഹം നൽകാൻ നമ്മൾക്ക് മാത്രമേ കഴിയൂ.

Share News

നമ്മുടെ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ കിട്ടേണ്ടതുണ്ടോ? കുട്ടികളെ അടിച്ചുവളർത്തിയിരുന്ന, വളരെ മോശം രക്ഷാകർത്താവായിരുന്നു ഞാൻ. ഖലീൽ ജിബ്രാന്റെ “പ്രവാചകൻ” എന്ന പുസ്തകത്തിലെ കുട്ടികളെ കുറിച്ചുള്ള അധ്യായമാണ് എന്റെ കുട്ടികളോടുള്ള സമീപനം മാറ്റിയത്. നമ്മുടെ കുട്ടികൾ നമ്മുടേതല്ല എന്ന് പറഞ്ഞാണ് ഖലീൽ ജിബ്രാൻ കുട്ടികളെ കുറിച്ചുള്ള അദ്ധ്യായം തുടങ്ങുന്നത്. നിങ്ങൾ അവരെപ്പോലെയാകാൻ ശ്രമിച്ചേക്കാം, പക്ഷേ അവരെ നിങ്ങളെപ്പോലെയാക്കാൻ ശ്രമിക്കരുത്.” കുട്ടികൾക്ക് നിങ്ങളുടെ ചിന്തകൾ നൽകരുതെന്നും, അവർക്ക് അവരുടേതായ ചിന്തകളുണ്ടെന്നും, അവർക്ക് നിങ്ങൾ നൽകേണ്ടത് സ്നേഹം മാത്രമാണെന്നും തിരിച്ചറിഞ്ഞപ്പോൾ […]

Share News
Read More

അസമത്വങ്ങൾക്ക് പരിഹാര മാർഗങ്ങളൊന്നും തേടാത്തതും കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ്.

Share News

അസമത്വങ്ങൾക്ക് പരിഹാര മാർഗങ്ങളൊന്നും തേടാത്തതും കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ്. പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേത്. കേരളത്തിന്റെ ദീർഘകാല ആവശ്യമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, റെയിൽ വികസനം ഇവയൊന്നും ഉൾപ്പെടുത്താത്തതായിരുന്നു ബജറ്റ് പ്രസംഗം. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. 2023-24 സാമ്പത്തിക വർഷത്തിൽ ധനകമ്മി സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിൻറെ 3.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. 3 ശതമാനം സാധാരണ […]

Share News
Read More

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പൂർവവിദ്യാർഥി സംഗമം 2023 ഫെബ്രുവരി 11

Share News

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 11 ന് ശനിയാഴ്ച പൂർവവിദ്യാർത്ഥി സംഗമം നടത്തപ്പെടുന്നു. 11 ന് രാവിലെ 10 മണി മുതലാണ് സംഗമം. 1953 മുതൽ 2022 വരെ നമ്മുടെ കോളേജിൽ നിന്നു വിവിധ കോഴ്‌സുകൾ പൂർത്തിയാക്കിയ പൂർവ്വവിദ്യാർത്ഥികൾക്കും ഈ കാലയളവിൽ സേവനം അനുഷ്ഠിച്ച അധ്യാപക-അനധ്യാപക ജീവനക്കാർക്കും ക്യാംപസിൽ ഒത്തുകൂടാനും ഓർമ്മകൾ പങ്കുവെക്കാനും അവസരം നൽകുക എന്നതാണ് ഈ മീറ്റിൻ്റെ ഉദ്ദേശം. _ഒരിക്കൽ കൂടി…__നമുക്ക് ഒത്തുകൂടാം…. __സെന്റ് തോമസ് കാത്തിരിക്കുന്നുണ്ട്…_മീറ്റിൽ […]

Share News
Read More

ഒരൊറ്റ സർവ്വേ, റിപ്പോർട്ടിങ്ങ് ഇങ്ങനെ:|മലയാള ദിനപത്രങ്ങൾ ,ഫെബ്രുവരി 1

Share News
Share News
Read More