സ്ഥലവില കുറയുമോ?|ജനിക്കുന്ന കുട്ടികളുടെ എണ്ണം ഇപ്പോൾ തന്നെ 1990 കളെ അപേക്ഷിച്ച് ഒരു വർഷം രണ്ടുലക്ഷം എന്ന നിരക്കിൽ കുറവാണ്|മുരളി തമ്മാരുകുടി

Share News

ഞാൻ നടത്തിയിട്ടുള്ള “പ്രവചനങ്ങളിൽ” ആളുകൾക്ക് വിശ്വസിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് സ്ഥലത്തിന്റെ വില കുറയും എന്നതാണ്. കേരളം പോലെ ജനസാന്ദ്രത ഉള്ള സ്ഥലത്ത് ജനം കൂടി വരികയും സ്ഥലം കൂടാതിരിക്കുകയും ചെയ്യുന്പോൾ എങ്ങനെ സ്ഥലവില കുറയും എന്നതാണ് ആളുകളുടെ സംശയംഒന്നാമതായി സ്ഥലത്തിന്റെ ആവശ്യം വർഷാവർഷം കുറഞ്ഞു വരികയാണ്. പാടവും പറന്പും കൂടുതലും തരിശിടുകയാണ്. കേരളത്തിൽ എവിടെ നോക്കിയാലും വെറുതെ കിടക്കുന്ന സ്ഥലങ്ങളുണ്ട്. അപ്പോൾ സ്ഥലലഭ്യത ഒരു പ്രശ്നമല്ല.വീടുകളുടെ ആവശ്യവും കുറഞ്ഞു വരികയാണ്. ഇപ്പോൾ തന്നെ ലക്ഷക്കണക്കിന് വീടുകൾ വെറുതെ […]

Share News
Read More

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റീ​സ് എ​സ്.​വി. ഭാ​ട്ടി ചു​മ​ത​ല​യേ​റ്റു

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ പു​തി​യ ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റീ​സ് സ​ര​സ വെ​ങ്ക​ട​നാ​രാ​യ​ണ ഭാ​ട്ടി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റു. രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജ​സ്റ്റീ​സ് എ​സ്.​വി. ഭാ​ട്ടി​യെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ ഉ​ത്ത​ര​വ് ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യ് ച​ട​ങ്ങി​ൽ വാ​യി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. രാ​ജ്ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, […]

Share News
Read More

അറിവിന്റെ വിശാലമായ പ്രപഞ്ചത്തിലേയ്ക്കുള്ള വാതിലുകൾ തുറന്നു വെച്ച് നമ്മുടെ പൊതുവിദ്യാലയങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്.|മുഖ്യമന്ത്രി

Share News

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, അറിവിന്റെ വിശാലമായ പ്രപഞ്ചത്തിലേയ്ക്കുള്ള വാതിലുകൾ തുറന്നു വെച്ച് നമ്മുടെ പൊതുവിദ്യാലയങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്. നിറഞ്ഞ സന്തോഷത്തോടെയും ഉത്സാഹത്തോടെയും വിദ്യാഭ്യാസജീവിതത്തിനു തുടക്കം കുറിക്കാൻ നിങ്ങൾക്കോരോരുത്തർക്കും സാധിക്കട്ടെ.നാടിന്റെ നാളെകൾ നിങ്ങളാണ്. ഭാവിയുടെ വാഗ്ദാനങ്ങളായി നിങ്ങളെ വാർത്തെടുക്കാനാണ് വിദ്യാലയങ്ങൾ ഒരുങ്ങുന്നത്. പുസ്തകങ്ങളും കളികളും പാട്ടുകളും കഥകളുമായി പഠനം പാൽപ്പായസം പോലെ ആസ്വദിക്കാൻ നിങ്ങൾക്കു കഴിയണം.നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവർത്തനമാണ് വിദ്യാഭ്യാസം. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും കഴിവും സന്നദ്ധതയുമുള്ളവരായാണ് ഓരോരുത്തരും വളരേണ്ടത്. അതിനുള്ള ഇടങ്ങളായാണ് നിങ്ങളുടെ അധ്യാപകരും […]

Share News
Read More

ശരിയായി പരിശീലിപ്പിച്ചാൽ കുട്ടികളുടെ പഠനശേഷിയും ഓർമശക്തിയും ഗണ്യമായി മെച്ചപ്പെടുത്താനാകും..

Share News

കുട്ടികളുടെ പഠനശേഷിയും ഓർമശക്തിയും ഗണ്യമായി മെച്ചപ്പെടുത്താൻസഹായിക്കുന്ന മികച്ച പഠന ലേഖനം . ഡോ .അരുൺ ഉമ്മന് നമ്മുടെ നാടിൻെറ അഭിനന്ദനങ്ങൾ .നന്ദി . ഈ ലേഖനം അടുത്ത ബന്ധുക്കൾ ,സഹപ്രവർത്തകർ ,സുഹൃത്തുക്കൾ …തുടങ്ങി എല്ലാവര്ക്കും ദയവായി അയച്ചുകൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു .–എഡിറ്റർ വേനലവധിക്കാലം തീരുമ്പോൾ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത് പുതിയ ഒരു അധ്യയന വർഷം ആണ്. പുതിയ പാഠഭാഗങ്ങളും പരീക്ഷകളും അവരെ കാത്തിരിക്കുന്നു. പരീക്ഷകൾ അടുക്കുന്തോറും രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ പഠന വൈദഗ്ധ്യം വർധിപ്പിക്കുന്നതിനുള്ള വ്യത്യസ്ത വഴികൾ തേടുകയാണ്. അവരുടെ […]

Share News
Read More