ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. |ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്.
ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ : വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ […]
Read Moreനാളെയും മഴ തുടരും; ഇടിമിന്നല്‍, ഉയര്‍ന്ന തിരമാല മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ നാളെയും കനത്ത മഴ സാധ്യത നിലനില്‍ക്കുന്നതായി കാലാവസ്ഥാ വകുപ്പ്. ഇടി മിന്നലോടു കൂടിയ മഴയായതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് 03-10-2023ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. […]
Read Moreസർക്കാർ മദ്യകേരളം സൃഷ്ടിക്കുന്നു-അഡ്വ. ചാർളി പോൾ|കേരള മദ്യ വിരുദ്ധ ഏകോപന സമിതി
അത്താണി. ലഹരിമുക്ത കേരളമാണ് ഇടതുമുന്നണി ലക്ഷ്യം വയ്ക്കുന്നതെന്ന് പറയുമ്പോഴും സർക്കാരിന്റെ നടപടികളെല്ലാം മദ്യകേരളം സൃഷ്ടിക്കുവാൻ ഉതകുന്നതാണെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. വിവിധമദ്യ, ലഹരി വിരുദ്ധ സംയുക്ത കൂട്ടായ്മ യായകേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ അത്താണി ജംഗ്ഷനിൽ സംഘടിപ്പിച്ച സർക്കാരിന്റെ ലഹരി വ്യാപനത്തിനെതിരെയുള്ള പ്രതിഷേധ നില്പ് സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഓരോ വർഷത്തെയും മദ്യനയം സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ പര്യാപ്തമാകും വിധത്തിലാണ്.മദ്യം […]
Read MoreA FATHER AND HIS DAUGHTER
Moral Story Of The Day. A father sent his little daughter to spend the holidays with family members. When the girl returned home, he asked her. “So tell me honestly, did you enjoy your holidays?” She responded. “Everyone was nice to me apart from Aunty Nancy. She seems too harsh and I have a feeling […]
Read Moreമുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെസുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണം:പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: ലിബിയയില്‍ അണക്കെട്ട് തകര്‍ന്ന് 11,300 ആളുകള്‍ മരണപ്പെടുകയുംപതിനായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്തസാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍കേന്ദ്ര സര്‍ക്കാരും കേരള, തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുകളുംഅടിയന്തിരമായി ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് പ്രൊ -ലൈഫ്അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ലിബിയയിലെ ഡാം തകര്‍ന്ന സംഭവം കേരളത്തിലെ ആറ് ജില്ലകളിലെ ലക്ഷക്കണക്കിന്ജനങ്ങളില്‍ കനത്ത ആശങ്ക സൃഷ്ടിച്ചിട്ടും അടിയന്തര നടപടികള്‍സ്വീകരിക്കേണ്ട ബന്ധപ്പെട്ടവര്‍ മൗനം തുടരുന്നത്പ്രതിഷേധാര്‍ഹമാണ്.നൂറ്റി ഇരുപത്തിയാറ് വര്‍ഷങ്ങള്‍ പിന്നിട്ടഅണക്കെട്ടിന്റെ സുരക്ഷാ പരിശോധന പോലും നടക്കുവാന്‍ സുപ്രിം കോടതിയുടെഇടപെടല്‍ ആവശ്യമാണെന്ന അവസ്ഥ പൊതുസമൂഹം തിരിച്ചറിയണം. ന്യൂയോര്‍ക്ക്ടൈംസിന്റെ റിപ്പോര്‍ട്ട് […]
Read Moreവയോജന ദിനത്തോടനുബന്ധിച്ച് പ്രായമേറിയ വോട്ടറെ ആദരിച്ചു.
വയോജന ദിനത്തോടനുബന്ധിച്ച് പ്രായമേറിയ വോട്ടറെ ആദരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി വീട്ടിലെ 101 വയസ്സുള്ള മേരി സെബാസ്റ്റ്യനെയാണ് ജില്ലാ കളക്ടർ ആദരിച്ചത്. മക്കളും കൊച്ചുമക്കളുമായി 68 അംഗങ്ങളുള്ള കുടുബത്തിലെ ഗ്യഹനാഥയാണ് മേരി സെബാസ്റ്റ്യൻ. എറണാകുളം നിയോജക മണ്ഡലത്തിലെ 9-ാo നമ്പർ ബൂത്തിലെ വോട്ടർ ആയ മേരി സെബാസ്റ്റ്യൻ 1952 ലെ ആദ്യ തെരഞ്ഞെടുപ്പു മുതൽ വോട്ട് ചെയ്തു വരുന്നു. ചടങ്ങിൽ ഇലക്ഷൻ ഡെ. കളക്ടർ എസ് ബിന്ദു, ചേരാനല്ലൂർ പഞ്ചായത്തംഗം ബെന്നി ഫ്രാൻസിസ്, എറണാകുളം സ്പെഷ്യൽ വില്ലേജ് ഓഫീസർ […]
Read Moreഗാന്ധിജയന്തി ദിനാശംസകൾ|154ാം ജന്മദിനം|മഹാത്മജിയുടെ പാവനസ്മരണയ്ക്ക് മുന്നിൽ പ്രണാമം.
“എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം” ലോകാരാധ്യനായ മഹാത്മജിയുടെ പാവനസ്മരണയ്ക്ക് മുന്നിൽ പ്രണാമം.
Read More