നന്ദി പറയാന്‍ എം. ജയചന്ദ്രന്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ എത്തി.
പ്രമുഖ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ എത്തി. രണ്ട് വര്‍ഷം മുമ്പ് കോവിഡ് കാലത്ത് സ്‌കൂളിലെ 25 അധ്യാപകര്‍ ചേര്‍ന്ന് എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയ 25 ഗാനങ്ങള്‍ കോര്‍ത്തിണക്കി ഒരു ഗാനോപഹാരം തയ്യാറാക്കിയിരുന്നു. എം. ജയചന്ദ്രന്റെ സംഗീത ജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ചാണ് ഇത് തയ്യാറാക്കിയത്. ജൂണ്‍ മാസം 14 ന് എം.ജയചന്ദ്രന്റെ ജന്മദിന സന്ധ്യയില്‍പതിവുപോലെ സ്‌കൂള്‍ രക്ഷാധികാരി കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെത്തിയ […]
Read More