
എല്ലാം ദിവസവും മാതൃദിനമാണ്..|എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിന ആശംസകൾ..
ഇന്ന് അന്താരാഷ്ട്ര മാതൃദിനം..
സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമാണ് ലോക മാതൃദിനം.
എല്ലാം ദിവസവും മാതൃദിനമാണ്..
അമ്മമാരെ ഓര്‍ക്കാനായി പ്രത്യേകിച്ചൊരു ദിനാചരണത്തിന്റെ ആവശ്യമില്ലെങ്കിലും ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും വര്‍ഷം തോറും മാതൃദിനം ആഘോഷിക്കുന്നുണ്ട്
നമ്മൾ ഓരോരുത്തരെയും നമ്മളാക്കി മാറ്റി എടുക്കുന്നതിൽ അമ്മമാർക്കുള്ള പങ്ക് വളരെ വലുതാണ്.
ജീവിതത്തിലെ സന്തോഷത്തിലും ദുഖത്തിലും പരാജയങ്ങളിലും ചേർത്ത് പിടിയ്ക്കാനും കെ പിടിച്ച് ഉയർത്താനും കഴിയുന്ന ഏക വ്യക്തിയാണ് നമ്മുടെ അമ്മ..
എന്നാൽ, മാറുന്ന ലോക സാഹചര്യത്തിൽ മാതൃത്വത്തിന്റെ മഹനീയതയെക്കുറിച്ചും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷിത ജീവിതത്തിനെക്കുറിച്ചും എല്ലാമുള്ള കാഴ്ചപ്പാടുകൾ വികലമാക്കപ്പെടുന്നു എന്നുള്ള യാഥാർത്ഥ്യം നാം ഉൾക്കൊണ്ടതായിട്ടുണ്ട്…
ഈ മാതൃ ദിനത്തിൽ എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിന ആശംസകൾ..
Uma Thomas



Related Posts
സുന്ദരി അമ്മച്ചിക്ക്. ഹാപ്പി ബർത്ത്ഡേ…
- 'മാതൃകവചം'
- “ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
- കുടുംബ ജീവിതം
- കുടുംബം പവിത്രവും വിശുദ്ധവുമാണ്
- കുടുംബങ്ങളുടെ ക്ഷേമം
- കുടുംബജീവിതം
- കുടുംബവിശേഷങ്ങൾ
- കുട്ടികളും മാതാപിതാക്കളും
- കുട്ടികൾ
- നല്ല മാത്രക
- ഭാര്യ ഭർത്താക്കന്മാർ
- മനോഭാവം മാറുമോ
- മാതാവ്
- മാതൃത്വം
- മാതൃത്വം മഹനീയം
- മാതൃവാത്സല്യത്തിന്റെ മഹിമ