
പ്രൊഫഷണൽ സുഹൃത്ത്പ്രായാധിക്യം മൂലം വിട പറഞ്ഞു |”ഞാൻ നിന്നെ സൂക്ഷിക്കും, എന്റെ ഹൃദയത്തിന്റെ അകത്തെ ഒരു കോണില്‍.”ഡോ .ജോസ് ചാക്കോ പെരിയപ്പുറം
കഴിഞ്ഞ 5 വര്‍ഷമായി, എന്നോടൊപ്പം 5000 ത്തോളം ഹൃദയങ്ങള്‍ സ്പര്‍ശിച്ച എന്റെ professional സുഹൃത്ത് പ്രായാധിക്യം മൂലം എന്നോട് വിട പറയുന്നു.

20 ഹൃദയം മാറ്റിവയ്ക്കാന്‍ surgery ക്കും പിന്നെ ഹൃദയം എയർ ലിഫ്റ്റ്നും ഇവന് എന്റെ സുഹൃത്ത് ആയിരുന്നു.

വിടാന്‍ ദുഃഖം ഉണ്ട്, അതുകൊണ്ട് ഞാൻ നിന്നെ സൂക്ഷിക്കും, എന്റെ ഹൃദയത്തിന്റെ അകത്തെ ഒരു കോണില്‍.

Dr.Jose Chako Periappuram
