ചാലക്കുടി| KSRTC BTC യുടെ ആഗസ്റ്റ് മാസത്തെ ട്രിപ്പുകൾ

Share News

5 -8 -2023 ശനി

മലക്കപ്പാറ – 350 രൂപ

6 – 8 – 2023 ഞായർ1 മലക്കപ്പാറ – 350 രൂപ2 3. വട്ടവട – 1100 രൂപ( ജീപ്പ് സഫാരി ചാർജ്ജ് എക്സ്ട്രാ )

12- 8 – 2023 ശനി1 മലക്കപ്പാറ – 350 രൂപ2 വാഗമൺ – 950 രൂപ3. ബേക്കൽ കോട്ട – 3000 രൂപ

13 – 8 – 2023 ഞായർ1 മലക്കപ്പാറ – 350 രൂപ2 ഗവി – 2150 രൂപ3. സൈലന്റ് വാലി – 1560 രൂപ

15 – 8 – 2023 ചൊവ്വ1 മലക്കപ്പാറ – 350 രൂപ2 കാന്തല്ലൂർ – 1000 രൂപ

19 – 8 – 2023 ശനി1 മലക്കപ്പാറ – 350 രൂപ2 സൈലന്റ് വാലി – 1560 രൂപ

20 – 8 – 20231 മലക്കപ്പാറ – 350 രൂപ2 രാമക്കൽമേട് – 1200 രൂപ3. മാമലക്കണ്ടം – മൂന്നാർ – 950 രൂപ

25 – 8 – 2023 വെള്ളിആറൻമുള വള്ള സദ്യ – 1200 രൂപ

26 – 8 – 2023 ശനി1 മലക്കപ്പാറ – 350 രൂപ2 വയനാട് – 2900 രൂപ

27 – 8 – 2023 ഞായർ1 മലക്കപ്പാറ – 350 രൂപ2 വട്ടവട – 1100 രൂപ

28 – 8 – 2023 തിങ്കൾ1. മലക്കപ്പാറ – 350 രൂപ2 കാന്തല്ലൂർ – 1000 രൂപ3. ഗവി – 2150 രൂപ29 – 8 – 2023 മലക്കപ്പാറ – 350 രൂപ

30 – 8 – 2023 ബുധൻ1 മലക്കപ്പാറ – 350 രൂപ2 സൈലന്റ് വാലി – 1560 രൂപ3. രാമക്കൽമേട് – 1200 രൂപ

31 – 8 – 2023 വ്യാഴം

1 മലക്കപ്പാറ – 350 രൂപ2 വാഗമൺ – 950 രൂപ3. മാമലക്കണ്ടം – മൂന്നാർ – 950 രൂപ1 മാമലക്കണ്ടം – മൂന്നാർ 950 രൂപ(ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്. വൈകിട്ട് ചായ + സ്നാക്സ് ഉൾപ്പെടെ)രാവിലെ 6 ന് പുറപ്പെട്ട് രാത്രി 11.30 ന് തിരിച്ചെത്തുന്നു

2. വട്ടവട – 1100 രൂപ(ബ്രേക്ക്ഫാസ്റ്റ് ലഞ്ച് വൈകിട്ട് ചായ + സ്നാക്സ് ഉൾപ്പെടെ . ജീപ്പ് സഫാരി ചാർജ്ജ് എക്സ്ട്രാ )രാവിലെ 6 ന് പുറപ്പെട്ട് രാത്രി 1.30 ന് തിരിച്ചെത്തുന്നു

3. വാഗമൺ – 950 രൂപ(ബ്രേക്ക്ഫാസ്റ്റ് ലഞ്ച് ഈവനിംഗ് ചായ + സ്നാക്സ് എൻട്രി ടിക്കറ്റ് ചാർജ്ജുകൾ ഉൾപ്പെടെ)രാവിലെ 6 ന് പുറപ്പെട്ട് രാത്രി 11 ന് തിരിച്ചെത്തുന്നു.

4. ബേക്കൽ കോട്ട – 3000 രൂപ(താമസം, ഭക്ഷണം, എൻട്രി ടിക്കറ്റുകൾ ഉൾപ്പെടെ . താമസം – ഡോർമെറ്ററി)രാവിലെ 5 മണിക്ക് പുറപ്പെട്ട് മൂന്നാം ദിവസം പുലർച്ചെ തിരിച്ചെത്തുന്നു

5. ഗവി – 2150 രൂപ(എൻട്രി ടിക്കറ്റുകൾ, ഉച്ച ഭക്ഷണം, ബോട്ടിംഗ് ഉൾപ്പെടെ)രാവിലെ 2 മണിക്ക് പുറപ്പെട്ട് രാത്രി 11.30 ന് എത്തിച്ചേരുന്നു

6 സൈലന്റ് വാലി – 1560 രൂപ(ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, വൈകിട്ട് ചായ + സ്നാക്സ്, എൻട്രി ടിക്കറ്റ്, ട്രക്കിംഗ് ചാർജ്ജ് ഉൾപ്പെടെ)രാവിലെ 4.30 ന് പുറപ്പെട്ട് രാത്രി 9.30 ന് തിരിച്ചെത്തുന്നു

7 കാന്തല്ലൂർ – 1000 രൂപ(ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, വൈകിട്ട് ചായ + സ്നാക്സ് ഉൾപ്പെടെ)ജീപ്പ് സഫാരി ചാർജ്ജ് എക്സ്ട്രാരാവിലെ 6 ന് പുറപ്പെട്ട് രാത്രി 1 മണിക്ക് തിരിച്ചെത്തുന്നു

.8 രാമക്കൽമേട് – 1200 രൂപ(ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, വൈകിട്ട് ചായ + സ്നാക്സ് , ജീപ്പ് ട്രക്കിംഗ് ഉൾപ്പെടെ)രാവിലെ 6 ന് തുടങ്ങി രാത്രി 12 ന് തിരിച്ചെത്തുന്നു.

9 . ആറൻമുള വള്ള സദ്യ – 1200 രൂപ(ഉച്ച ഭക്ഷണം മാത്രം )രാവിലെ 4 ന് പുറപ്പെട്ട് രാത്രി 12 ന് തിരിച്ചെത്തുന്നു.

10. വയനാട് – 2900 രൂപ(താമസം, ഭക്ഷണം, എൻട്രി ടിക്കറ്റുകൾ, ജംഗിൾ സഫാരി ഉൾപ്പെടെ . താമസം – ഡോർമെറ്ററി)അന്നേ ദിവസം രാത്രി 10 ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി തിരിച്ചെത്തുന്നു.

ബുക്കിംഗിന്90745037209747557737ബുക്കിംഗ് സമയം : രാവിലെ 10 മുതൽ വൈകിട്ട് 6 വരെ

Jolly Joseph Edappilly

Share News